Chapter Title : മുബി എന്ന മുബീന 2 [അച്ചായൻ]
രാവിലെ ഉപ്പാടെ മുന്നിൽ അങ്ങിനെ വരാൻ പാടില്ലായിരുന്നു..
കൂപ്പി നിന്ന കൈകൾ കവർന്ന് അവൾ അയാൾക്ക് ആശ്വാസമേകി
..ഉപ്പ വിഷമിക്കണ്ട ഞാൻ ആരോടും പറയില്ല..
..മോളെ, എനിക്ക്..
ഉപ്പാടെ വാക്കുകളിൽ വീണ്ടും സങ്കടം
..അത് വിട് ഹാജ്യാരെ, ഞാൻ പറഞ്ഞില്ലേ സാരമില്ലെന്ന്, ഇനി നല്ല കുട്ടി ആയി നിന്നില്ലെങ്കിലും നല്ല അടികിട്ടും കേട്ടോ..
തമാശ കലർന്ന അവളുടെ നിസാര ഭാവം അയാൾക്ക് ആശ്വാസമായി, സമാധാനത്തോടെ അയാൾ പുഞ്ചിരിച്ചു
..ഇപ്പോളാ എനിക്ക് സമാധാനമായത്..
..ഉപ്പ എന്തിനാ എന്നെ വിളിച്ചേ..
..പറമ്പിൽ പണിക്കാര് വരും ഞാൻ അങ്ങോട്ട് പോവാ..
..ചോറ് കഴിക്കാൻ വരില്ലേ..
..ഇല്ല, വന്നിട്ട് പിന്നേം പോകാൻ നിക്കണ്ടേ, ഞാൻ വാസൂന്റെ കടയിൽ നിന്ന് കഴിച്ചോളാം..
..വേണ്ട ഉപ്പാ ഞാൻ കൊണ്ടത്തരാം..
..മോളുടെ ഇഷ്ടം..
വാതിൽ കടന്ന ഹാജ്യാരെ അവൾ പേരെടുത്ത് വിളിച്ചു
..ബീരാൻ ഹാജി..
..എന്താടി കുറുമ്പി..
ആ വിളി അവൾക്കിഷ്ടമായി
..അതെ ഇനി എന്റെ ആവശ്യമില്ലാത്ത ഭാഗങ്ങളിൽ നോക്കാൻ നിക്കണ്ടാട്ടാ..
..ഈ പെണ്ണിനെ ഞാൻ..
കൊഞ്ഞനം കുത്തി അവൾ വാതിലടച്ചത് കണ്ടിട്ടും കുറച്ച് നേരം ഹാജ്യാർ അവിടെ തന്നെ നിന്നു, പിന്നേ കുട നിവർത്തി പറമ്പിലേക്ക് നടന്നു
മുറിയിലേക്ക് കയറിയപ്പോൾ ഷാഹി ഫോണിലാണ്
..ആരാണ് ഷാഹി..
..ദിവ്യയാ..
..മ്മ്,, കള്ളച്ചിരിയോടെ മൂളികൊണ്ട് മുബി ഷാഹിയുടെ പുതപ്പ് വലിച്ചെടുത്തു
.. ഞാൻ പറഞ്ഞു ഉമ്മിയോട്..
.. എന്നിട്ട് ?..
ദിവ്യ ആകാംക്ഷയോടെ ചോദിച്ചു
.. ഉമ്മി സമ്മതിച്ചു..
..ശരിക്കും..
ദിവ്യ വിശ്വാസം വരാതെ ചോദിച്ചു
..ആടി പെണ്ണെ ശരിക്കും..
അത് പറഞ്ഞ് ഷാഹി മുബിയെ കണ്ണിറുക്കി കാണിച്ചു
💬 Comments
View all comments