Chapter Title : മുഹബത്ത് 9 [Vashalan]
ചേട്ടനോട് ഒരു കാര്യം ചോദിച്ചോട്ടെ?"
രാമേന്ദ്രൻ ചേട്ടൻ പതർച്ചയോടെ പറഞ്ഞു:
"ആ... നീ എന്താടാ ചോദിക്കേ എന്ന് വെച്ചാൽ ചോദിച്ചോ..."
ഞാന് അല്പം മുന്നോട്ട് ആഞ്ഞിരുന്ന്, കണ്ണിറുക്കിക്കൊണ്ട് ചോദ്യം എറിഞ്ഞു:
"ചേട്ടൻ ഇന്നലെ പറഞ്ഞില്ലേ, ചേട്ടന്റെ ഭാര്യക്ക് ഇത്ര സൗന്ദര്യമില്ല, എന്റെ ഭാര്യയെ കാണാൻ നല്ല ഭംഗിയാണെന്നൊക്കെ... എന്റെ ഭാര്യയെ കുറിച്ച് ചേട്ടന് നന്നായിട്ട് ഇപ്പോള് അറിയാലൊ, അപ്പൊ ചേട്ടന്റെ സ്വന്തം ഭാര്യയെ കുറിച്ച് ഒന്ന് പറയാൻ പറ്റുമോ...
എങ്ങനെയാണ് എന്ന്?"
പെട്ടെന്ന് ആ ചോദ്യം കേട്ടതും രാമേന്ദ്രൻ ചേട്ടൻ ആകെ വെപ്രാളപ്പെട്ടു. പുള്ളി ചുറ്റും നോക്കി, എന്ത് പറയണം എന്നറിയാതെ വിറച്ചുപോയി.
"അതൊക്കെ... അതൊക്കെ എന്തിനാടാ ഇപ്പോള് നീ ചോദിക്കുന്നേ..." എന്ന് പറഞ്ഞു പുള്ളി ഒന്നു പതറി ഒഴിഞ്ഞുമാറാൻ നോക്കി.
അത് കണ്ടതും ഞാൻ വിടാതെ, നല്ലൊരു കളിയാക്കൽ ചിരിയോടെ പുള്ളിയുടെ നേരെ കുറച്ചുകൂടി മുന്നോട്ട് ആഞ്ഞിരുന്ന് പറഞ്ഞു:
"അതല്ല ചേട്ടാ, നമ്മൾ തമ്മിൽ എന്തിനാ ഈ നാണവൊക്കെ? എന്റെ ഭാര്യയുടെ കാര്യമൊക്കെ നമ്മൾ തുറന്നുപറഞ്ഞില്ലേ, അപ്പൊ പിന്നെ ചേട്ടന്റെ വീട്ടിലെ വിശേഷം ചോദിച്ചാൽ എന്താ കുഴപ്പം?
ഒന്ന് പറയ് ചേട്ടാ, ചേട്ടന്റെ ചേച്ചിയെ കുറിച്ച് ഒന്ന് കേൾക്കട്ടെ... ചേട്ടൻ ഇങ്ങനെ ഇവിടെ വന്നിരുന്ന് വെപ്രാളം കൊള്ളുമ്പോൾ, അവിടെ ആൾ എന്ത് ചെയ്യുകയാണോ എന്തോ?"
അൻസിബ അപ്പോഴും അവിടം വിട്ട് അനങ്ങാതെ, രാമേന്ദ്രൻ ചേട്ടന്റെ പതർച്ചയും എന്റെ ഈ കളിപ്പിക്കലും കണ്ട് കള്ളച്ചിരിയോടെ ഞങ്ങളെ മാറിമാറി നോക്കിക്കൊണ്ടിരുന്നു.
രാമേന്ദ്രൻ ചേട്ടൻ നാണം കെട്ട് വിയർക്കുന്നത് കണ്ട് ഞാൻ കുറച്ചുകൂടി കൂളായി, ഒരു ചെറിയ ചിരിയോടെ പറഞ്ഞു:
💬 Comments
View all comments