0%

Chapter Title : മുഹബ്ബത്തിന്റെ പട്ടുറുമാൽ [വിനു srk]

Author : kkstories Read All Parts 10.7K

ചെയ്യാം..

പിറ്റേന്ന് അവൻ അമ്മയെയും അച്ഛനെയും വിനു കൂട്ടി മാമന്റെ വീട് വരെ പോയി..

അവരോടു ഞാൻ പറഞ്ഞിരുന്നു വിനുവിന് ലീവ് കുറവാണ് അടുത്ത തവണ നോക്കാമെന്ന്..
അടുത്ത തവണ രണ്ടുമാസത്തേക്ക് എങ്കിലും വരണം കേട്ടോ വിനു..മാമന്റെ വാക്ക് കേട്ടു അവൻ തല കുലുക്കി..

മകളും മരുമകനും വരാറില്ലേ മാധവാ..

രണ്ടും മാസം മുമ്പേ വന്നിരുന്നു പിന്നെ അവന്റ വീട് കുറെ ദൂരം അല്ലേ?
എല്ലാം അവളുടെ ഇഷ്ട്ടം അല്ലേ?
എന്ത് പറയാൻ...
അവളുടെ ലൈഫിൽ അവർക്കു വലിയ മതിപ്പു ഇല്ല എന്ന്‌ മാമനും അച്ഛനും അമ്മയുമായുള്ള സംസാരത്തിൽ അവനു തോന്നി.
.
അവളായി അവളെ പാടായി അവൻ അതൊന്നും മൈൻഡ് ചെയ്യാതെ അവിടെ നിന്നും ചായയും കുടിച്ച് അച്ഛനെയും അമ്മയെയും കൂട്ടി ടൗണിൽ ഒക്കെ കറങ്ങി വീട്ടിലേക്ക് തിരിച്ചു...
വിനു മാധവന് നല്ല വിഷമം ഉണ്ട് നിന്നെ അവളെ കൊണ്ടു കെട്ടിക്കാഞ്ഞതിൽ..
മാമന്റെ കുഴപ്പം കൊണ്ടല്ലല്ലോ എല്ലാം അവളുടെ അത്യാഗ്രഹം കൊണ്ടല്ലേ...
അതോന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല അവളായി അവളെ പാടായി..
അടുത്തദിവസം വീട്ടുകാരോട് യാത്ര പറഞ്ഞു വിനു ദുബായിലേക്ക് തിരിച്ചു.. വെളുപ്പിന് തന്നെ എയർപോർട്ടിൽ എത്തി..
അവനെ പിക്ക് ചെയ്യാൻ ഷാഫി എയർപോർട്ടിൽ എത്തി..
നാട്ടിൽ എന്തൊക്കെയുണ്ട് വിശേഷം..
എല്ലാവർക്കും സുഖം.
പിന്നെ നിന്റെ ആ ചരക്കു താത്തായെ കണ്ടിരുന്നു കഴിഞ്ഞ ദിവസം..
എവിടെ..
അവിടെ അടുത്തുള്ള ലുലു മാളിൽ.. അവളും കുട്ടിയും.
ഇത്ത കുറച്ചു മെഡിസിൻ ഒക്കെ വാങ്ങിയെടുക്കാൻ പറഞ്ഞായിരുന്നു..

ഓഹ് നിങ്ങൾ തമ്മിൽ ചാറ്റിംഗ് ഒക്കെ തുടങ്ങി ഇല്ലേടാ വിനു..

അങ്ങനെ

💬 Comments

View all comments