Chapter Title : മുബീന [ആക്‌സോറിസ്]
നല്കാൻ വരെ തയാറായാണ് അവൾ നിന്നിരുന്നത്. വീണ്ടും ഒരു പ്രണയ പരാജയം അവൾ മുന്നിൽ കണ്ടു. നിഷാമിന്റെ കാമുകി മുബീനയ്‌യുടെ ഈ ഇഷ്ടം അവളുടെ കൂട്ടുകാരി വഴി അറിഞ്ഞു.ഒരിക്കൽ വഴിയിൽ വെച്ച് കണ്ടപ്പോ മുബീനയെ പരിചയപെട്ടു. ഫ്രീ ആകുമ്പോ ഒന്നു കാണണം നമ്മുക്ക് മുബീന. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. നീ ഇന്ന് എന്റെ ഹോസ്റ്റലിലേക്ക് വരുമോ രാത്രി അവിടെ തങ്ങി രാവിലെ കോളേജിലിക് വരാം. ചേച്ചി തന്റെ സീനിയർ ആയതു കൊണ്ട് മുബീനക് പറ്റില്ല ഏന് പറയുന് പറ്റാത്ത അവസ്ഥയായി. അവൾ ഒന്നും മിണ്ടാതെ നിന്ന്. ചേച്ചി അവളെ കൂട്ടുകാരികളോട് പറഞ്ഞിട്ട് വരാൻ പറഞ്ഞു വിട്ടു. അവൾ കൂട്ടുകാരികളോട് കാര്യങ്ങൾ പറഞ്ഞു നിഷാമിന്റെ കാമുകിയുടെ ഹോസ്റ്റലിലേക്ക് യാത്രയായി. അവിടെ എത്തിയപ്പോ ആണ് മനസിലായതു അത് ഒരു ഹോസ്റ്റൽ അല്ല , ചേച്ചിയും വേറെ രണ്ടു കൂട്ടുകാരികളും കൂടി താമസിക്കുന്ന ഒരു വീടാണ് എന്ന്. നല്ല സ്വകര്യമുള്ള വീട്.അവിടെ കേറി ചെന്നപ്പോ ആരും ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോ കൂട്ടുകാരികൾ നാട്ടിൽ പോയതാണെന്നും ചേച്ചി ഒറ്റക്കാണെന്നും മനസിലായി. ചായ കുടിച്ചു ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു, ചേച്ചി ചോദിച്ചു, നിഷാമിനെ ഇഷ്ടമാണോ എന്ന്. മുബീനക് മനസ്സിൽ ഭയം വളർന്നു. ആരുമില്ലാത്ത ഒരു വീട്ടിൽ ചേച്ചിയുടെ കാമുകനെ സ്നേഹിച്ച എന്നെ ചേച്ചി എന്തെങ്കിലും ചെയ്യുമോ എന്ന പേടി. അത് മനസിലാക്കിയ ചേച്ചി പറഞ്ഞു പേടിക്കണ്ട മുബീന ഞാൻ നിന്നെ ചീത്ത പറയാൻ ഒന്നുമല്ല. നിഷാം ചുള്ളൻ അല്ലെ അവനെ നീ ഇഷ്ടപെട്ടത് തെറ്റൊന്നുമല്ല. ഞങ്ങൾ രണ്ടും ഇഷ്ടത്തിലാണ്.പക്ഷെ അത്
💬 Comments
View all comments