← Back to മുഹ്സിന 2 [ചങ്ക്]

Comments

മുഹ്സിന 2 [ചങ്ക്] · approved reader discussion

Unknown kid (അപ്പു) • 06-01-2026 21:05

Bro..next part?...🥺

Unknown kid (അപ്പു) • 16-08-2022 16:25

ബ്രോ waiting ആണ്... കൊറേ നാള് ആയില്ലേ... ബാക്കി ഇല്ലെ??

nandan • 07-01-2022 00:30

?❤️എന്തായാലും കഥ ഇഷ്ടപ്പെട്ടു..... തുറന്നുള്ള Part പെട്ടന്ന് തന്നെ തരുമെന്ന് പ്രധീക്ഷിക്കുന്നു...
ഒത്തിരി സ്‌നേഹത്തോടെ???
                          -നന്ദൻ?-

Stranger • 17-12-2021 17:34

ചങ്ക്‌ബ്രോ കുറെ ആയി next പാർട്ടിനുവേണ്ടി വെയിറ്റ് ചെയുന്നു ഈൗ പാർട്ടിനെ പറ്റി വല്ല അപ്ഡേറ്സ് ഉണ്ടോ????

Rahees • 22-11-2021 16:33

Bro 4th part pls

പൊന്നു.? • 12-11-2021 12:15

Kollaam...... Adipoli story.

????

ചങ്ക് • 12-11-2021 12:48

താങ്ക്യൂ പൊന്നു ??

Das • 12-11-2021 08:58

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ??

ചങ്ക് • 12-11-2021 11:22

ഇഷ്ടം ദാസ് ???

സാജിർ • 11-11-2021 14:21

മച്ചാനെ ലാഗ് ഒന്നുമില്ല ഒരു പ്രതേക ഫീലും ഉണ്ട് വായിച്ചു പോവുന്നത് അറിയുന്നില്ല. നല്ല ഭംഗിയുള്ള കഥ പുതുമ അല്ലെങ്കിലും കഥ നന്നായിട്ട് തന്നെയാണ് പോകുന്നത്.സംഭവ ബഹുലമായ കാര്യങ്ങൾക്കായി കാത്തിരിക്കുന്നു.

ചങ്ക് • 12-11-2021 11:22

ഇഷ്ടം സാജിർ.. കഥ നമുക്ക് മാറ്റി എടുക്കാം.. ഒരു വെറൈറ്റി ലെവൽ കിട്ടുമോ എന്ന് നോക്കാടാ ?

???

ann • 11-11-2021 13:11

പെട്ടന്ന് തീർക്കേണ്ട..... ഒരു lag ഉം ഇല്ല.... ഈ flow ൽ അങ്ങനെ പോകട്ടെ

ചങ്ക് • 12-11-2021 11:21

ഒകെ.. ബ്രോ.. നിങ്ങൾക് ബോർ ആകും എന്നത് കൊണ്ടാണ്.  ഞാൻ തീർത്താലോ എന്ന് കരുതുന്നത് ???

ഫ്ലോക്കി കട്ടേക്കാട് • 11-11-2021 00:02

ചങ്കേ...,

വളരെ യാദൃശ്ചികമായാണ് ഞാൻ ഈ കഥ കാണുന്നത്. അതും മൂന്നാമത്തെ പാർട്ട്(ടൈറ്റിലിൽ പാർട്ട് 2 എന്ന് കൊടുത്തത് കൺഫ്യൂഷൻ ഉണ്ടാക്കിയെങ്കിലും ) ആദ്യ പേജ് വായിച്ചപ്പോൾ തന്നെ മനസ്സിനുള്ളിൽ ഒരു നോവ്...

പിന്നെ ഒന്നും നോക്കിയില്ല ആദ്യ രണ്ടു ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. നല്ല പ്ലോട്ട്, നല്ലെഴുത്ത്, മനസ്സ് നിറയാനും, നോവിക്കാനും കഴിയുന്ന കഥ. വളരെ ചുരുക്കം കഥകൾക്കെ അങ്ങനെ കഴിയു(കമ്പി സൈറ്റ് ആണെന്നു ഓർമ വെച്ചു കൊണ്ട് തന്നെ പറയുവാണേ)

പക്ഷെ ഒരു കാര്യത്തിൽ എനിക്ക് തന്നോട് ദേഷ്യം തോന്നുന്നു. ഉള്ള്  നിറക്കുന്ന ഈ കഥ കുറച്ചു കൂടി   വിശദമായി എഴുതമായിരുന്നു. മുഹ്‌സിനയുടെയും അക്കുവിന്റെയും ആ ആത്മബന്ധം കുറച്ചു വിശദമായി പറഞ്ഞിരുന്നേൽ എന്ന് ആശിച്ചു പോയി. മറ്റൊരു കാര്യം കഥയിൽ ചിലയിടങ്ങളിൽ പേരുകളിൽ കൺഫ്യൂഷൻ വരുന്നു. ഇടക്ക് റുക്‌സാന കയറി വന്നു, അവസാനം കാൾ ചെയ്യുമ്പോൾ സഫീഖിന്റെ അനിയനാണോ എന്ന് ചോദിച്ചത് ഇതെല്ലാം ചില കൺഫ്യൂഷൻ വരുത്തുന്നു...

ഇനി മറ്റൊരു തരത്തിൽ എനിക്ക് നിന്നോട് അസൂയ തോന്നുന്നു, ഏറ്റവും ലളിതമായി എന്നാൽ ബംഗിയായി തന്നെ കഥയെ ഒഴുക്കോടെ കൊണ്ടു പോകുന്നു. ഏഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കിയാണ്ക കഥ എന്ന്ഥാ മെൻഷൻ ചെയ്തെത്പാ കണ്ടു, അങ്ങനെയുള്ള കഥകൾക്ക്
ജീവനുണ്ടാകും എന്നാൽ കഥാപാത്രങ്ങളുടെ മാനസികാവ്യപാരം വായിക്കുന്നവന്റെ ഉള്ളിൽ നിറയുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചെടത്തോളം എഴുത്തിന്റെ വിജയമാണ്. ആ കാര്യത്തിൽ നിങ്ങൾ വിജയിച്ചിരിക്കുന്നു....

തുടർന്നെഴുതുക ഒരുപാട് സാധ്യതകളുള്ള ഒരു പ്ലോട്ട് ആണ് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

സ്നേഹം
ഫ്ലോക്കി കട്ടേക്കാട്

ചങ്ക് • 12-11-2021 11:20

ഫ്ലോക്കി കട്ടേക്കാട്

ഇഷ്ടം.. ആദ്യമായിട്ടാണ് ഇവിടെ ഇത്രയും വലിയ ഒരു കമെന്റ് കിട്ടുന്നത്.. താങ്ക്യൂ...???

കഥ ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം... ??

ദേഷ്യമൊന്നും തോന്നാണ്ട.. ട്ടോ.. കഥ യെ കുറിച്ച് ഒരു പ്ലാൻ ഉണ്ട്.. അത് എന്തെന്നാൽ.. ആദ്യം കരുതിയത് രണ്ടു പാർട്ടിൽ പറയാൻ ആയിരുന്നു.. പക്ഷെ ഒന്നാം ഭാഗം എഴുതിയപ്പോൾ തന്നെ മനസിലായി പെട്ടന്ന് തീർക്കുവാൻ കഴിയില്ല എന്ന്.. കഥ മുന്നിൽ കണ്ട് കൊണ്ട് എഴുതുന്ന രീതി ആയത് കൊണ്ടാവാം.. അത് തന്നെ ആകും കഥ ക് ജീവൻ ഉള്ളത് പോലെ തോന്നുന്നതും..

കുറച്ചു കൂടേ ഡെവലപ്പ് ചെയ്തു അടുത്ത പാർട്ട്‌ മുതൽ തീർച്ചയായും ഇടാം...

ഒരിക്കൽ കൂടേ ഒരുപാട് ഇഷ്ടം
ഫ്ലോക്കി കട്ടേക്കാട്???

കീരിക്കാടൻ • 11-01-2022 03:11

2nd part evideyaa??

അജു • 10-11-2021 20:13

അടിപൊളി ?

പെട്ടന്ന് തീർക്കേണ്ട ?

ചങ്ക് • 12-11-2021 11:15

സെറ്റ് ???

Pream na • 10-11-2021 11:56

Mind blowing hats of u maan

ചങ്ക് • 12-11-2021 11:14

?

Kabuki • 10-11-2021 11:56

Vallatha feel thanne e part ellam kondu polichu Bro

ചങ്ക് • 12-11-2021 11:14

?

Holy • 10-11-2021 11:55

Assal kidlo kidlan nice maan

ചങ്ക് • 12-11-2021 11:14

?

Ha • 10-11-2021 11:55

Uff super maaan kidu

ചങ്ക് • 12-11-2021 11:13

?

Prema na • 10-11-2021 11:55

Matte katha eppol varumbro

ചങ്ക് • 12-11-2021 11:13

?

Preama na • 10-11-2021 11:54

Nalla avatharanam matte katha eppol varum

ചങ്ക് • 12-11-2021 11:13

നമുക്ക് സെറ്റ് ആകാം ?

Monkey • 10-11-2021 11:54

Super part aduthe part climax anno

ചങ്ക് • 12-11-2021 11:12

അല്ല ?

Kamikan • 10-11-2021 11:49

Nxt part eppol varum bro

ചങ്ക് • 12-11-2021 11:12

ഒരാഴ്ച ?

ചങ്ക് • 10-11-2021 11:40

ഡോക്ടർ ഇത് മൂന്നാം ഭാഗം ആണല്ലോ ??

ആദർശ് • 10-11-2021 11:34

അടുത്ത ഭാഗം പെട്ടെന്ന് വേണം. ഇതിൽ കമ്പിക്കൊന്നും ഇല്ല

ചങ്ക് • 12-11-2021 11:12

കമ്പി പതിയെ പോരെ ബ്രോ ?

♨♨ അർജുനൻ പിള്ള ♨♨ • 10-11-2021 11:10

????

ചങ്ക് • 12-11-2021 11:11

???

Monkey • 31-10-2021 10:32

Superb waiting ♥♥❤❤

Riyuuu • 27-10-2021 07:26

Story നന്നായിട്ടുണ്ട് തുടർന്നുള്ള part പെട്ടന്ന് വേണം part ചുരുക്കേണ്ട

ചങ്ക്‌ • 30-10-2021 04:03

താങ്ക്യൂ

Das • 26-10-2021 12:18

കലക്കി. തുടരുക. ???

ചങ്ക്‌ • 30-10-2021 04:02

താങ്ക്യൂ

mukundan • 26-10-2021 00:51

കിടുക്കി . അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു. ട്വിസ്റ്റ് ഉം ഇഷ്ടമായി. അടുത്തതു എന്താണെന്നറിയാനുള്ള ആകാംഷ ഉണ്ട്.

സസ്നേഹം

ചങ്ക്‌ • 30-10-2021 04:02

താങ്ക്യൂ

SaN • 25-10-2021 22:05

❤❤❤

നന്നായിട്ടുണ്ട്.

ചങ്ക് • 26-10-2021 18:06

താങ്ക്യൂ

പൊന്നു.? • 25-10-2021 21:13

Adipoli....... Kidu Story.

????

ചങ്ക് • 26-10-2021 18:06

താങ്ക്യൂ

അജു • 25-10-2021 19:29

ഈ ഭാഗവും നന്നായിട്ടുണ്ട്.. അത്രയും ഡയലോഗ് അടിചവൾ പെട്ടന്ന് വന്നു അതിന് നിന്നത് എന്തിന് എന്നത് പറയാമായിരുന്നു, അത് കൊണ്ട് തന്നെ അവിടെ ഒരു ഗ്യാപ് തോന്നി.

2കഥയിലെയും കഥാപാത്രങ്ങൾ മിക്സ്‌ ആക്കുന്നുണ്ട്.
?
/ഓരോ ചായ ഉണ്ടാക്കി, ഒരു ഗ്ലാസ് റുക്‌സ്ന ക് കൊടുത്തു../

ശ്രദ്ധിക്കുക.

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

ചങ്ക് • 25-10-2021 20:08

??

സോറി ബ്രോ

Achu • 25-10-2021 17:35

Njan oru karyam chodichotte.... ethu real thanne anooo...
Quarantininu vendi chellunnavar engane engane karangi nadakkum...
Backiokke ok

ചങ്ക് • 25-10-2021 17:41

അവിടെ എത്തിയാൽ rpc ടെസ്റ്റ്‌ മൂന്നോ ആറോ മണിക്കൂർ കൊണ്ട് കിട്ടും. നമ്മുടെ ട്രാവൽ ഏജന്റ് മുകേന യോ.. നമ്മുടെ ഹോട്ടലിന്റെ പേരിലോ ആണ് മെസ്സേജ് വരിക..

MaX • 25-10-2021 15:20

ഇതിന്റെ ബാക്കി ഇണ്ടാവോ ??
നൈസ് സ്റ്റോറി ?

ചങ്ക് • 25-10-2021 17:42

ഒന്നോ രണ്ടോ പാർട്ട്‌ കൂടേ ഉണ്ടാവും...

കൂടുതൽ എഴുതൂല

Koranboy • 25-10-2021 14:40

Last twistano or real

ചങ്ക് • 25-10-2021 17:42

റിയൽ തന്നെ ആണ്.. കുറച്ചു എന്റെ വക ഉണ്ടാവും ?