Chapter Title : മുഹ്സിന 3 [ചങ്ക്]
നോവിക്കാറുണ്ട്…ഞാൻ ഒരു മച്ചി ആണെന്നാ പറയാറുള്ളത്.. എനിക്ക് പ്രസവിക്കാൻ കഴിയില്ലത്രെ…. അവർക്കറിയില്ലല്ലോ അവരുടെ മോന്റെ ആണത്തം എന്നിൽ നിക്ഷേപ്പിക്കാൻ കഴിയാത്തത് കൊണ്ടാണ് എന്റെ വയർ വീർക്കാത്തതെന്ന്… ഒരു അമർഷം അവളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു… മറുപടി പറയാൻ ആകാതെ ഞാൻ നിന്ന് ഉരുകുന്നത് പോലെ എനിക്ക് തോന്നുന്നുണ്ട്… മുഹ്സിന യുടെ വാദങ്ങൾ കേൾക്കുമ്പോൾ അവൾ പറയുന്നതിലും ശരികൾ ഉണ്ട്.. ഒന്ന് ചികിത്സ നടത്തുവാൻ പോലും ഡോക്ടറെ കാണാൻ പോകാത്ത ഭർത്താവ്.. അവളെ അവന് തൃപ്തി പെടുത്താൻ കഴിയുന്നുണ്ടെങ്കിലും അതിൽ കുഞ്ഞിനെ നൽകുവാനുള്ള കഴിവ് ഇക്കാക്കില്ല… പക്ഷെ.. ഇതിലേക്കു ഞാൻ എങ്ങനെ.. അതാണിപ്പോൾ എന്നെ വല്ലാതെ കുഴക്കുന്നത്.. ഫ്ലൈറ്റിൽ വന്ന സമയം മുഹ്സിന എന്നിലേക്കു നല്ല പോലെ അടുത്തിരുന്നു.. ഫ്ലൈറ്റിൽ വെച്ചു തന്നെ ഞാൻ അവളിലേക്കു ആഴ്ന്ന് ഇറങ്ങുമോ എന്ന് പോലും ഭയന്നിരുന്നു.. അത്രയും സുഖമായിരുന്നു മുഹ്സിന എനിക്ക് തന്നിരുന്നത്... റൂമിൽ എത്തിയപോയും ബന്ധങ്ങളുടെ കെട്ടു പാടുകൾ മറന്നു മുഹ്സിന യെ അനുഭവിക്കാൻ തന്നെ ആയിരുന്നു എന്റെ മനസ് കൊതിച്ചിരുന്നത്.. പക്ഷെ പെട്ടന്നായിരുന്നു അവൾ മാറിയത്… ഒരു പൊട്ടി തെറി പ്രതീക്ഷിച്ചെങ്കിലും അതൊന്നും ഇല്ലാതെ.. അവളിൽ ചിലപ്പോൾ പെട്ടന്ന് കുറ്റബോധം നിറഞ്ഞിരിക്കാം ❤❤❤ നീ എന്താ ആലോചിക്കുന്നത്.. കൂടേ ഇരിക്കുന്ന മുഹ്സിന എന്റെ മടിയിലേക് കിടന്നു കൊണ്ട് ചോദിച്ചു… ഞാൻ കണ്ണടച്ചു കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു.. ഞാൻ പറയട്ടെ.. നീ എന്താ ആലോചിക്കുന്നതെന്ന്… അവളുടെ ഉത്തരം അറിയാനായി തന്നെ ഞാൻ തലയാട്ടി… ഇന്നലത്തെ കാര്യമല്ലോ നീ ഓർക്കുന്നത്… ഈ പെണ്ണിന്റെ അടുത്ത് മനസ് വായിക്കുന്ന എന്ത്ര മുണ്ടോ ആവോ..
💬 Comments
View all comments