0%

Chapter Title : മുഹബത്ത് 9 [Vashalan]

Author : Vashalan Read All Parts 255.2K

ഇത്ര പെട്ടെന്ന് അങ്ങ് പോകാൻ നോക്കേണ്ട. നീ ഈ കോലത്തിൽ പുറത്തേക്ക് ഇറങ്ങി രാമേന്ദ്രൻ ചേട്ടന്റെ മുന്നിൽ ചെന്നാൽ, പുള്ളിക്ക് നമ്മൾ രാവിലെ മുതൽ കാട്ടിയ കൂത്ത് വെറും തട്ടിപ്പാണെന്ന് ഒരു സെക്കൻഡ് കൊണ്ട് മനസ്സിലാകും.

പിന്നെ പുള്ളിക്ക് നമ്മളോട് ഒരു പേടിയും കാണില്ല, നേരെ നമ്മുടെ മേത്തേക്ക് കയറി വരാനേ നോക്കൂ. അതുകൊണ്ട് ചെറിയൊരു ട്രിക്ക്... നീ പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ്

ആ മേൽക്കുമേൽ ആ ചെറിയ ഷോളോ എന്തെങ്കിലും ഒന്ന് എടുത്തു പുതച്ചിട്ട് ഇറങ്ങ്. എന്നിട്ട് പുള്ളിയുടെ മുന്നിൽ ചെന്നിട്ട് അല്പം നാണത്തോടെ മുഖം താഴ്ത്തി ഒക്കെ നിൽക്ക്, എങ്കിലേ ആ നാടകം പെർഫെക്റ്റ് ആവൂ!"

അതുകേട്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി കുസൃതിയോടെ ഒന്ന് ചിരിച്ചു. എന്നിട്ട് കള്ളക്കണ്ണോടെ തലവെട്ടിച്ച് പറഞ്ഞു:

"ഓഹോ... അപ്പൊ ഇക്കയ്ക്ക് പേടിയാണല്ലേ പുള്ളി നമ്മളെ കണ്ടുപിടിക്കുമെന്ന്! ശരി, ഇക്ക ഇത്രയൊക്കെ പറയുമ്പോൾ പിന്നെ ഞാൻ അനുസരിക്കാതിരിക്കുമോ? എന്നാപ്പിന്നെ ആ ഷാൾ എടുത്തങ്ങ് ചുറ്റാം...

പക്ഷേ പുള്ളിയുടെ മുന്നിൽ ചെന്നുകഴിഞ്ഞാൽ എന്റെ പ്രവർത്തി കണ്ടിട്ട് പുള്ളി കൺഫ്യൂഷൻ അടിക്കുന്നത് കാണാൻ നല്ല രസമായിരിക്കും!"

എന്നും പറഞ്ഞ് അവൾ കട്ടിലിൽ കിടന്ന ഒരു നേരിയ ഷാൾ എടുത്തു ശരീരത്തിലേക്ക്

ഒതുക്കിപ്പിടിച്ചുകൊണ്ട്, കള്ളച്ചിരിയോടെ വാതിൽക്കലേക്ക് നടന്നു. രാമേന്ദ്രൻ ചേട്ടന്റെ അടുത്തേക്ക് അവൾ ആ രൂപത്തിൽ ഇറങ്ങിപ്പോകുമ്പോൾ, പിന്നിൽ നിന്നിരുന്ന എന്റെ ഉള്ളിൽ ആകാംഷയും കളിയുടെ ലഹരിയും ഒടുക്കത്തെ ലെവലിൽ എത്തിക്കഴിഞ്ഞിരുന്നു.

അങ്ങനെ അവൾ ഷാളും ചുറ്റി അടുക്കളയിലേക്ക് നടന്നു. ഞാൻ നേരെ പോയി സ്വഫയിൽ ശാന്തമായി ഇരുന്നു. തൊട്ടുപിന്നാലെ രാമചന്ദ്രൻ ചേട്ടൻ

💬 Comments

View all comments