0%

Chapter Title : മുഹബത്ത് 11 [Vashalan]

Author : Vashalan Read All Parts 166.7K

കൂടുതൽ

സംസാരിച്ചിട്ടില്ല'. അതുകേട്ട് ചേട്ടൻ, 'ആഹ്, ശരിയാണ്... എങ്കിൽ ശരി മോളെ, നമുക്ക് വൈകിട്ട് കാണാം. ഷാജുവിനോട് ഓഫീസിലെ ലീവിന്റെ കാര്യം ഞാൻ പറഞ്ഞോളാം എന്ന് പറഞ്ഞേക്ക് എന്ന് പറഞ്ഞ് പുള്ളി ഓഫീസിലേക്ക് ഇറങ്ങിപ്പോയി."

അവൾ പറഞ്ഞുനിർത്തിയതും ഞാൻ ക്ഷീണത്തോടും ചെറിയൊരു കൗതുകത്തോടും കൂടി അവളെ നോക്കി.

"ഓഹോ... അപ്പൊ ഇതില് കൂടുതലൊന്നും നടന്നില്ല?" ഞാൻ ചോദിച്ചു.

"പിന്നെ ഇക്ക വയ്യാതെ ഇരിക്കുമ്പോള് ഞാന് ഇതില് കൂടുതൽ എന്ത് പറയാൻ ആണ്! മാത്രമല്ല ചേട്ടന് അറിയാമായിരിക്കും ഇക്ക വയ്യാതെ കിടക്കുമ്പോള് എന്നെ കൂടുതൽ സംസാരിക്കാന് കിട്ടില്ല എന്ന്" അവൾ ചിരിച്ചുകൊണ്ട് എന്റെ തോളിൽ തട്ടി. "

പനിയുടെ ചെറിയൊരു ക്ഷീണം അപ്പോഴും ബാക്കിയുണ്ടെങ്കിലും, അവൾ പറഞ്ഞ

കാര്യങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിൽ ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ വീണ്ടും തെളിഞ്ഞു വന്നു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു:

"അപ്പൊ... ഇന്നലെ നടന്ന കാര്യങ്ങളില് ഞാൻ പൂർണ്ണമായിട്ടും ഓക്കെ ആണെന്നാണ് നീ കരുതുന്നത്?"

അതു കേട്ടതും അവൾ എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ട് ചിരിച്ചു. എന്നിട്ട് എന്റെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു:

"പിന്നെ അല്ലാതെ! ഇക്ക ഓക്കെ ആയതുകൊണ്ടല്ലേ ഇന്നലെ അങ്ങനെയൊക്കെ നടന്നത്."

ഞാൻ അവളുടെ കുസൃതിച്ചിരി കണ്ടുകൊണ്ട് ചോദിച്ചു:

"അപ്പൊ കൊച്ചുകള്ളിയ്ക്ക് കാര്യങ്ങളൊക്കെ നല്ലോണം ഇഷ്ടപ്പെടുന്നുണ്ടല്ലേ?"

അവൾ ഒട്ടും മടിക്കാതെ, നാണത്തോടെ

എന്നാൽ യാതൊരു കൂസലുമില്ലാതെ മറുപടി പറഞ്ഞു:

"പിന്നെ ഇഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ സാധാരണ കാര്യങ്ങളാണോ? ഇവിടെ നടക്കുന്നത് അങ്ങനെയല്ലല്ലോ!"

അത് കേട്ടതും ഞാൻ ഒന്നു ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു:

"അത് ശരിയാണ്! അപ്പോൾ ഇന്നലെ

💬 Comments

View all comments