Chapter Title : MTech [Richie Rich]
കോളേജിൽ കണ്ടുവരുന്നതൊക്കെ ആവിശ്യത്തിനും അനാവശ്യത്തിനുമുള്ള ഒരു കോളേജ്. കാറിൽ നിന്നുമിറങ്ങിയ ഐശ്വര്യയുടെ നോട്ടം ആദ്യം പോയത് തന്നെ കോളേജിലെ കാഴ്ചകളിലേക്ക് ആയിരുന്നു. കോളേജിന് പിന്നിൽ തന്നെ ഒരു വലിയ കുന്നുണ്ട്. വാഗമണിലും മൂന്നാറിലും ഒകെ കണ്ട് വരുന്ന തരം കുന്നുകൾ.
അത് കണ്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ചിരി വിടർന്നു. ചെറിയ തണുപ്പ് അനുഭവിക്കാൻ തുടങ്ങി. കൈകൊണ്ട് മെല്ലെ ഒന്ന് പൊതിഞ്ഞ ശേഷം ഷാൾ ഒതുക്കി അവൾ അച്ഛന്റെയൊപ്പം പ്രിൻസിപ്പൽനെ കാണാൻ ഓഫീസ് മുറിയിലേക്ക് നടന്നു.
കല്യാണം കഴിഞ്ഞു പഠിക്കുന്നത് വലിയ കാര്യമായാണ് പ്രിൻസിപ്പാൽ തോമസ് കണ്ടിരുന്നത്. അതിന്റെ റെസ്‌പെക്ട് അയാൾ ഐശ്വര്യയ്ക്കും അവളുടെ അമ്മായിഅച്ഛനും കൊടുത്തു. അത് കൂടാതെ അവളുടെ മാർക്ക് ലിസ്റ്റ് കൂടെ കണ്ടപ്പോൾ അയാൾക്ക് അവളോടൊള്ള മതിപ്പ് നല്ലപോലെ കൂടി. പ്രിൻസിപ്പാൽ ഒരു കാൾ ചെയ്തു ആലിസ് മിസ്സ്‌നോട് വരാൻ പറഞ്ഞു.
‘നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട...ഞങ്ങൾ ഐശ്വര്യയെ പൊന്നുപോലെ നോക്കും. ചേട്ടൻ എപ്പോ വേണേലും വന്നു കണ്ടോള്ളൂ....ഒരു പ്രേശ്നവുമില്ല...’
പ്രിൻസിപ്പാൽ അത് പറഞ്ഞതും അപ്പോൾ തന്നെ മുറിയിലേക് ആലിസ് മിസ്സ് കടന്നു വന്നു. ഒരു നാല്പത്തിയഞ്ചു വയസ്സുകാരി.
‘ഐശ്വര്യ....ഇതാണ് ആലിസ് മിസ്സ്. നിങ്ങളുടെ ഡിപ്പാർട്മെന്റ് ഹെടും അതുപോലെ തന്നെ ഹോസ്റ്റൽ വാർഡ്നും ടീച്ചർ ആണ്. ടീച്ചേർന്റെ കൂടെ പൊക്കോള്ളു...’
ആലിസ് ടീച്ചർ ചിരിച്ചു കാണിച്ചതും അവൾ തിരികെ ചിരിച്ചു എഴുന്നേറ്റു ഒപ്പം നടക്കാൻ തുടങ്ങി. പിന്നാലെ സത്യനും. നടക്കുന്ന വഴി ടീച്ചർ ലൈബ്രറിയും കോളേജ് സ്റ്റേജുമൊക്കെ കാണിച്ചുകൊടുത്തു. കോളേജിൽ യൂണിഫോം ആണ്. വെള്ളയും നീലയും വരയുള്ള ഷർട്ട് അതിനു മേലെ കടും നീല കോട്ട്...
പാന്റ്സിനും അതെ നിറം. നടക്കുന്ന വഴി ഓരോ ചെക്കന്മാർ ഒകെ അവളെ നോക്കുന്നുണ്ട്. കാണാൻ ഇത്രെയും നല്ല പെണ്ണ് ആയതുകൊണ്ടാണോ അല്ലേൽ പഠിക്കാൻ വരുന്ന കല്യാണം കഴിഞ്ഞ ചേച്ചി ആയതുകൊണ്ടാണോന്ന് അറിയില്ല.
ഹോസ്റ്റലിലേക്ക് പോകുന്ന വഴി കോളേജ് മുഴുവൻ ആലിസ് ടീച്ചർ അവൾക്കു കാണിച്ചു കൊടുത്തു. കല്യാണം കഴിഞ്ഞു പഠിക്കാൻ വരുന്നതുകൊണ്ടാവാം ആലിസിനും അവളോട് പ്രിത്യേക അടുപ്പം തോന്നി.
ആലിസിനോടൊപ്പം ഐശ്വര്യയും സത്യനും ഹോസ്റ്റലിൽ എത്തി. കോളേജിനെക്കാൾ പഴക്കം തോന്നുന്ന ഹോസ്റ്റൽ. പെയിന്റ് ഒക്കെ പോയിട്ടുണ്ട്, എന്നാലും വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. ഐശ്വര്യയുടേം സത്യന്റേം നോട്ടം കണ്ടതും ആലിസിനു കാര്യം പിടികിട്ടി.
“കോളേജ് ഒന്നുടെ പുതുക്കി പണിതായിരുന്നു. അടുത്ത് തന്നെ ഈ ഹോസ്റ്റലും പൊളിച്ചു പണിയും. കയറി വാ...”
അതും പറഞ്ഞു ആലിസ്
💬 Comments
View all comments