Chapter Title : മുബീന [ആക്‌സോറിസ്]
മുടി അവൾ വാരി കെട്ടി. കോളേജ് തുടങ്ങും മുൻപ് അവിടെ എത്തണം. ആദ്യ ദിനം ആണ്. ബാത്രൂം ഉപയോഗിക്കാൻ നോക്കിയപ്പോ ആരോ ഉണ്ട് , അക്ഷമയോടെ അവൾ കാത്തു നിന്ന്. തന്റെ ഊഴം എത്തിയപ്പോ അവൾ വേഗം ബാത്‌റൂമിൽ കയറി. കുളി കഴിഞ്ഞു ഒരുങ്ങി അവൾ കൂട്ടുകാരികളുടെ കൂടെ കോളേജിലേക്ക് യാത്ര തിരിച്ചു. എത്തിയപ്പോൾ ക്ലാസ്സിൽ നിറയെ കുട്ടികൾ അവൾ ഒഴിഞ്ഞു കിടന്ന സീറ്റ് നോക്കി ഇരുന്നു. പിൻബെഞ്ചിന് തൊട്ടു മുൻപുള്ള സീറ്റ് ആണ് അവൾക്കു കിട്ടിയത്. ആ ദിനം പെട്ടാണ് തീർന്ന പോലെ തോണി അവൾക്കു. പതിയെ പതിയെ അവൾ ക്ലാസ്സിലെ എല്ലാവരും ആയി സൗഹ്രദം സ്ഥാപിച്ചു. സഹപാഠികൾ സൗഹ്രദമാണെങ്കിൽ ഇടക്കിടക്ക് തന്നെ വളയാത്ത നോക്കുന്നത് അവൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. അവൾക്കു അതെല്ലാം പുതിയ അനുഭവമായിരുന്നു. കാര്യമായ പ്രണയമോ പുരുഷ സാമീപമോ അവളുടെ ജീവിതത്തിൽ അധികം ഉണ്ടായിട്ടില്ല. ക്ലാസ്സിലെ ഒരു കുട്ടി തന്നെ എപ്പോഴുണ് നോക്കി ഇരിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. പഠിക്കാൻ മിടുക്കൻ ആയിരുന്നു അവൻ, നല്ല രീതിയിൽ വസ്ത്ര ധരിച്ചു വരുന്നവൻ . മുബീന അവനെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അവൻ അടുത്ത് വരുമ്പോ എന്തോ പോലെ തോനുന്നു, മുബീന അത് ആദ്യ അനുഭവമായിരുന്നു. അവൾ പോലും അറിയാതെ അവനെ സ്നേഹിക്കുകയാണോ എന്ന് അവൾ സംശയിച്ചു. അവളുടെ സ്വപ്നങ്ങളിൽ അവൻ നിത്യ സന്ദർശകൻ ആയി. ആസിഫ് അതാണ് മുബീന സ്നേഹിച്ച അവളുടെ സഹപാഠി. അവനും അവളെ സ്നേഹാഹിക്കാൻ തുടങ്ങിയിരുന്നു. അവളെ കാണാതിരിക്കാൻ വയ്യാത്ത വിധം അവൾ അവന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു. അവളുടെ തൊട്ടു പിറകെ ഉള്ള സീറ്റിൽ
💬 Comments
View all comments