0%

Chapter Title : മുഹബത്ത് 12 [Vashalan]

Author : Vashalan Read All Parts 765.3K

യാതൊരു ഒളിച്ചുവെക്കലുകളും ഇല്ലാതെ എല്ലാ ആഗ്രഹങ്ങളും പങ്കുവെക്കും. പക്ഷേ, ആ കാലത്ത് ഇതൊന്നും പ്രയോഗത്തിൽ വരുത്താൻ നമുക്ക് പറ്റുമായിരുന്നില്ല.

അന്നത്തെ കാലഘട്ടവും ചുറ്റുപാടുകളും സമൂഹത്തിന്റെ പേടിയുമൊക്കെ അതിന് വലിയൊരു തടസ്സമായിരുന്നു."

ചേട്ടൻ ഒന്ന് നിർത്തി, എന്നെയും അൻസിബയെയും മാറിമാറി നോക്കിക്കൊണ്ട് തുടർന്നു:

"അതുകൊണ്ട് ഞങ്ങൾ ആ ആഗ്രഹങ്ങളൊക്കെ വെറും സംസാരങ്ങളിൽ മാത്രം ഒതുക്കി നിർത്തി. കിടപ്പറയിൽ അങ്ങോട്ടുമിങ്ങോട്ടും ഓരോ കഥകളും സങ്കൽപ്പങ്ങളും പറഞ്ഞ് അതൊരു ലഹരിയായി മാറ്റി ആസ്വദിക്കുക മാത്രമാണ് അന്ന് ഞങ്ങൾ ചെയ്തിരുന്നത്. അല്ലാതെ പ്രായോഗികമായി അതൊന്നും ചെയ്തു

നോക്കാനുള്ള സാഹചര്യം അന്നത്തെ കാലത്ത് ഞങ്ങൾക്ക് കിട്ടിയിരുന്നില്ല."

ചേട്ടൻ അല്പനേരം ആലോചനയോടെ നിന്ന ശേഷം, അവരുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരിയോടെ തുടർന്നു:

"പക്ഷേ ഇപ്പോൾ നിങ്ങളെ കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ഞങ്ങൾ അന്ന് സ്വപ്നം മാത്രം കണ്ടിരുന്ന കാര്യങ്ങളുടെ ചെറിയൊരു വേർഷൻ നിങ്ങൾ ഇപ്പോൾ ശരിക്കും ജീവിച്ച് ആസ്വദിക്കുന്നുണ്ട്.

സത്യത്തിൽ, ഇപ്പോൾ നിങ്ങൾക്കിടയിൽ നടക്കുന്ന ഈ കാര്യങ്ങൾ ഷാജുവും അൻസിബയും എത്രത്തോളം ഉൾക്കൊണ്ടും ഇഷ്ടപ്പെട്ടുമാണ് മുന്നോട്ട് കൊണ്ടുപോകുന്നത് എന്ന് എനിക്ക് കൃത്യമായി അറിയില്ല.

പക്ഷേ, അടിച്ചമർത്തലുകളില്ലാതെ നിങ്ങളുടെ മനസ്സ് തുറന്ന് ഇത് ആസ്വദിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിലും വലിയൊരു

സന്തോഷം വേറെയില്ല."

ചേട്ടന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഞാന് അൻസിബയുടെ കൈകൾ ഒന്നുകൂടി ചേർത്തുപിടിച്ചു.

ഞാന് പതുക്കെ പറഞ്ഞു: "അതിൽ ചേട്ടന് യാതൊരു സംശയവും വേണ്ട. തുടക്കത്തിൽ ചെറിയൊരു മടിയൊക്കെ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ ഞങ്ങൾക്കിടയിൽ ഒരു ഒളിച്ചുവെക്കലുമില്ല.

അൻസിബയ്ക്ക് കിട്ടുന്ന സന്തോഷവും ഞങ്ങളുടെ ഈ പുതിയ ബോണ്ടിംഗും ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട്."

അൻസിബയും

💬 Comments

View all comments