Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
ഇത്തക്കു ബ്രദസ് ഇല്ലേ?
ഇപ്പോൾ എന്റെ അടുത്ത് ഉണ്ട് ഒരാൾ വിനുവിന്റെ തോളിൽ തട്ടി റസിയ പറഞ്ഞു..
അത് നന്നായി എനിക്ക് ഒരു സുന്ദരി ചേച്ചിയെ കിട്ടി...
പോടാ.ചെക്കാ. ഞാൻ അതിന് മാത്രം സുന്ദരി ഒന്നുമല്ല...
ആരു പറഞ്ഞു എന്റെ പെങ്ങൾ സുന്ദരി അല്ല എന്ന്..
റസിയത്താക്ക് ഒരു സിനിമ നടിയുടെ നല്ല ചായ ഉണ്ട്...
ഇതിനിടയിൽ അതും നീ കണ്ടുപിടിച്ചോ? ഏതാണാവോ ആ നടി കേൾക്കട്ടെ..
ഇത്താ സിനിമ കാണാറുണ്ടോ?
വല്ലപ്പോഴും കാണാറുണ്ട്.. ലാസ്റ്റ് പ്രേമലു കണ്ടായിരുന്നു..
വിനു കണ്ടോ?
ഞാനും കണ്ടായിരുന്നു നാട്ടിൽ ഉള്ളപ്പോൾ..
നല്ല സിനിമയായിരുന്നു ഇല്ലേ?
നന്നായിരുന്നു..
വിനു നീ പറഞ്ഞില്ല...
എന്ത്..
ഏതു നടിയെ പോലെയാണ് എന്നെ തോന്നിയത്..
ഓഹ് ഇത്താ അത് ഇതുവരെ വിട്ടില്ലേ?
നീ പറയടാ..
വീണ നന്ദകുമാറിന്റെ നല്ല ചായ ഉണ്ട്..
പോടാ .. ഞാൻ അൽപ്പം തടിച്ചിട്ടു അല്ലേടാ വിനു..
ഇത്താ അധികം തടിയൊന്നുമില്ല.. ഇത്തായുടെ മുഖം ഏകദേശം അതുപോലെ വരും..
വിനു അവളെ അവനിലേക്ക് അടുപ്പിക്കാൻ ഉള്ള വഴികൾ പയറ്റി തുടങ്ങി..
അവൾ ആണെങ്കിൽ അവന്റെ ഓരോ സംസാരവും നല്ല രീതിയിൽ എൻജോയ് ചെയ്തു..
ഏകദേശം ഒരു സാമ്യം പറഞ്ഞതേയുള്ളൂ അവളെക്കാൾ എത്രയോ സുന്ദരിയാണ് റസിയത്ത...
വിനു എവിടേക്കാണ് എന്നെ ഇങ്ങനെ തള്ളി തള്ളി കൊണ്ടു പോകുന്നത്..
അങ്ങനെ ഓരോന്ന് പറഞ്ഞ് അവർ മാളിൽ എത്തി.
. ഇവിടെ ഒരു കോഫി കഫെ ഉണ്ട് നമുക്ക് എന്ന് കേറിയാലോ ഇത്താ..
പിന്നെന്താ നമുക്കു പോകാം...
അതിനു അതിനുള്ളിലേക്ക് കടന്നതും..
ഇത് വേറെ ഒരു
💬 Comments
View all comments