Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2 [മുകേഷ്]
നൈറ്റിയുടെ കൊളുത് ഇട്ടിരുന്നില്ല അപ്പോഴും… അവൾ എഴുനേറ്റ് അവനോട് സോറി പറഞ്ഞു… ഞാൻ അവരുടെ അടുത്തേക്ക് നടന്ന് എന്തേലും പറ്റിയോ….
ദീപു :ഒന്നും പറ്റില്ല… ഞാൻ കണ്ടില്ലാ സോറി അഭി ഏട്ടന് എന്തേലും പറ്റിയോ
വീഴുന്ന വീഴ്ചയിൽ അവളുടെ കൈ മുട്ട് നെഞ്ചിൽ കുത്തുന്നത് ഞാൻ കണ്ടിരുന്നു
അഭിലാഷ് : കുഴപ്പം ഒന്നും ഇല്ല ചങ്കിൽ ചെറുതായിട്ട് വേദന സാരല്യ പറഞ്ഞു…
അവൻ കിടന്നു ചങ്കിൽ കൈ വെച്ച്….
നിങ്ങൾ പോയി കിടന്നോളു പറഞ്ഞു… ഞാൻ അവളും ലൈറ്റ് ഓഫ് ചെയിതു റൂമിൽ വന്നിരുന്നു…. അവൾക്ക് നല്ല സങ്കടം ഉണ്ട്…. അഭിലാഷിനു ഒന്ന് കിട്ടിയതിൽ എന്നിക്ക് ചെറിയ സതോഷം ഉണ്ടായിരുന്നു… ഞങ്ങൾ കിടന്നു ഒരു രാത്രി ഒരു മണി ആയപ്പോൾ ഞാൻ പതിയെ കണ്ണ് തുറന്നു.. എന്നാലും ഉറക്കം പോയിരുന്നില്ല…ഞാൻ തിരിഞ്ഞ് അവളെ നോക്കി പക്ഷെ ഭിത്തിയോട് ചേർന്ന് കിടക്കുന്ന കുട്ടി മാത്രേ ഉണ്ടായിരുന്നുള്ളു…. ഞാൻ പെട്ടന്ന് ഇവൾ ഇവിടെ പോയതാണ് ഇനി ബാത്‌റൂമിൽ പോയതാണോ ഞാൻ കുറച്ച് നേരം അങ്ങനെ കിടന്നു…. 5 മിനിറ്റ് കഴിഞ്ഞിട്ടും അവൾ വന്നില്ല…
ഞാൻ ബാത്രൂം തുറന്ന് നോക്കി അവിടെ ഉണ്ടായിരുന്നില്ല… ഞാൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി ഞാൻ റൂമിൽ ലൈറ്റ് ഇടാൻ നോകിയെങ്കിലും പുറത്ത് മഴ കാരണം കറന്റ് ഉണ്ടായിരുന്നില്ല ..പക്ഷെ പുറത്ത് ചെറുതായിട്ട് ലൈറ്റ് മിന്നുന്നത് കണ്ടു.. അത് ഹാളിൽ നിന്നും ആണ്.
അഭിലാഷ് അവിടെ ആണ് കിടക്കുന്നതു… എന്റെ ചങ്ക് പട പട ഇടിക്കുന്നുണ്ട് ഞാൻ ജീവിതത്തിൽ ഇങ്ങനെ അവസ്ഥ എന്നിക്ക് ഉണ്ടയിട്ടില്ല… ഞാൻ വാതൽ
💬 Comments
View all comments