Chapter Title : മുഹബത്ത് 13 [Vashalan]
ചേട്ടൻ ആഗ്രഹിച്ച ആ കാലഘട്ടത്തിൽ ചേച്ചിയുടെ ഫോട്ടോയോ മറ്റോ എന്റെ കയ്യിൽ ഒന്ന് കാണിച്ചുതരാൻ പറ്റുമോ?
ചേട്ടന്റെ ഈ കൊതിയൻ മനസ്സിലെ ആഗ്രഹങ്ങൾക്ക് രൂപം കൊടുത്ത ആ പെണ്ണിന്റെ മുഖം ഒന്ന് കാണാൻ എനിക്ക് വല്ലാത്തൊരു ആഗ്രഹം തോന്നുവാ.”
ഞാൻ അത് ചോദിച്ചതും ചേട്ടൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ ഒരു നൊമ്പരവും ഒപ്പം
പഴയൊരു ഓർമ്മയുടെ കൗതുകവും ഉണ്ടായിരുന്നു. അദ്ദേഹം എഴുന്നേറ്റ് തന്റെ ഫോൺ എടുത്തു. എന്നിട്ട് ഗാലറിയിലെ പഴയ ഫോട്ടോകൾ ഓരോന്നായി പരതാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞു ചേട്ടൻ ഒരു ഫോട്ടോ എടുത്തു എന്റെ നേരെ നീട്ടി.
“കണ്ടോടാ… ഇതാണ് എന്റെ സുകന്യ. അന്ന് ഞങ്ങൾ ഒന്നിച്ച് ജീവിച്ച ആ കാലഘട്ടത്തിലെ ഫോട്ടോയാണിത്.”

ഫോണിന്റെ സ്ക്രീനിലേക്ക് ഞാൻ കണ്ണുനട്ടു. അതിൽ സുന്ദരിയായ ഒരു യുവതിയുടെ ചിത്രം തെളിഞ്ഞുനിന്നു. നല്ല ഒതുക്കമുള്ള ശരീരവും, കണ്ണുകളിൽ വല്ലാത്തൊരു വശ്യതയുമുള്ള ആ രൂപം കണ്ടപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യേക ലഹരി തോന്നി.
“ഇതാണ് സുകന്യ…” ചേട്ടൻ വീണ്ടും പറഞ്ഞു. “അന്ന് ഇവളെ കണ്ടിട്ട് കൊതിച്ച ചെറുപ്പക്കാരും ലോറി ഡ്രൈവറുമൊക്കെ വെറുതെയാവില്ല എന്ന് നിനക്ക് ഇപ്പോൾ മനസ്സിലായില്ലേടാ?
അന്ന് കിടപ്പറയിൽ കിടന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു കൊതിതീർത്ത ആ മുഖം തന്നെയാണ് നീ ഇപ്പോൾ ഈ ഫോട്ടോയിൽ കാണുന്നത്.”
ഞാൻ ആ ഫോട്ടോയിലേക്ക് നോക്കിക്കൊണ്ട് തലയാട്ടി. ഹൻസിബ ഞങ്ങളുടെ അരികിൽ കിടന്നുകൊണ്ട് അതും നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ ഫോട്ടോയിലെ സുകന്യയുടെ മുഖവും, ചേട്ടന്റെ ഓർമ്മകളും മുറിയിലെ കാമത്തിന്റെ അന്തരീക്ഷത്തെ കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയി.
ചേട്ടന് കൈയിലിരുന്ന
💬 Comments
View all comments