0%

Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]

Author : kkstories Read All Parts 5125

പറഞ്ഞു അവർ ജുമൈറ ബീച്ചിൽ എത്തിച്ചേർന്നു...

വണ്ടി പാർക്ക്‌ ചെയ്തു അവർ കുറച്ചു അകലം നടന്നു.

റസിയയുടെ മകൾ ഫർസാനയുമായി നല്ല കൂട്ടായി...

നിങ്ങൾ ഇവിടെ ഇരികൂ ഞാൻ കൂൾ ഡ്രിങ്ക്സ് എന്തെങ്കിലും വാങ്ങിച്ചു വരാം വാടാ വിനു..

വിനുവും ഷാഫിയും അവരെ അടുത്തുനിന്നും മാറി ടീ കൗണ്ടറിലേക്ക് പോയി...

ഡാ വിനു എന്തായി..

ഒന്നുമായില്ലടാ..

നീ അവളെ മാക്സിമം ട്രൈ ചെയ്യഡാ..

കഴിഞ്ഞദിവസം ഞങ്ങൾ മാളിലൊക്കെ പോയിരുന്നു...

അവൾ എന്ത് പറയുന്നു..
അവൾ പറഞ്ഞ കാര്യമൊക്കെ അവൻ ഷാഫിയോട് ഷെയർ ചെയ്തു...
എടാ മണ്ടൻ വിനു.. അവൾ കെട്ടിയവനുമായി അധികം അടുപ്പത്തിൽ അല്ല..
നീ ധൈര്യമായിട്ട് മൂട്ടിക്കോ..

അവളുടെ സങ്കടം കേട്ടപ്പോൾ എനിക്ക് ആകെ ഒരു..

നിന്റെ ഒരു സെന്റിമെന്റ്സ് പോടാ..നീ വിളിച്ചാൽ അവൾ എപ്പോഴും ഇറങ്ങി വരുന്നത് നിന്നോട് അടുക്കാൻ വേണ്ടി തന്നെയാണ്..

പിന്നെ ഒരു കാര്യം വിനു...
എന്താടാ..

നീ അവളുടെ ഫ്ലാറ്റിൽ പോകുന്നത് അത്ര ശരിയല്ല ഇപ്പോൾ...
അവളെ വിളിച്ചിട്ടാണ് അന്ന് ഞാൻ പോയത്...
കെട്ടിയോൻ ഉള്ളപ്പോൾ അവൻ നിന്നെ അവിടെ കണ്ടാൽ പ്രശ്നമാണ് നിനക്കറിയാമല്ലോ നമ്മുടെ രാജ്യം ഒന്നുമല്ല..

നീ വിളിച്ചാൽ അവൾ എവിടെയും വരുന്നുണ്ടല്ലോ? പിന്നെന്താ..

കുറച്ചു ഐസ്ക്രീമും കൂൾഡ്രിങ്ക്സും മറ്റുമൊക്കെ വാങ്ങിച്ചു ഷാഫിയും വിനും അവരുടെ അടുത്തേക് നടന്നു..

ഷാഫിക്ക നമുക്ക് ആ ഭാഗത്തേക്ക് പോയാലോ?

പിന്നെന്താ സാന വരൂ..

ഞാനും വരട്ടെ സാനഇത്താ..

വേണ്ട മോളെ.. റസിയ അവളെ വിലക്കി.. നിങ്ങള് പൊയ്ക്കോ ഷാഫി..

അവൾ വരട്ടെ ഇത്താ..
അവൾ കൊച്ചല്ലേ..

മോളു വാ ഷാഫി അവളുടെ കൈയിൽ പിടിച്ചു മുമ്പോട്ടേക്ക് നടന്നു...
വിനുവും റസിയയും ബീച്ചിന്റെ വേറൊരു ഭാഗത്തേക്കു നടന്നു..
ഇത്താ മുമ്പ് ഇവിടെ വന്നിട്ടുണ്ടോ?
ഒരു തവണ വന്നിട്ടുണ്ട്...
ഷാഫി നിന്റെ നാട്ടുകാരൻ ആണോ?
അല്ല അവൻ വടകര..

ഏതായാലും നല്ല സുന്ദരി കൊച്ചാണ് അവനു കിട്ടിയത്..
അവൻ സ്നേഹിച്ചു കെട്ടിയതു ആണ്..

നന്നായി...

വിനുവിനും വേണം ഫർസാനയെ പോലെ സുന്ദരിയായ ഒരു പെണ്ണ്..

"ഇത്തയും തുടങ്ങിയോ എനിക്ക് പെണ്ണ് അന്വേഷിക്കാൻ വീട്ടിൽ വിളിക്കുമ്പോൾ

💬 Comments

View all comments