Chapter Title : മുഹ്സിന 2 [ചങ്ക്]
അറിയാൻ ഉണ്ടേൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ കാൾ കട്ട് ചെയ്തു…
ഇത് വരെ കിട്ടിയ സുഖം ആവിയായി മുകളിലേക്ക് ഉയർന്നത് പോലെ…
മനസിൽ കുറ്റബോധം അല്ല.. എന്നോട് തന്നെ വെറുപ് നിറയുന്നത് പോലെ...
റൂമിനുള്ളിലെ ac യുടെ തണുപ്പ് മുഴുവൻ ചൂട് നിറഞ്ഞു തുടങ്ങി… കൈകളിൽ വിയർപ്പിന്റെ അംശം പൊങ്ങി തുടങ്ങി...
എന്റെ കയ്ക്കുള്ളിൽ കിടന്നുറങ്ങുന്ന മുഹ്സിന യെ ഞാൻ ഒന്ന് നോക്കി… അവളൊന്നും അറിയാതെ നല്ല ഉറക്കത്തിൽ തന്നെ...അവളുടെ ഇക്ക...
എന്തോ പറ്റിയിട്ടുണ്ട് ഇക്കാക്.. എന്റെ മനസ് പറഞ്ഞു തുടങ്ങി…
മനസിൽ ഓടി കയറുന്ന ടെൻഷൻ എങ്ങനെ മറി കടക്കുമെന്ന് അറിയാതെ ഞാൻ അവിടെ തന്നെ കിടന്നു…
❤❤❤
ഇത് വരെ കിട്ടിയിരുന്ന സുഖം ഒരു നിമിഷം കൊണ്ട് ആവിയായി തീർന്നത് പോലെ.. അതെന്റെ ഹൃദയത്തെ ചുട്ട് പൊള്ളിക്കുന്നുണ്ട്… ഇത്രയും പെട്ടന്ന് ഇങ്ങനെ ഒരു പരീക്ഷണം.. ഇല്ല ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
ഇക്ക.. എന്റെ ഓരോ ഒരു ഇക്ക… എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പുറത്തേക് ചാടി…
എന്നെ എങ്ങനെ കണ്ടതായിരുന്നു.. ആ ഇക്ക യുടെ പ്രിയപ്പെട്ട വളെ ആണ് ഞാൻ… മനസിൽ വല്ലാത്ത ഒരു വെറുപ് നിറയുന്നത് പോലെ…
നമ്മൾ എന്തേലും കൊള്ളരുത്യ്മകൾ ചെയ്താൽ അതിനുള്ള ശിക്ഷ പെട്ടന്ന് തന്നെ കിട്ടുമെന്ന് അറിയാം.. അത് പ്രാകൃതി നിയമമാണ്.. ഇവുടുന്നു ചെയ്തതിനു ഇവിടെ നിന്ന് തന്നെ…
പക്ഷെ ഇത്.. ഒന്നും അറിയാത്ത.. ഒരു കുറ്റവും ചെയ്യാത്ത...എന്റെ ഇക്ക ക് തന്നെ…
ഇനി എന്റെ ഇക്കാക് ആക്‌സിഡന്റിൽ വല്ലതും സംഭവിച്ചിരിക്കുമോ… ഞാൻ പേടിയോട് കൂടേ മുഹ്സിന യെ നെഞ്ചിൽ നിന്നും അടർത്തി ബെഡിലേക് കിടത്തി…
അവളൊന്നും അറിയാതെ ഉറക്കത്തിൽ തന്നെ.. Ac യുടെ കാറ്റ് ഇടക്കിടെ മുഖത്തേക് വരുമ്പോൾ അവളുടെ മുടി ഇഴകൾ പാറി മുഖത്തേക് തന്നെ വീഴുന്നുണ്ട്...
കിടന്നിടത് നിന്നും എഴുന്നേറ്റ് റൂമിനു വെളിയിലുള്ള ബാൽക്കണിയിലേക് നടന്നു…
മുന്നിൽ കണ്ണെത്താ ദൂരത്തോളം ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾ.. ദുബായ്.. നാട്ടിലെ യുവാക്കൾക് ഇടയിലെ സ്വപ്ന ഭൂമി….
നല്ല കാറ്റു വീശുന്നുണ്ട്..
💬 Comments
View all comments