0%

Chapter Title : മുഹ്സിന [ചങ്ക്]

Author : Kambikathakal Read All Parts 2.2K

സുഹൃത്തുക്കളുമായി ഒരുപാട് പേർ യാത്ര അയക്കാൻ വന്നിരുന്നു…

മുഹ്സിന.. എന്റെ അരികിൽ നിന്നും ഒരിഞ്ചു പോലും മാറാതെ തന്നെ നിന്നിരുന്ന..

ബോഡിങ് പാസ്സ് എടുക്കുമ്പോഴും.. സെക്യൂരിറ്റി ചെക്കിങ് ചെയ്യുമ്പോയെല്ലാം അവൾ ഒരു ഭാര്യയെ പോലെ എന്നെ ചുറ്റി പറ്റി തന്നെ നിന്നു…

ഓരോ ചായ കുടിച്ചാലോ…

വേണോ.. ഇക്ക പറഞ്ഞിട്ടുണ്ട്.. ഇതിന്റെ ഉള്ളിൽ പുറത്ത് ഉള്ളതിന്റെ പത്തിരട്ടി പൈസ കൊടുക്കണമെന്ന്…

അയ്നെന്താ.. നിന്റെ ഇക്ക തന്നെ പൈസ തന്നിട്ടുണ്ടല്ലോ.. പിന്നെ ഇക്ക പ്രതേകം പറഞ്ഞിട്ടുണ്ട് എന്റെ പെണ്ണിനെ നല്ലത് പോലെ നോക്കണമെന്ന്..

പോടാ.. എന്നെ നോക്കാൻ ഇങ്ങട്ട് വാ.. നഖം കൊണ്ട് കയ്യിൽ അടയാളം വീഴ്ത്തി ആയിരുന്നു അവളുടെ മറുപടി…

ചായ കുടിച്ചു ഇരിക്കുമ്പോൾ തന്നെ ഫ്ലൈറ്റിൽ കയറുവാനുള്ള അന്നൗൺസ്‌മെന്റ് കേട്ടു.. വേഗത്തിൽ എഴുന്നേറ്റ് ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ നടന്നു…

ഇൻഡിക്കോ യുടെ ഫ്ലൈറ്റ് ഒരു ഗ്ലാസിന് അപ്പുറത്തായി ഞങ്ങൾക് പുറപ്പെടാനായി നിൽക്കുന്നുണ്ട്....

ടി പേടിയുണ്ടോ… മുഹ്‌സിനയുടെ കയ്യിലെ പിടുത്തം കുറച്ചു മുറുകിയപ്പോൾ ഞാൻ ചോദിച്ചു..

കുറച്ചു.. ആകാശത് കൂടേ പോകുന്ന സാധനമല്ലേ ഒരു സപ്പോർട്ട് പോലും ഇല്ലാതെ..

ആ.. ഇനി നിനക്ക് പോകുവാൻ ആകാശത് റോഡ് ഉണ്ടാക്കി തരുവാൻ പറയാം… അവളെ ഒന്ന് കളിയാക്കുവാൻ തന്നെ ആയിരുന്നു ഞാൻ പറഞ്ഞത്..

പോടാ..

എയർ ഹോസ്റ്റസ് ഞങ്ങളുടെ ബോഡിങ് പാസ്സ് വാങ്ങി ഞങ്ങൾക്കുള്ള സീറ്റ് കാണിച്ചു തന്നു..വളരെ കുറച്ചു പേര് മാത്രമേ ഫ്ലൈറ്റിലുള്ളു….

അവർ ആണേൽ ഒരുപാട് സീറ്റ് ഉള്ളത് കൊണ്ട് തന്നെ സ്വന്തം സീറ്റില്ലല്ലാതെ കുറെ മാറി ആയിരുന്നു ഇരിക്കുന്നത്…

ഫ്ലൈറ്റ് മെല്ലെ റൺവെ യിലേക്ക്

💬 Comments

View all comments