0%

Chapter Title : മുഖിൽ 2 [Jyotish]

Author : Kambikathakal Read All Parts 456

പല പ്രശ്നങ്ങളും ഉണ്ട്... അതിന്റെ കൂടെ ഇപ്പോൾ ഇതും കൂടെ ആയപ്പോൾ പൂർത്തി ആയി..

വിഷ്ണു സ്റ്റാൻലിയെ നോക്കി കോപ്പിഷ്ടനായി തന്നെ നില്കുന്നു..
അനന്ദു :ഒരു കാര്യം ചെയ്യ് നീ ഈ കോളേജിൽ നിന്ന് മാറിക്കോ... അതായിരിക്കും നിനക്കും ഞങ്ങൾക്കും നല്ലത്..നീ ഇപ്പോൾ കേറിയിട്ട് മാസം 3 ആവുന്നതല്ലേ ഒള്ളു..
സ്റ്റാലിൻ :ഞാൻ പൊക്കോളാം ചേട്ടാ...
വിഷ്ണു :പോടാ മൈരേ ഇറങ്ങി...
വിഷ്ണു വിന്റെ ചവിട്ടേറ്റു നിലത്തു കിടന്ന സ്റ്റാൻലി യൂണിഫോമിൽ പറ്റിയ പൊടി ഒക്കെ തട്ടി കളഞ്ഞു എഴുന്നേറ്റു തന്റെ ബാഗും എടുത്തു ആ കെട്ടിടത്തിൽ നിന്നു ഇറങ്ങി..

അനന്തു കോപ്പിഷ്ടനായ വിഷ്ണുവിനെ തടുത്തു നിന്നു, വിജിത്ത് ഒടിഞ്ഞു മടങ്ങി മയങ്ങിയ കണ്ണുകളും അലസമായ മുടിയുമായി അവശനായി നടന്നു നീങ്ങുന്ന സ്റ്റാൻലിയെ നോക്കി നിന്നു...
....പോകും വഴി സ്റ്റാൻലി ജാൻസിയെ ഒന്ന് നോക്കി.. അഴിച്ചിട്ട മുടിയും വാടിയ മുഖവും ആയി തല കുനിച്ചു നിൽക്കുവരായിരുന്നു അവൾ.
അന്നാണ് സ്റ്റാൻലി അവസാനം ആയി ജാൻസിയെയും, വിഷ്ണുവിനെയും വിജിത്തിനെയും അനന്തുവിനെയും കണ്ടത് ...ശേഷം അവൻ കോളേജിന് പുറത്തേക്ക് നടന്നു നീങ്ങി...
ഈ കാരണം കൊണ്ടും കൂടെ ആണ് സ്റ്റാൻലി എഞ്ചിനീയറിംഗ് drop ചെയ്യാൻ കാരണം..

എന്തായാലും അന്നത്തെ ആ സംഭവം ആരും അറിഞ്ഞില്ല....

വിഷ്ണുവും ടീമും 2017 ൽ കോളേജ് പാസ്സ് ഔട്ട്‌ ആയി.. അവരെല്ലാം കോളേജ് പ്ലേസ് മെന്റിൽ ജോലി ആയി....
ജാൻസി ആ സംഭവത്തിന്‌ ശേഷം വല്ലപ്പോഴും മാത്രമേ കോളേജിൽ വരുമായിരുന്നുള്ളു... വന്നാൽ തന്നെ ക്ലസ്സിൽ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു....
ജിനു സാറി വിളിക്കുമ്പോൾ മാത്രം കോളേജിൽ

💬 Comments

View all comments