Chapter Title : മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് 1 [Dream Catcher]
അങ്ങനെ അമ്മാവൻ തിരിച്ചുപോയി. രാത്രികളിൽ അമ്മായിക്ക് കൂട്ടുകെടക്കാൻ വലിയ അമ്മാവന്റെ മകൾ സമീറ വരും.
ഞാൻ സെമ്മെസ്റ്റർ എക്സാം കഴിഞ്ഞു ക്ലാസ് തുടങ്ങിയതോടെ ഹോസ്റ്റലിലേക്ക് തിരിച്ചു പോയി. കുറച്ചു കടുകട്ടി ആയിരുന്നു ഇത്തവണ സബ്ജെക്ട് എന്നതിനാൽ വല്ലാണ്ട് ഫ്രീ ആയിരുന്നില്ല. അങ്ങനെ അത്തവണ ഓണാവധി വന്നപ്പോൾ അമ്മയോടൊപ്പം തറവാട്ടിലേക്ക് പോയി. അമ്മാവന്റെ പുതിയ വീട്ടിലേക്ക് പോയപ്പോഴാണ് അമ്മായിയുടെ ആ ചോദ്യം. എന്നെ ഒരു കോഴ്സിനു ചേർത്ത് പണി തന്നിട്ട് മുങ്ങി അല്ലേ?
സത്യം പറഞ്ഞാൽ ഞാൻ അക്കാര്യം മറന്നിരുന്നു. അമ്മായി ചോദിച്ചപ്പോഴാണ് ഓർക്കുന്നത് തന്നെ. പക്ഷേ അതങ്ങ് സമ്മതിച്ചു കൊടുക്കാൻ വയ്യല്ലോ.
ഞാൻ അത് പഠിപ്പിക്കാം എന്ന് കരുതി ആണ് വന്നത് തന്നെ. ഇങ്ങള് ബുക്ക് ഒക്കെ സംഘടിപ്പിച്ചോ?
"അതൊക്കെ എപ്പഴെ കിട്ടി. ഇനി ടീച്ചറെ കൂടി കിട്ടിയാൽ മാത്രം മതി. ഈ പ്രായത്തിൽ ചെറിയ കുട്ട്യോളെ കൂടെ ഇരിക്കാൻ കഴീല എന്നതോണ്ടാ ഏതേലും ഇൻസ്റ്റിറ്റ്യൂട്ട് ൽ പോയി പഠിക്കാത്തത്."
അമ്മായി സീരിയസ് തന്നെയാണ് എന്ന് മനസ്സിലായി. ഞാൻ പെട്ടു എന്നും. പക്ഷേ അത് വേറൊരു വലിയ അവസരം ആണ് ഒരുക്കിയതെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല.
എന്നാ പിന്നെ ഇന്ന് ഐശ്വര്യമായിട്ട് തുടങ്ങാം. മഗ്രിബ് നിസ്കാരം കഴിഞ്ഞു ഏഴു മണി ആകുമ്പോഴേക്കും റെഡി ആയിക്കോളൂ.എത്ര നേരം വരെ ഇരിക്കാം.
പഠിപ്പിക്കൽ മോശമല്ലെങ്കിൽ, ബോറടിപ്പിക്കാതെ നോക്കുമെങ്കിൽ എത്ര നേരം വേണേലും ഇരിക്കാം. എപ്പോഴെങ്കിലും അല്ലേ ഈ ചാൻസ് കിട്ടുള്ളൂ.
എന്നാ പിന്നെ ആദ്യ ദിവസം ആയത് കൊണ്ട് ഒരു മൂന്ന് മണിക്കൂർ മാത്രം മതി. പഠിപ്പിക്കുന്ന മാഷെ മാത്രം നോക്കിയാൽ
💬 Comments
View all comments