Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
അവളുടെ ഹസ്ബൻഡ് കയറിയാൽ വന്നാലോ എന്നുള്ള ഭയവും അവനെ പിടികൂടി..
ദേ ഫ്രണ്ട് ഇപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ.വണ്ടിയും കൊണ്ട്
അവന് ജോലിക്ക് പോകാനുള്ളതാണ്..
അങ്ങനെ പലതും പറഞ്ഞ് വിനു അവളുടെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി...
കുറച്ചു ദിവസങ്ങൾ വീണ്ടും കടന്നു പോയി ജോലിയുമായി ബന്ധപ്പെട്ട് വിനുവും അല്പം തിരക്കിലായി..
എങ്കിലും ഇടയ്ക്കിടെ അവൻ റെസിയെ പാർക്കിൽ വച്ച് കണ്ടുമുട്ടും.
. ഇതിനിടയിൽ ഷാഫിയുടെ ഫാമിലി നാട്ടിൽ നിന്നും വന്നു...
അങ്ങനെയിരിക്കെ ഒരു അങ്ങനെയിരിക്കെ ഒരു ദിവസം വൈകിട്ട് അവൻ റസിയയെ വിളിച്ചു..
ഇത്ത എവിടെയാണ് കുറച്ച് ദിവസമായല്ലോ കണ്ടിട്ട്...
ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുകയായിരുന്നു..
എന്തെ..
വിനു ഇപ്പോൾ ഫ്രീയാണോ?
അതെ..
നമുക്ക് അവിടെയുള്ള മാളിൽ പോയാലോ?
എനിക്ക് കുറച്ച് പർച്ചേസ് ചെയ്യാൻ ഉണ്ട്..
വണ്ടി ഇല്ലാലോ ഇത്താ..
നമുക്കു നടക്കാം വിനു..
അൽപ്പം കഴിഞ്ഞ് റസിയ അവന്റെ അടുത്ത് എത്തി..
മകൾ എവിടെ..
അവൾ സ്കൂൾ വിട്ടു വന്നാൽ തൊട്ടടുത്ത ഫ്ലാറ്റിൽ പോകും അവിടെയുള്ള കുട്ടികളുമായി കളിച്ചു ഉറങ്ങാനാണ് ലാസ്റ്റ് വരാറ്..
അവളുടെ പനിയൊക്കെ കുറഞ്ഞില്ലേ ഇത്ത...
കുറഞ്ഞു എങ്കിലും അല്പം ക്ഷീണം ഉണ്ട്
.. വിനുവിനെ പറ്റി ചോദിക്കാറുണ്ട്...
പഠിക്കുന്നൊക്കെ ഉണ്ടോ?
ആഹ്ഹ് ഒരുവിധം തരക്കേടില്ല... എപ്പോഴും കളിയാണ് അവളുടെ ഹോബി..
അതൊക്കെ ശരിയാകും ഇത്താ..
അവൾ ഇപ്പോൾ തേർഡ് സ്റ്റാൻഡേർഡ് എത്തിയതല്ലേ ഉള്ളൂ..
ക്ലൈമറ്റ് ആകെ മാറി ഇല്ലേ?
അതെഡാ അൽപ്പം തണുപ്പ് ആയി തുടങ്ങി..
ഇവിടുത്തെ ചൂട് ആണ് സഹിക്കാൻ പറ്റാത്തത്..
അത് ശരിയാ വിനു റൂമിൽ നിന്ന് പോലും പുറത്തിറങ്ങാൻ
💬 Comments
View all comments