Chapter Title : മുഹബത്ത് 13 [Vashalan]
അവളുടെ മുഖത്തുണ്ടെങ്കിലും, അവളുടെ കണ്ണുകളിൽ തിളക്കവുമുണ്ടായിരുന്നു.
ഞാൻ ഹാളിലേക്ക് വന്നപ്പോൾ രാമേന്ദ്രൻ ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് കണ്ണു തിരുമ്മുന്നുണ്ടായിരുന്നു.
"ഓ... ഞാൻ അറിയാതെ ഉറങ്ങിപ്പോയല്ലോടാ..." ചേട്ടൻ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
"സാരമില്ല ചേട്ടാ, നല്ല ക്ഷീണമായിരുന്നല്ലോ. ഞാനും കുറച്ചു മുമ്പേ ഉണർന്നുള്ളൂ," ഞാൻ പറഞ്ഞു.
റൂമിൽ നിന്ന് ഫ്രഷായി ഇറങ്ങി വന്ന ഹൻസിബയെ കണ്ടതും ചേട്ടന്റെ മുഖത്ത് കള്ളച്ചിരി പടർന്നു.
"എന്താ മോളെ, നന്നായിട്ട് ഉറങ്ങിയോ? ഉച്ചയ്ക്ക് നല്ല കളിയായിരുന്നല്ലോ അല്ലേ," ചേട്ടൻ തമാശയായി ചോദിച്ചതും ഹൻസിബ നാണത്തോടെ തല താഴ്ത്തി പുഞ്ചിരിച്ചു. അവളുടെ കവിളുകൾ ചെറുതായി ചുവന്നു.
"നമുക്ക് ഒക്കെ ഒന്ന് ഫ്രഷായി പുറത്തേക്ക് പോയാലോ? വൈകുന്നേരത്തെ കാറ്റും കൊണ്ട് പുറത്തുനിന്ന് ചായയും കുടിച്ച് കുറച്ചു നടക്കാം," ഞാൻ അവരോടു ചോദിച്ചു.
"അതുതന്നെയാ നല്ലത്, എനിക്കും നല്ല ബോറടിയുണ്ട്," ചേട്ടൻ സമ്മതിച്ചു. ഹൻസിബയും തലയാട്ടി ആ അഭിപ്രായത്തെ അനുകൂലിച്ചു. അങ്ങനെ ഞങ്ങൾ മൂവരും ആ പെട്ടെന്നു തന്നെ ഫ്ലാറ്റിൽ നിന്ന് ഒന്ന് പുറത്തിറങ്ങി സായാനത്തിന്റെ കാറ്റുകൊള്ളാൻ തീരുമാനിച്ചു.
അങ്ങനെ ഞങ്ങൾ പുറത്തുപോയി നല്ലൊരു ഭക്ഷണം ഒക്കെ കഴിച്ച് രാത്രി വൈകിയാണ് ഫ്ലാറ്റിൽ തിരിച്ചെത്തിയത്. തലേ ദിവസം മുഴുവൻ നീണ്ടുനിന്ന ആ ചൂടുള്ള കളികളും
ഉച്ചകഴിഞ്ഞ് ഉള്ള കളിയും യാത്രയും കാരണം ഞങ്ങൾക്കെല്ലാവർക്കും നല്ല വല്ലാത്തൊരു ക്ഷീണമുണ്ടായിരുന്നു. നാളെ വീണ്ടും ഓഫീസിൽ പോകേണ്ട ദിവസം കൂടിയായതുകൊണ്ട്, ഇന്ന് രാത്രി ഇനിയും കളി തുടർന്നാൽ നാളത്തെ ഓഫീസ് കാര്യങ്ങളെല്ലാം താറുമാറാകും എന്ന് എനിക്ക് തോന്നി.
ഞാൻ ഇക്കാര്യം ഹൻസിബയോടും രാമേന്ദ്രൻ ചേട്ടനോടും പറഞ്ഞു. "ഇന്നലെ ഉച്ചമുതൽ തുടങ്ങിയ കടിയും
💬 Comments
View all comments