0%

Chapter Title : മുഹബത്ത് 13 [Vashalan]

Author : Vashalan Read All Parts 146K

ഞാൻ ചേട്ടന്റെ പാല് കുടിച്ചപ്പോഴും നിന്റെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടതാ... ഇന്നും നിന്റെ മുന്നിൽ വെച്ച് ചേട്ടൻ എന്നെ എന്ത് ചെയ്താലും എനിക്ക് സങ്കടമില്ല, അത് നിന്നെക്കൂടി കാണിക്കാനാ എനിക്ക് കൊതി."

അവളുടെ ആ പച്ചയായ സംസാരവും, നേർത്ത വസ്ത്രത്തിലൂടെ കൈകൾ എന്റെ നെഞ്ചിൽ അമർന്നതും എന്നെ പൂർണ്ണമായും

കിളി പോയ അവസ്ഥയിലാക്കി. എന്റെ അടിവയറ്റിൽ നിന്നുയർന്ന കാമം എന്നെ വീണ്ടും ഭരിക്കാൻ തുടങ്ങി.

രാമേന്ദ്രൻ ചേട്ടൻ പിന്നെ ഒട്ടും വൈകിച്ചില്ല. അൻസിബയുടെ ആ വാക്കുകൾ കേട്ടതോടെ ചേട്ടൻ പതുക്കെ മുട്ടുകുത്തി കട്ടിലിലേക്ക് കയറി, അവളുടെ നഗ്നത തെളിഞ്ഞു നിൽക്കുന്ന ആ വിരിഞ്ഞ തുടകളിൽ പതുക്കെ തഴുകാൻ തുടങ്ങി...

ഞാനും ഹൻസിബയും തമ്മിലുള്ള ചെറിയൊരു പ്രണയഭരിതമായ സ്പർശനങ്ങളിലൂടെയും ചുണ്ടുകൾ കോർത്തുപിടിച്ചുള്ള ചൂടുള്ള ഉമ്മകളിലൂടെയുമാണ് ആ രാത്രിയിലെ കളികൾക്ക് ഞങ്ങൾ തുടക്കമിട്ടത്. ഞാൻ അവളുടെ കഴുത്തിലും കവിളിലും മാറിമാറി ഉമ്മവെക്കുമ്പോൾ, അവൾ എന്റെ കൈകൾ എടുത്ത് അവളുടെ ശരീരത്തിലേക്ക് വെച്ചു തന്നു. ഞങ്ങളുടെ ആ സ്വകാര്യ നിമിഷങ്ങൾ

തൊട്ടടുത്തുകണ്ട രാമേന്ദ്രൻ ചേട്ടന്റെ ശ്വാസോച്ഛ്വാസം പോലും വേഗത്തിലാകുന്നത് ഞാൻ ശ്രദ്ധിച്ചു.

"മോനെ ഷാജു..." ചേട്ടൻ വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു, "നിങ്ങൾ ഇങ്ങനെ തമ്മിൽ തുടങ്ങി കഴിഞ്ഞാൽ പിന്നെ എനിക്ക് നോക്കിനിൽക്കാൻ പോലും പറ്റില്ല..."

ഹൻസിബ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. എന്നിട്ട് അവൾ പതുക്കെ രാമേന്ദ്രൻ ചേട്ടന്റെ നേരെ തിരിഞ്ഞ്, തന്റെ വസ്ത്രത്തിന്റെ അരികുകൾ അല്പംകൂടി അയച്ചുകൊടുത്തുകൊണ്ട് ആവേശത്തോടെ ചോദിച്ചു:

"പിന്നെ ചേട്ടൻ വെറുതെ നോക്കിനിൽക്കാൻ വേണ്ടി മാത്രമാണോ ഇവിടെ ഇരിക്കുന്നത്? വന്ന് ഞങ്ങളുടെ ഒപ്പം ചേർന്നുകൂടേ?"

💬 Comments

View all comments