0%

Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 2 [മുകേഷ്]

Author : Kambikathakal Read All Parts 695

റൂമിൽ ചെന്നു അവൾ ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു എന്റെയിൽ നിന്നും കുട്ടിയെ വാങ്ങി ബെഡിൽ കിടത്തി….
ഇപ്പോൾ നടന്ന സംഭവങ്ങളെ കുറിച്ച് ഞാൻ അവളോട്‌ ചോദിക്കാൻ നിന്നില്ല ചോദിച്ചാൽ ചിലപ്പോ അവളുടെ വായിന്നു നല്ലതു കേൾക്കാൻ സാധ്യതാ ഉണ്ട്.
ഞങ്ങൾ 3 പേരും ഒരുമുച്ചിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഇടയിൽ അവരുടെ കണ്ണുകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു അവർ അറിയാത്ത രീതിയിൽ ഞാൻ പതുക്കെ വീക്ഷിച്ചു. എന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന ക്കുക്കോൾഡ് ഭർത്താവ് പതുക്കെ പുറത്തുവരുവാൻ തുടണ്ടി അതുകൊണ്ട് പ്രീതികരിക്കാനൊന്നും നിന്നില്ല അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞങ്ങൾ കഴുകുവാൻ പോയി ദീപു അടുക്കളയിലോട്ടും.
അതുകഴിഞ്ഞു വീണ്ടും ടീവി കാണാൻ തുങ്ങി വേറെ പണിയൊന്നും ഇല്ലല്ലോ 2 ദിവസം കഴിഞ്ഞു കിട്ടേണ്ടെ.

അവൾ കുട്ടിയെ എടുത്ത് എന്റെ അടുത്തിരുന്നു… അഭിലാഷ് ബാക്കിൽ ആയി ചെയറിൽ ഇരുന്നു ടീവി കാണുവായിരുന്നു(കുടുംബവിളക്ക് ടീവി നോക്കി കുട്ടിക്ക് മുലയുട്ടുവാ….
എന്റെ മനസിനുളിൽ “ഇതെന്താ ഇവൾ പതിവില്ലാതെ കുപ്പിയിൽ കൊടുത്താതെ ഇങ്ങനെ കൊടുക്കുന്നത്?
അവനെ കാണിക്കുവാൻ വേണ്ടി ആവും.
പെട്ടന്ന് ദീപു … ആാാാാ ആാാ വിടാടാ എന്ന് പറയുണെ കേട്ട് ഞാൻ പെട്ടന്ന് അഭിലാഷിനെ ആണ് നോക്കിയത് അവൻ ചാരി ഇരുന്ന് ടീവിയിൽ തന്നെ ശ്രെദ്ധിച്ചു ഇരിക്കുവായിരുന്നു….
ഞാൻ ദീപുവിനോട് ചോദിച്ചു എന്താ. .?
അവൾ പറഞ്ഞു മോൻ കടിച്ചതാ… ആഹാ.. അപ്പോഴേക്കും അഭിലാഷ് പുറകിൽ നിന്നും മോളെ പതിയെ കടിക്കടി അമ്മയ്ക്ക് വേദനിക്കില്ലേ എന്ന്… അവൾ നാണം വന്നു കണ്ണടച്ചിരുന്നു.. എനിക്കും അപ്പോഴയൊരു ചിരി ആണ് വന്നത്….

💬 Comments

View all comments