0%

Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]

Author : kkstories Read All Parts 10.8K

അവളുടെ ഫ്ലാറ്റിൽ പോകുന്നത് അത്ര ശരിയല്ല ഇപ്പോൾ...
അവളെ വിളിച്ചിട്ടാണ് അന്ന് ഞാൻ പോയത്...
കെട്ടിയോൻ ഉള്ളപ്പോൾ അവൻ നിന്നെ അവിടെ കണ്ടാൽ പ്രശ്നമാണ് നിനക്കറിയാമല്ലോ നമ്മുടെ രാജ്യം ഒന്നുമല്ല..

നീ വിളിച്ചാൽ അവൾ എവിടെയും വരുന്നുണ്ടല്ലോ? പിന്നെന്താ..

കുറച്ചു ഐസ്ക്രീമും കൂൾഡ്രിങ്ക്സും മറ്റുമൊക്കെ വാങ്ങിച്ചു ഷാഫിയും വിനും അവരുടെ അടുത്തേക് നടന്നു..

ഷാഫിക്ക നമുക്ക് ആ ഭാഗത്തേക്ക് പോയാലോ?

പിന്നെന്താ സാന വരൂ..

ഞാനും വരട്ടെ സാനഇത്താ..

വേണ്ട മോളെ.. റസിയ അവളെ വിലക്കി.. നിങ്ങള് പൊയ്ക്കോ ഷാഫി..

അവൾ വരട്ടെ ഇത്താ..
അവൾ കൊച്ചല്ലേ..

മോളു വാ ഷാഫി അവളുടെ കൈയിൽ പിടിച്ചു മുമ്പോട്ടേക്ക് നടന്നു...
വിനുവും റസിയയും ബീച്ചിന്റെ വേറൊരു ഭാഗത്തേക്കു നടന്നു..
ഇത്താ മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?
ഒരു തവണ വന്നിട്ടുണ്ട്...
ഷാഫി നിന്റെ നാട്ടുകാരൻ ആണോ?
അല്ല അവൻ വടകര..

ഏതായാലും നല്ല സുന്ദരി കൊച്ചാണ് അവനു കിട്ടിയത്..
അവൻ സ്നേഹിച്ചു കെട്ടിയതു ആണ്..

നന്നായി...

വിനുവിനും വേണം ഫർസാനയെ പോലെ സുന്ദരിയായ ഒരു പെണ്ണ്..

"ഇത്തയും തുടങ്ങിയോ എനിക്ക് പെണ്ണ് അന്വേഷിക്കാൻ വീട്ടിൽ വിളിക്കുമ്പോൾ എല്ലാ ദിവസവും അച്ഛനും അമ്മയ്ക്കും ഇതേ പറയാനുള്ളൂ ഈ തവണ നാട്ടിൽ പോയപ്പോൾ ലീവ് ന്റെ കാര്യം പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറിയതാണ്.. "

നടന്നു നടന്ന് അവർ അല്പം ദൂരെ എത്തി ഇടക്കിടെ അവന്റെ കൈ അവളുടെ കൈയിൽ സ്പർശിച്ചു..
ഡാ വിനു എനിക്ക് കാല് വേദനിക്കുന്നു..
മണലിൽ കൂടി നടന്നിട്ടാണ്.. ഇത്തയെ ഞാൻ എടുത്തു നടക്കാം . പോടാ ഞാൻ

💬 Comments

View all comments