Chapter Title : മുഹ്സിന [ചങ്ക്]
തന്നെ വേണം..
ഇക്ക വന്നു പോയാൽ പിന്നെ ഒരു മാസത്തേക്കു ഇത്തയുടെ മുഖത്തു മ്ലാനത നിറഞ്ഞിരിക്കും…
പാവമാണ്.. ഒരു കുട്ടി ഉണ്ടാകുവാൻ പോയി നേരാത്ത നേർച്ച യില്ല… ഇന്നും ഇക്ക അങ്ങോട്ട് കൊണ്ട് പോകുന്നത് അതിന് വേണ്ടി തന്നെ ആണ്..ഒരു കുഞ്ഞി കാല് കാണുവാൻ
❤❤❤
അക്കു… നിന്നെ ഇക്ക വിളിച്ചിരുന്നോ.. വീട്ടിൽ എത്തിയ ഉടനെ തന്നെ ഉമ്മ ചോദിച്ചു...
ആ ഉമ്മാ വിളിച്ചു…
എന്നിട്ട് എന്താ പറഞ്ഞത്..ഉമ്മാക് അറിയാമെങ്കിലും വീണ്ടും എന്നോട് ചോദിച്ചു..
ഞാൻ എല്ലാം പറഞ്ഞപ്പോൾ.. ഉമ്മയുടെ നെടുവീർപ് കേട്ടു.. ഇനിയെങ്കിലും എന്റെ കുട്ടികൾക്കു ഒരു കുഞ്ഞി കാൽ കാണുവാൻ ഭാഗ്യം ഉണ്ടായാൽ മതിയായിരുന്നു..
എന്നെ പരിചയപെടുത്തിയില്ല അല്ലെ.. ഞാൻ അക്ബർ. എല്ലാവരും അക്കു അക്കു എന്നെ വിളിക്കു.. കുറച്ചു ഇഷ്ടം കൂടിയവർ കൊക്ക് എന്നും വിളിക്കാറുണ്ട്…
എന്നെ നേരത്തെ വിളിച്ചത് ജബ്ബാർ.. എന്റെ ഓരോ ഒരു ഇക്ക.. അവന്റെ ഭാര്യയാണ് മുഹ്സിന.. അവൾക് ഇപ്പൊ ഇരുപത്തി മൂന്നു വയസ്സായി.. എനിക്ക് ഇരുപത്തി നാലും…
പിന്നെ എല്ലാം പെട്ടന്നായിരുന്നു.. വിസ വന്ന വിളി വന്നപ്പോൾ തന്നെ.. ഭയങ്കര മായ ഒരു സന്തോഷം മനസിൽ നിറഞ്ഞു. ഗൾഫിൽ പോവുകയല്ലേ ആദ്യത്തെ പോക്കല്ലേ.. അതാണ്.. ഇനി ഉണ്ടാവൂല നിങ്ങളൊന്ന് ക്ഷമിക്കണേ… പോയവർക്കു
വിസ വന്നപ്പോൾ തന്നെ ഞാൻ ഇത്തയുമായി ട്രാവെൽസിൽ പോയി..
അക്കു.. നേരിട്ട് നമുക്ക് സൗദിയിലേക്ക് സർവീസ് ഇല്ല.. പിന്നെ ഉള്ളത് ദുബായ് വഴിയാണ്.. ആ വാഴി തന്നെ ആണ് നിന്റെ ഇക്ക ടിക്കറ്റ് എടുക്കുവാൻ പറഞ്ഞത്.. പൈസ ഇവിടെ നേരത്തെ അടിച്ചിട്ടുണ്ട്….
എന്റെ മുഖഭാവം
💬 Comments
View all comments