Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2 [മുകേഷ്]
എന്റെ മനസ്സിൽ എന്റെ ദീപുവിന്റെ മുഖം ആയിരുന്നു.. അവൾ കുട്ടിയെ നോക്കി തന്നെ ഇരിക്കുവാരുന്നു എന്നെ നോക്കുന്നത് പോലുമില്ല അവന് കാര്യം മനസ്സിലായി… കുറച്ച് സമയം കഴിഞ്ഞ്…
ഡാ മുകേഷേ നിനക്ക് വിഷമം ഇല്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ ഞാൻ : എന്താ?
അഭിലാഷ് : നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത് ഒരു നല്ല കാര്യത്തിന് ആണ്… ഞാൻ വേണേൽ അത് മാറ്റി തരാം…. അവൻ എന്നോട് അത് പറഞ്ഞപ്പോ എന്റെ ചങ്ക് തകരുന്ന പോലെ തോന്നി എന്നിക്ക് ഒന്നും മിണ്ടൻ പറ്റാത്ത അവസ്ഥ..ഒരു മിനിറ്റ് കഴിഞ്ഞ്.
ഞാൻ : അത് പിന്നെ അവൾക്ക് ഇഷ്ടമില്ല ഞാൻ അവളെ നോക്കി പറഞ്ഞു… എന്റെ ഭാര്യ കൊച്ചിനെ തന്നെ നോക്കി തന്നെ ഇരിക്കുവാരുന്നു അപ്പോഴും
ദീപു : എന്നോട് പറഞ്ഞു സാരല്യ ചേട്ടാ നമ്മുടെ മോൾക് വേണ്ടി അല്ലെ.. എന്നിക്ക് ഒന്നും മനസ്സിലാ അവൾക്ക് സമ്മതം ആണെന്നോ… എന്നിക്ക് പിന്നെയും ചങ്കിടിപ്പ് കുടി…. അഭിലാഷ് പറഞ്ഞു ഇത് വേഗം ശെരിയാക്കാം എന്ന് എന്നെ നോക്കി പറഞ്ഞു….
ഞാൻ ഒരിക്കലും വിചാരിച്ചില്ല അവൾ സമ്മതിക്കും എന്ന് പക്ഷെ അവൾ ഒരു അമ്മ ആണ് അവൾ ഒരിക്കലും തന്റെ കുട്ടിക്ക് ഒരു രോഗം വരുന്നത് ആഗ്രഹിക്കില്ല…
ഞാൻ എന്റെ മനസ്സിനോട് പറഞ്ഞു… ഞാനും സമ്മതിച്ചു… അവൾ കുട്ടിയെ എടുത്ത് എന്റെ മടിയിൽ തന്നു ഞാൻ വേറെ ഒരു സോഫയിൽ ഇരുന്ന് ടീവി അപ്പോഴും ഓൺ ആണ് ലൈറ്റ് ഓഫ് ആണ് ടിവിയുടെ വെട്ടം മാത്രേ ഹാളിൽ ഉള്ളു നല്ല
💬 Comments
View all comments