0%

Chapter Title : മുഹബത്ത് 12 [Vashalan]

Author : Vashalan Read All Parts 844.3K

ചേട്ടൻ ചെറിയ ഒരു പതര്ച്ചയൊടെ പറഞ്ഞു. "എസി ശരിയായാൽ ഞാന് എന്റെ മുറിയിലേക്ക് തിരികെ പോകുമല്ലോ. അപ്പോൾ ഈ കുറച്ചു

ദിവസമായി നമുക്കിടയിൽ കിട്ടിയ ഈ ആവേശവും ഒരുമിച്ചുള്ള കിടപ്പുമൊക്കെ നഷ്ടപ്പെട്ടുപോകുമോ എന്ന പേടി കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. എന്നോട് ദേഷ്യം തോന്നരുത് കേട്ടോ."

ചേട്ടന്റെ പാവത്തത്തവും ആത്മാർത്ഥതയും കേട്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. ഞാൻ എഴുന്നേറ്റ് ചേട്ടന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു:

"ആ ബെസ്റ്റ്! പൊളിച്ചു ചേട്ടാ! എസി ടെക്നീഷ്യൻ വന്ന് എസി ശരിയാക്കിയിരുന്നെങ്കിലും ചിലപ്പോൾ ഇങ്ങനെയൊക്കെത്തന്നെയായിരിക്കും കാര്യങ്ങൾ നടന്നട്ടുണ്ടാവുക എന്ന് എനിക്ക് തോന്നുന്നു!"

എന്റെ മറുപടി കേട്ടതും മുറിയിൽ വലിയൊരു ചിരിയല ഉയർന്നു. ചേട്ടനും അൻസിബയും ഉറക്കെ ചിരിച്ചു. മറകളില്ലാത്ത ഒരു പുതിയ ജീവിതത്തിലേക്ക് ഞങ്ങള് സന്തോഷത്തോടെ

ചുവടുവെക്കുകയായിരുന്നു.

ചായ കുടി കഴിഞ്ഞശേഷം ഡ്രസ്സ് ചെയ്ത് ഇറങ്ങാൻ നേരത്ത് രാമചന്ദ്രൻ ചേട്ടൻ ഞങ്ങളെ രണ്ടുപേരെയും നോക്കി ചിരിയോടെ പറഞ്ഞു:

"എന്നാ ഷാജു, ഞാൻ ആ എസി ടെക്നീഷ്യനെ വിളിച്ചേക്കാം. നമ്മൾ വൈകീട്ട് ഓഫീസിൽ നിന്ന് തിരികെ എത്തുന്ന സമയം നോക്കി പുള്ളിയോട് വരാൻ പറയാം."

"ആയിക്കോട്ടെ ചേട്ടാ," ഞാൻ ബാഗ് തോളിലിട്ടുകൊണ്ട് പറഞ്ഞു. "നമ്മൾ വൈകുന്നേരം തിരികെ എത്തുന്ന അതേ സമയത്ത് വരാൻ പറഞ്ഞാൽ മതി. അതാകുമ്പോൾ കാര്യങ്ങൾ എളുപ്പമാകും."

"അതെ, അത് മതി," ചേട്ടൻ സമ്മതിച്ചു.

അതിനുശേഷം ഞങ്ങൾ മൂവരും ഒരുമിച്ച് ഓഫീസിലേക്ക് ഇറങ്ങി.

വൈകുന്നേരം ഓഫീസിലെ ജോലി തിരക്കുകളെല്ലാം കഴിഞ്ഞ് ഞാനും

രാമചന്ദ്രൻ ചേട്ടനും ഒരുമിച്ചാണ് റൂമിലേക്ക് തിരിച്ചെത്തിയത്. അടുത്ത ദിവസം ഓഫീസില്ലാത്തതുകൊണ്ട് തന്നെ, ഇന്ന് വീക്കെൻഡ് ആണെന്നുള്ള

💬 Comments

View all comments