Chapter Title : മുഹ്സിന 2 [ചങ്ക്]
ഹോട്ടലിൽ താമസിക്കുവാൻ പോകുന്നത്..
അവിടുത്തെ ഫോർമാലിറ്റിസ് എല്ലാം നമ്മുടെ കൂടേ വന്ന പ്രതിനിധി ചെയ്തു വെച്ചിരുന്നു..
ഞങ്ങൾക് രണ്ട് പേർക്കും രണ്ടു റൂം ബുക്ക് ചെയ്തത് കൊണ്ട് തന്നെ.. അവരോട് സംസാരിച്ചു ഒരൊറ്റ റൂം ആക്കി… പക്ഷെ പൈസ റിഫണ്ട് ചെയ്തു തരില്ല എന്ന് പറഞ്ഞു..
മുഹ്സിന യുടെ മുഖത്തു ഇപ്പോഴാണ് ഒരു ആശ്വാസം കണ്ടത്…
ഇരുപത്തി നാലാം നമ്പർ മുറി അതായിരുന്നു.. ഞങ്ങളുടെ ദുബായിലെ ലോകം…
❤❤❤
ചെന്ന് കയറിയ ഉടനെ തന്നെ.. ഒന്ന് ഫ്രഷ് ആയി…
റൂമിൽ എല്ലാ സൗകര്യവുമുണ്ട്.. ചായ വേണമെങ്കിൽ ഉണ്ടാക്കി കുടിക്കാം.. ഫ്രിഡ്ജിൽ ജ്യൂസ് ഇരിക്കുന്നുണ്ട്..
താഴെ നിന്നും ആദ്യത്തെ ഫ്ലോർ. റെസ്റ്റോറന്റ് & ബാർ ആയിരുന്നു.. വേണമെങ്കിൽ രണ്ട് ബീർ അടിച്ചു ബോധം പോയി കിടക്കാം.. ആ ശീലം ആദ്യമേ ഇല്ലാത്തത് കൊണ്ട് ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു..
ഫ്രീ വൈഫൈ ഉള്ളത് കൊണ്ട് തന്നെ നെറ്റ് ഓണാക്കി..
ഇക്ക യുടെ ഒരുപാട് മെസ്സേജ് വന്നിട്ടുണ്ട് ഫോണിൽ.. വേറെ പലരും അയച്ചിരുന്നു.. ഇവിടുത്തെ ഒന്ന് രണ്ട് ഫ്രണ്ട്സിന്റെയും മെസ്സേജ് കണ്ടു…
കണ്ണ് വല്ലാതെ തുറക്കാത്തത് കൊണ്ട് തന്നെ.. ആ റൂമിൽ ആകെ ഉണ്ടായിരുന്ന ബെഡിലേക് ഫോൺ അടുത്തുള്ള മേശ ക് മുകളിൽ വെച്ച് കിടന്നു…
❤❤❤
മുഹ്സി ഫോണിൽ നോക്കി എന്തെക്കെയോ ടൈപ്പ് ചെയ്യുന്നുണ്ട്…
ടി.. കിടക്കുന്നില്ലേ..
ഹ്മ്മ്.
പിന്നെ.. എന്താ പണി…
മെസ്സേജ് അയക്കുന്നു…
ആർക്..
എന്റെ കാമുകന്.. നിനക്ക് വല്ല കുഴപ്പവും ഉണ്ടോ.. ഞാൻ ഇവിടെ എത്തിയത് അറിയിക്കണ്ടേ… എന്നെ നോക്കി കളിയാക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു…
ഇങ്ങോട്ട് വാടി.. ഇനി നിനക്ക് ഒരൊറ്റ കാമുകൻ മതി അത് ഞാൻ ആണ്.. എന്നും പറഞ്ഞു ഞാൻ അവളെ പിടിച്ചു എന്റെ നെഞ്ചിലേക് ഇട്ടു..
അടങ്ങി കിടക് അവിടെ.. ഞാൻ ഇക്കാന്റെ മെസ്സേജിന് മറുപടി അയക്കട്ടെ..
ഇക്ക ഉറങ്ങിയില്ലേ…
ഇല്ല.. ഓൺലൈനിൻ ഉണ്ട്…
ഹ്മ്മ്…
എന്തുവാ ചോദിക്കുന്നത്..
യാത്ര എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്..
ഞാൻ.. നല്ല സുഖ മായിരുന്നെന്ന് പറഞ്ഞു..
പിന്നെ…
💬 Comments
View all comments