0%

Chapter Title : മുഹബത്ത് 13 [Vashalan]

Author : Vashalan Read All Parts 398.1K

തോളിൽ കൈവെച്ചുകൊണ്ട് സ്നേഹത്തോടെ സമാധാനിപ്പിച്ചു കൊണ്ട് പറയാൻ തുടങ്ങി:

“എടീ, നീ തന്നെയല്ലേ പറഞ്ഞത് ചേച്ചിയുടെ ഫോട്ടോ കണ്ടിട്ട് എനിക്ക് എന്താ തോന്നുന്നതെന്ന്? അപ്പോൾ ഞാൻ ആ കാര്യം ചേട്ടനോട് പറയുകയാ ചെയ്തത്.

അങ്ങനെ പറയാനുള്ള അടുപ്പം ഉണ്ടല്ലോ, പിന്നെ നിന്നോട് പറയാന് നോക്കിയപ്പോള് നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അപ്പോള് പിന്നെ njan എന്താ ചെയ്യാ, ഞാന് എനിക്ക് തോന്നിയ കാര്യം ചേട്ടന്റെ മുന്നില് അവതരിപ്പിച്ചു, പക്ഷെ അതിനു പുള്ളി സമ്മതിക്കും എന്ന് കരുതി അല്ല, പിന്നെ പുളളിക്ക്

അതിൽ ഒരു ഇഷ്ടക്കുറവും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ നിനോട് ജസ്റ്റ് ഒന്ന് പറഞ്ഞു

നോക്കിയതാണ് ഈ കാര്യം. പിന്നെ ആരും ഇപ്പോൾ ഒന്നും ചെയ്യുന്നില്ലല്ലോ, ചേച്ചി ഇവിടെ ഒന്നും ഇല്ലല്ലോ! അതുകൊണ്ട് നീ ഇങ്ങനെ വിഷമിക്കാതെടീ.

നിനക്ക് ഇത് ഇഷ്ടമല്ലെങ്കിൽ ഞാൻ ഒന്നും ചെയ്യില്ല, നിനക്ക് വിഷമം തരുന്ന ഒരു കാര്യവും ഞാൻ ചെയ്യില്ല, പിന്നെ ഇത് ഇപ്പോഴത്തെ കാര്യം അല്ലല്ലോ, പിന്നെ എന്തിനാ നീ ഇപ്പോഴേ ഇങ്ങനെ പേടിച്ച് വിഷമിക്കുന്നത്?” എന്നൊക്കെപ്പറഞ്ഞ് ഞാൻ അവളെ സ്നേഹത്തോടെ സമാധാനിപ്പിച്ചു.

ഞാൻ പറഞ്ഞ സമാധാനിപ്പിക്കുന്ന വാക്കുകൾ കേട്ടപ്പോൾ ഹൻസിബയുടെ ഉള്ളിൽ ചെറിയൊരു കുറ്റബോധം തോന്നിത്തുടങ്ങി. താനും ചേട്ടനും തമ്മിൽ നടക്കുന്ന ബന്ധമെല്ലാം പരസ്പര സമ്മതത്തോടെയും ഇഷ്ടത്തോടെയും ഉള്ളതാണെന്ന തിരിച്ചറിവ് അവളുടെ മനസ്സിലേക്ക് വന്നു. എന്നാൽ, അതുപോലെയുള്ള സുഖവും സന്തോഷവും

തനിക്ക് അനുഭവിക്കാൻ കഴിയുന്നതിന് പിന്നിൽ ഞാനാണല്ലോ ഉള്ളതെന്ന ചിന്തയും അവളിൽ ഉണർന്നു.

താൻ എന്തിനാണ് ഇപ്പോൾ ഇങ്ങനെ വെറുതെ ദേഷ്യപ്പെട്ടതെന്നും പരിഭവിച്ചതെന്നും അവൾ സ്വന്തം മനസ്സിൽ ആലോചിക്കാൻ

💬 Comments

View all comments