Comments
കഥ തുടരു മാഷെ full 5Uppert
ഈ കഥ മുൻപ് വന്നിട്ടുള്ളതാണ്.gulf ഇൽ നിന്ന് ലീവ് നു വരുന്ന ഭർത്താവ് വീടും വീട്ടുകാരും ഒന്നുമില്ലാത്ത ഒരു കൂട്ടുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നു.തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ഈ മാറ്റി എഴുതുന്നത്.തുടർന്ന് ഇവരൊന്നിച് tour പോകുന്നതൊക്കെ ഉണ്ട് ഈ original storyil.
എടാ അത് ഞാൻ തന്നെ എഴുതിയതാ. അത് എനിക്ക് പൂർത്തീകരിക്കാൻ സാധിച്ചില്ല ഇത് വേറെ ഒരു ശൈലി കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതി.
Admin ഈ കഥ മുൻപേ ഇവിടെ വന്നിട്ടില്ലാത്ത.. 2ൻ്റ പാർട്ടി ഇൽ ഞാൻ പറഞ്ഞിട്ടുണ്ട്.....ഒരു അച്ചായൻ ആയിരുന്നു ഹീറോ...ഒന്ന് രണ്ടു കളി കഴിഞ്ഞു വീണ്ടും കളി നോക്കുന്നിൽക്ക്‌ബോൾ.അപ്പുറത്തെ വീട്ടിലെ ഒരു പെൺക്കുട്ടി വീട്ടിൽ വന്നു വിളിക്കുന്ന സീനിൽ aanunaaa കഥ നിർത്തി പോയത്...ഇവൻ വേറൊരു സൈറ്റെന് റികമെൻ്റ് ആയി വന്നതാ... വൃത്തികെട്ടവൻ
aa story name enthanu bro
ഭാര്യ ഇഷ്ടം എന്ന കഥ പൂർത്തീകരിക്കാൻ
എനിക്ക് പറ്റിയില്ല പക്ഷേ ഈ കഥ ചെറിയ ഒരു മോഡിഫിക്കേഷൻ കരുതി ഞാൻ ഒരു പത്ത്10 പാർട്ട് എഴുതി പൂർത്തീകരിക്കാം എന്ന് കരുതിയതായിരുന്നു. പക്ഷേ ആ ഫ്ലോ അങ്ങ് പോയി കഥ ഞാൻ നിർത്തുന്നു. 🙏
pattille pinnne enthina bro vayabakkare pottanmar akki edakku vachu nirthunnathu
അഡിമിൻ ബ്രോ ആരെയും പൊട്ടൻ മരക്കാൻ അല്ല ഈ കഥ എഴുതി തുടങ്ങിയത് എഴുതാൻ ഉള്ള ആർജവം കിട്ടുന്നത് വായനക്കാർ തരുന്ന സപ്പോർട്ടിൽ ആണ് . 3 മത്തെ പാർട്ട് എല്ലാം negative ആണ് പിന്നെ ആർക്കു വേണ്ടി എഴുതണം. അതുകൊണ്ടാണ് പറഞ്ഞത് നിർത്തു എന്ന്. പോസിറ്റീവ് comment, ഒന്നുംതന്നെകാണാൻകഴിഞ്ഞില്ല.
വലിയഎഴുത്തുകാരൻഒന്നുമല്ല ഞാൻ എന്നാലുംഒന്ന്ശ്രമിച്ചതാണ്.
:വായനക്കാരെ ആരെയെയെങ്കിലും പൊട്ടൻ മാര്ക്കി എന്ന്തോന്നുകയാണെങ്കിൽഎല്ലാവരോടും ക്ഷമ ചോദിക്കുന്നു. 🙏
oru part koodi ezhuthi nokku..
ഭാര്യ ഇഷ്ട്ടം (kgf 2)
എടാ ജാന്‍ ഞാൻ കഴിഞ്ഞ ലോക്ക് ഡൗൺ കാലഘട്ടത്തിൽ എഴുതി ഉണ്ടാക്കിയ കഥയാണ് അത് ഭാര്യ ഇഷ്ടം. അത് ആരും ശ്രദ്ധിക്കാതെ പോയ ഒരു കഥയാണ് അത് സപ്പോർട്ട് ഞാൻ ആ കഥ തുടർന്ന് എഴുതിയില്ല ഇപ്പോൾ ഒരു താല്പര്യത്തിന് വേണ്ടി പൂർത്തീകരിക്കാം എന്ന് എഴുതി തുടങ്ങിയ കഥയാണ് ഇത് 7 ഭാഗങ്ങൾ പൂർത്തീകരിച്ചു പക്ഷേ അതും സമ്മതിക്കില്ല സപ്പോർട്ട് കുറവായതുകൊണ്ട് തുടർന്ന് എഴുതാൻ താല്പര്യമില്ല 🙏
എന്നാ കംപ്ലീറ്റ് ആക്ക് ബ്രോ
കഥ തുടരു മാഷെ full 5Uppert
Kgf bro....thankal thanne aaayirunno eth.....bro kadha nirthanda thudaru....allenkil oru puthiya kada ezhuthu