Chapter Title : മുഹ്സിന 2 [ചങ്ക്]
ചൂട് നിറഞ്ഞു തുടങ്ങി…
എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി…
എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി…
മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു…
തുടരും..
ഇതൊരു ജീവിത കഥ ആയത് കൊണ്ട് തന്നെ ചില സീനുകൾ കട്ടാക്കി.. Eth
ബൈ
ചങ്ക്...❤️❤️❤️
💬 Comments
View all comments