Chapter Title : മുഹബത്ത് 9 [Vashalan]
ചെയ്യുന്നത് ജസ്റ്റ് വിശപ്പ് അടക്കൽ മാത്രമാണ്.
കഴിക്കാൻ നല്ല ഫുഡും നല്ല വയറും ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ളപോലെ ഒക്കെ രുചിച്ചു കഴിക്കണ്ടേടാ? ഇഷ്ടമുള്ള സാധനങ്ങളൊക്കെ മാറ്റിമാറ്റി കഴിക്കണ്ടേ? അല്ലാണ്ട് ഒരേ സാധനം തന്നെ എല്ലാ ദിവസവും കഴിച്ചോണ്ടിരുന്നാൽ ശരിയാവുമോ?"
പുള്ളിയുടെ ആ ഡബിൾ മീനിംഗ് ഉള്ള വർത്തമാനവും ആ ഉദാഹരണവും കേട്ടപ്പോൾ അതിന്റെ ആഴം ഞങ്ങൾക്ക് പെട്ടെന്ന് മനസ്സിലായി. ആ സംസാരം കേട്ട് അൻസിബയുടെ മുഖം നാണംകൊണ്ട് ചുവന്നുതുടുത്തു. അവൾ ഉള്ളിൽ വല്ലാതെയൊന്ന് പുളഞ്ഞുപോയി.
ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായി—
പുള്ളി വെറുമൊരാളല്ല, ഈ കാര്യത്തിലൊക്കെ നല്ല അസ്സൽ ജഗജില്ലാടി, ഏത് പെണ്ണിനെയും വീഴ്ത്താൻ പോന്ന സംഭവം തന്നെയാണെന്ന്!
അത് കേട്ട് അൻസിബയുടെ മുഖം നാണംകൊണ്ട് ചുവന്നുവെങ്കിലും, അവളുടെ കണ്ണുകൾ വേറൊരു കഥയാണ് പറഞ്ഞത്. പുള്ളി പറയുന്ന ഓരോ കാര്യങ്ങളും കേട്ട്, അതൊക്കെ തങ്ങളുടെ കിടപ്പറയിലും ഒരിക്കൽ ഒന്ന് ട്രൈ ചെയ്തുനോക്കണം എന്നൊരു വല്ലാത്ത കൊതിയും ആർത്തിയും അവളുടെ കണ്ണുകളിൽ മിന്നിമറയുന്നത് ഞാൻ കണ്ടു!
ആ നോട്ടം അവളുടെ ഉള്ളിലെ ഒളിഞ്ഞിരിക്കുന്ന ആഗ്രഹങ്ങളെയാണ് എനിക്ക് കാണിച്ചുതന്നത്.
💬 Comments
View all comments