Chapter Title : മുകേഷിന്റെ ദുഃഖവും ദീപ്തിയുടെ സ്വപ്നവും 3 [മുകേഷ്]
കളഞ്ഞ് ഉള്ളിൽ ഹാളിലേക്ക് നടന്നു ഞാൻ കപ്പ് എടുത്ത് പുറകിൽ പോയി…!
അഭിലാഷ് : ഞാൻ ഒന്ന് കിടക്കട്ടെ എന്ന് പറഞ്ഞ് അവൻ സോഫയിലേക്ക് കിടന്നു…!
ഞാൻ : പായയിൽ നിന്നും പുതപ്പ് എടുത്ത് അവനു കൊടുത്തു…
ഞാൻ അടക്കളയിൽ ചെന്ന് അവളോട് കാര്യം പറഞ്ഞു. എങ്കിൽ അടുത്ത വീട്ടിൽ നിന്നും വാങ്ങിട്ട് വരാം അവള് പറഞ്ഞു….
ഞാൻ : കുട്ടിയെ അവളുടെ കൈയിൽ കൊടുത്ത് ഞാൻ വാങ്ങിട്ട് വരാം പറഞ്ഞു പുറത്ത് നല്ല മഴ ആയതിനാൽ അവളെ വിടാൻ പേടി ആയിരുന്നു….!
ഞാൻ ഒരു കുടയെടുത് തൊട്ടടുത്ത വീട്ടിൽ
ചെന്ന്… വിക്സ് വാങ്ങി,..!
പെട്ടന്ന് തന്നെ അവിടെനിന്നും തിരിച്ചുവന്നു പുറകുവഴിആണ് വന്നത് ജനലിന്റെ അരികത്തു പതുങ്ങി ഇരുന്നു. ഞാൻ പോയതും ഇവിടെ വല്ലതും നടന്നോ എന്നൊരു സംശയം. ?
അകത്തു അവൾ കുട്ടിയെ എടുത്തു അവൻ കിടക്കുന്ന സോഫയുടെഅരികിലേക്ക് നടന്നു അവൻ കണ്ണടച്ച് കിടക്കുന്നു ….!
അവൾ : സോഫയിൽ എത്തി കൈ എടുത്ത് നെറ്റിയിൽ വെച്ചു ചെറുതായിട്ട് ചുടുണ്ട് അപ്പോഴേക്കും വിയർത്തിരുന്നു അവൻ.
ദീപു പുതപ്പിന്റെ ഒരു കര എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പിയേടുത്തു ….!
അഭിലാഷ് കണ്ണ് തുറന്നു അവളെ നോക്കി വാ ഇവിടെ ഇരിക്ക് അവൻ സോഫയിൽ കുറച്ച് ഒതുങ്ങി കിടന്നു…. ഇല്ലാ എന്നിക്ക് ജോലി ഉണ്ടെന്ന് പറഞ്ഞ് അവൾ വേഗം അടുക്കളയിലേക്ക് നടന്നു. .. അവൾക്ക്
ഞാൻ ഏത് നിമിഷവും വീട്ടിലെത്തുമെന്നു അറിയാം അതുകൊണ്ടാണ് അവൾ അവന്റെ അടുത്തുനിന്നും പെട്ടന്നു പോയത് എന്ന് എനിക്കു മനസിലായി.
അവൻ ചെറു വിഷമത്തോടെ
💬 Comments
View all comments