0%

Chapter Title : മുഹബത്ത് 14 [Vashalan]

Author : Vashalan Read All Parts 194.1K

പറയരുതേ!"

രാമേന്ദ്രൻ ചേട്ടൻ അവരുടെ പരിഭ്രാന്തിയും ആവേശവും കണ്ട് മനസ്സില് ചിരിച്ചു. എങ്കിലും പുറത്തേക്ക് ഗൗരവത്തിൽ ചേട്ടൻ

പറഞ്ഞു: "എഡാ... നിങ്ങൾ ചെയ്യുന്ന ഈ പരിപാടി വളരെ വൃത്തികേടാണ്! ഷാജു അറിഞ്ഞാൽ എന്താകുമെന്ന് അറിയാമോ? ചേട്ടന് ഒന്ന് നിർത്തി ശ്വാസം വലിച്ചു വിട്ടുകൊണ്ട് അവരോട് തുടർന്നു:

എങ്കിലും... എനിക്ക് മനസ്സിലാവും ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ ഷാജു ഇങ്ങനെ എടുത്ത് മേയുന്ന ശബ്ദമൊക്കെ കേൾക്കുമ്പോൾ, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാർക്ക് ഒന്ന് കാണണമെന്നൊക്കെ തോന്നുന്നത് സ്വാഭാവികമല്ലേ?"

ചേട്ടൻ അങ്ങനെ പറഞ്ഞതും ഫാസിലിനും ശ്രീരാഗിനും വലിയൊരു ആശ്വാസമായി. അവരെ കൺവിൻസ് ചെയ്യുന്ന രീതിയിൽ ചേട്ടൻ തുടർന്നു: "ആയിക്കോട്ടെ... നിങ്ങളിങ്ങനെ കണ്ട് വിഷമിക്കുന്നത് കണ്ടിട്ട് ഞാൻ ഷാജുവിനോടൊന്നും പറയുന്നില്ല.

ഞാൻ അവനോട് പറഞ്ഞാൽ അവൻ എന്ത് വിചാരിക്കും? അതുകൊണ്ട് ഇത് നമ്മുടെ ഇടയിൽ മാത്രം നിൽക്കട്ടെ."

അവർ പെട്ടെന്ന് സന്തോഷത്തോടെയും കൂടുതൽ ധൈര്യത്തോടെയും ചേട്ടനോട് പറഞ്ഞു: "Thank you ചേട്ടാ! ചേട്ടനും ഇതൊക്കെ മനസ്സിലായല്ലോ...

എന്നിട്ട് ശ്രീരാഗ് ചേട്ടനെ നോക്കി ഒരു കള്ള ചിരി പാസാക്കി കൊണ്ട് പറഞ്ഞു: ചേട്ടനും വേണമെങ്കിൽ വന്ന് നോക്കിക്കോളൂ!"

അത് കേട്ടപ്പോൾ രാമേന്ദ്രൻ ചേട്ടന്റെ ഉള്ളിൽ ഒരു ചിരി പൊട്ടിപ്പുറപ്പെട്ടു. 'ഞാൻ ഇതിനേക്കാളും വലുതൊക്കെ കണ്ടിട്ടുള്ള ആളാടാ...' എന്ന് മനസ്സിൽ കരുതിക്കൊണ്ട് ചേട്ടൻ അവരോട് പറഞ്ഞു:

"എന്നെ നിങ്ങളുടെ കൂട്ടത്തില് കൂട്ടേണ്ട, നിങ്ങളൊക്കെ പയ്യന്മാരല്ലേ... നിങ്ങൾക്ക് ഇതൊക്കെ ഒരു ഹരം ആണെന്ന് എന്ന് എനിക്കറിയാം. എന്തായാലും കുഴപ്പമില്ല, നിങ്ങൾ നടത്തിക്കോ."

രാമേന്ദ്രൻ ചേട്ടൻ അത് പറഞ്ഞ് അവിടന്ന് മുറിയിലേക്ക് തിരികെ പോയെങ്കിലും, തങ്ങളുടെ രഹസ്യ ഒളിഞ്ഞുനോട്ടം രാമേന്ദ്രൻ

💬 Comments

View all comments