Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]
വിനു പാവമാണ് but ഒരു പെണ്ണിന് കൊടുക്കേണ്ടത് അവനു ഇപ്പോൾ സാധിക്കില്ല എന്ന് അവൾക്കു ബോധ്യമായി.. എങ്കിലും
അവനുമായി അവൾ നല്ല ബന്ധം തുടർന്നു..
അടുത്ത വീക്കിൽ തന്നെ അവൾ ഷോപ്പ് തുറന്നു..
ഒരുപാട് സഹായം വിനുവിൽ നിന്നും അവൾക്ക് കിട്ടിയെങ്കിലും പിന്നീട് അവന്റെ ഭാഗത്തുനിന്നും സെക്സിൽ ഏർപ്പെടാനുള്ള ഒരു ശ്രമം അവൻ നടത്തിയില്ല..
..അങ്ങനെ മൂന്ന് മാസം കഴിഞ്ഞു പോയി റസിയുടെ ഷോപ്പിലെ ബിസിനസ് പച്ചപിടിച്ചു വിനുവും ആയിട്ടുള്ള സൗഹൃദം അവൾ തുടർന്നുകൊണ്ടേയിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം അവൾ വിനുവിനെ വിളിച്ചു...
ഡാ വിനു എനിക്ക് ഒന്ന് എമർജൻസി ആയിട്ട് നാട്ടിൽ പോകണം..
എന്ത് പറ്റി ഇത്താ..
ഉമ്മായ്ക്കു സുഖമില്ല ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.
നീ ഇടക്ക് ഷോപ്പിൽ ഒന്ന് ശ്രദിച്ചേക്കണം..അവിടെയുള്ള ഒരാൾ പുതിയ സ്റ്റാഫ് ആണ്..
ഇത്തയുടെ ഫ്ലൈറ്റ് എപ്പോഴാണ്..
ഇന്ന് വൈകീട്ട്..
നാട്ടിൽ എത്തിയിട്ടു വിളിക്...
......അന്ന് വൈകിട്ട് റസിയ നാട്ടിലേക്ക് തിരിച്ചു.......
💬 Comments
View all comments