0%

Chapter Title : മുഹ്സിന 2 [ചങ്ക്]

Author : Chank Read All Parts 4.3K

ഇവിടെ ഞാൻ എന്ത് ചെയ്തു..ഞാൻ ഉറക്കച്ചടവോടെ അവളോട് ചോദിച്ചു...

ഇവിടെ ഒന്നും ചെയ്തില്ല.. പക്ഷെ എനിക്ക് ഇനി കുറച്ചു ദിവസം ഈ കയ്യിന്റെ ഉള്ളിൽ കിടക്കണം.. എന്നും പറഞ്ഞു എന്റെ കൈ മാറ്റി അതിനുള്ളിലേക് കയറി കിടന്നു…

ഇക്കാക് സംശയം ഉണ്ടോ..

ഹേയ്.. അതില്ല.. എന്നോട് ചോദിച്ചു നീ എവിടെ ആണെന്ന്..

മെല്ലെ ഉറക്കം എന്നെ വിട്ടു മാറി തുടങ്ങിയിരുന്നു…

എന്നിട്ട് നീ എന്ത് പറഞ്ഞു…

തൊട്ടടുത്ത റൂമിൽ ഉണ്ടെന്നു പറഞ്ഞു..

വീഡിയോ കാൾ വിളിക്കട്ടെ എന്ന് ചോദിച്ചു…

എന്നിട്ട്…

എന്നിട്ട് എന്താ.. എനിക്ക് നല്ല ക്ഷീണം ഉണ്ട്.. പിന്നെ വിളിക്കാൻ പറഞ്ഞു വെച്ചു… അല്ലേൽ തന്നെ… പതിനഞ്ചു ദിവസം കഴിഞ്ഞാൽ കാണില്ലേ.. നിന്റെ ഇക്കാക് എന്തൊരു കൊതിയ.. അവൾ എന്റെ മുഖത് ഉമ്മ തന്നു കൊണ്ട് പറഞ്ഞു…

അത് പിന്നെ കൊതി ഇല്ലാതെ ഇരിക്കുമോ.. എന്റെ പെണ്ണ് അത്രക്ക് സുന്ദരി യല്ലേ..അവളുടെ ചുണ്ടിൽ ഒരു ഉമ്മ വെച്ചു കൊണ്ട് ഞാൻ പറഞ്ഞു...

പോടാ.. കളിയാക്കല്ലേ…

കളി അല്ല പെണ്ണെ.. സത്യം…

വീണ്ടും അവളുടെ ചുണ്ടുകളെ മെല്ലെ എന്റെ ചുണ്ട് കൊണ്ട് തലോടി ഞാൻ പറഞ്ഞു…

ലൈറ്റ് ഇടട്ടെ… ഞാൻ അവളുടെ ചെവിയിലെക് ചുണ്ട് ചേർത്ത് ഇക്കിളി പെടുത്തി കൊണ്ട് ചോദിച്ചു...

വേണ്ട…

പ്ലീസ്… ഒരു പ്രാവശ്യം…

നീ ഫ്ലൈറ്റിൽ നിന്ന് കണ്ടില്ലേ….

അയ്യേ… ഇല്ല ല്ലേ. അത് മങ്ങിയ വെളിച്ചത്തിൽ അല്ലെ..

വേണ്ടടാ.. വല്ല ഒളി കാമറ യും ഉണ്ടേൽ ആകെ നാറും…

പോടീ.. ഇവിടെ ഒളികേമറ വെക്കുന്നവൻ.. പിന്നെ ഒരിക്കലും എവിടെയും വെക്കില്ല..

ഞാൻ

💬 Comments

View all comments