Chapter Title : മുഖിൽ 2 [Jyotish]
ഇരുന്നു...
അവൻ ഗിറ്റാർ ബാഗും തൂക്കി ഇട്ടുകൊണ്ട് ഓഡിറ്ററിയത്തിനുള്ളിലെ പ്രോഗ്രാമിങ് സൈഡിലേക്ക് ആളുകളുടെ ഇടയിലൂടെ നടന്നു.....
സ്റ്റാലിൻ ഗിറ്റാർ ഒക്കെ സെറ്റ് ചെയ്തു...
അവന്റെ കണ്ണിലിരുന്ന സൺഗ്ലാസിന്റെ അരണ്ട വെളിച്ചത്തിൽ അവൻ ആ ആൾക്കൂട്ടത്തിനിടയിൽ വിഷ്ണുവിനെ കണ്ടു....
വിഷ്ണു സ്റ്റാലിനെ കണ്ടെങ്കിലും അവനു ആളെ മനസിലായില്ല...
വിഷ്ണു ഇപ്പോൾ തടി മീശ ഒക്കെ ട്രിമ് ചെയ്ത്
ഒരു ഫോർമൽ ലുക്കിൽ അവിടെ ആളുകളോട് സംസാരിച്ചു നിൽക്കുവായിരുന്നു......
വധു വരന്മാർ വന്നു സ്റ്റേജിൽ ഇരുന്നു....
ഒരു പയ്യൻ "ചിന്ന ചിന്ന അസൈ " സോങ് പാടുന്നുണ്ട്... ഡ്രം പാടും പിയാനോ യും ആ പാട്ടിനു ജീവൻ ഏകി... സ്റ്റാലിൻ അവന്റെ ഗിറ്റാറു വായിച് ആ പട്ടിനോട് ബ്ലൻഡ് ചെയ്തു..
ഗിറ്റാർ കയ്കാര്യം ചെയ്തുകൊണ്ട് അവൻ അവിടെ ഉള്ള ആളുകളുടെ ഇടയിലേക്ക് അവന്റെ കണ്ണോടിച്ചു...
ജാൻസിയുടെ ബാച്ചിലെ സകല പിള്ളേരും ഉണ്ട്.....
കൂടെ ജിനു സാറും....
ജിനു സാറിന്റെ കല്യാണം കഴിഞ്ഞു 48 വയസ്സുണ്ട് ഇപ്പോൾ... കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആവുന്നു... ഒരു കുട്ടി ഒക്കെ ആയി... 2വയസ്സുള്ള ആ കുട്ടി ജിനുവിന്റെ ഒക്കത്ത് ഇരുന്നു
കളിക്കുന്നു.... വൈഫ് കോട്ടയത്തു ഒരു ബാങ്കിൽ ആണ്...
ഹാളിൽ 1000 ഓളം വരുന്ന ജന കൂട്ടത്തിൽ ജാൻസിയുടെ അച്ഛന്റ്റെ കുട്ടുകാർ അമ്മയുടെ കൂട്ടുകാർ അമ്മേടെ അടുത്ത ബന്ധുക്കൾ അകന്ന ബന്ധുക്കൾ അയൽക്കാർ നാട്ടുകാർ അച്ഛന്റെ ബന്ധുക്കൾ അമ്മാവന്മാർ അമ്മായിമാർ ജാൻസിയുടെ ഒരു കൂട്ടം കസിൻസ് അവരുടെ കുഞ്ഞു മക്കൾ.. പിന്നെ ഒരു ലോഡ് അമ്മുമ്മമാരും അപ്പൂപ്പന്മാരും അങ്ങനെ നീണ്ടു നിൽക്കുന്ന
💬 Comments
View all comments