Chapter Title : മുഹബത്ത് 13 [Vashalan]
വന്നാൽ പിന്നെ നമുക്ക് ഈ സ്വൈര്യം ഉണ്ടാവില്ല.
അവർക്ക് സംശയം തോന്നിയാൽ പിന്നെ ഞാൻ എന്ത് ചെയ്യും? അവർക്ക് മുൻപിൽ വെച്ച് എനിക്ക്
എന്റെ ഭാര്യയെ അവരുമായി പങ്കുവെക്കാൻ കഴിയില്ല. അതെനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്."
എന്റെ വാക്കുകൾ കേട്ട് ചേട്ടൻ അല്പം ഗൗരവത്തോടെ എന്നെ നോക്കി. എന്റെ ഭാര്യയാകട്ടെ, ഈ കാര്യത്തിൽ ഒരു ചെറിയ വിഷമത്തോടെ തലകുനിച്ചിരുന്നു.
അവൾ എന്നെ നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു, "ഷാജു, അവർ വന്നാൽ പിന്നെ നമ്മൾ... നമ്മൾ മൂന്ന് പേരും തമ്മിൽ ഒരുമിച്ച് ഇനി ഒന്നും ഉണ്ടാവില്ലേ? ചേട്ടനുമായുള്ള ഈ ബന്ധം... അത് ഇല്ലാതാകുമോ?"
അവളുടെ ആ ചോദ്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. എനിക്ക് അവളോട് ദേഷ്യമല്ല, പകരം അവളെ എങ്ങനെയും ചേട്ടനുമായി അടുപ്പിച്ചു നിർത്തണമെന്ന വല്ലാത്തൊരു ഇഷ്ട്ടം ആണ് തോന്നിയത്.
ഞാൻ അവളുടെ കൈപിടിച്ച് പറഞ്ഞു, "നീ വിഷമിക്കേണ്ട മോളേ, അതിനൊക്കെ നമുക്ക് വഴി കണ്ടുപിടിക്കാം. പിന്നെ നീ ചെയ്യേണ്ട ഒരു
കാര്യമുണ്ട്, നീ ഇപ്പൊ ധരിക്കുന്നതുപോലെ വസ്ത്രങ്ങൾ അവരുടെ മുന്നിലും ധരിക്കണം. എന്നാലും നിന്റെ സൗന്ദര്യവും മേനിയഴകും അവരുടെ മുന്നിൽ കാണിക്കുമ്പോൾ നീ വല്ലാതെ ശ്രദ്ധിക്കണം, ഉള്ളിൽ വല്ലാത്തൊരു അസ്വസ്ഥത ഉണ്ടെന്ന് അവര്ക്കു തോന്നിപ്പിക്കണം."
എന്റെ ഈ പ്ലാൻ കേട്ട് ചേട്ടൻ കള്ളച്ചിരിയോടെ എന്നോട് ചോദിച്ചു, "എടാ ഷാജു, അപ്പോൾ നീ ഉദ്ദേശിക്കുന്നത് അവർ നിന്റെ ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കണം എന്നാണോ? നിനക്ക് അതില് കുഴപ്പമില്ലേ?"
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "ചേട്ടാ, അവർ ചെറിയ പയ്യന്മാരല്ലേ? കുറച്ചൊക്കെ ആസ്വദിക്കട്ടെ. പിന്നെ ആസ്വദിക്കാൻ ചേട്ടനും കാണുമല്ലോ!
💬 Comments
View all comments