0%

Chapter Title : മുഖിൽ [Jyotish]

Author : Kambikathakal Read All Parts 469

പ്രായം അണ് പക്ഷെ വിഷ്ണുവിനെക്കാൾ ഒരു വയസ്സിനു മൂപ്പ് ഉണ്ട് സ്റ്റാൻലിക്ക് മാത്രംഅല്ല ആദ്യം ആയി സ്റ്റാൻലി കോളേജിൽ വന്ന അന്ന് അവനെ റാഗ് ചെയ്തതിനു വിഷ്ണുവിനെതിരെ സ്റ്റാന്ലി കോളേജിൽ കംപ്ലയിന്റ് ചെയ്തു.. അന്ന് വിഷ്ണുവിനെ കോളേജ് ഗ്രൗണ്ടിൽ എല്ലാ കുട്ടികളുടെയും മുന്നിൽ ഇട്ടു കോളജ് ഹെഡ് 10 റൗണ്ട് ഓടിപ്പിച്ചു അതായിരിക്കണം വിഷ്ണുവിന് സ്റ്റാൻലിയോട് ഇത്ര കലിപ്പ്..
അനന്ദു :എന്താ മോനെ കളർ ഇടാൻ മറന്നോ
വിജിത് :ഇനി ഇവൻ ഇങ്ങനെ എറിച്ചു നില്കും..
വിഷ്ണു :നീ എന്തിനാടാ ഇതെല്ലാം വലിച്ചു കേറ്റി ഈ പോക്കണവും തോളിൽ ഇട്ട് ഇങ്ങോട്ട് കെട്ടിയെടുത്തെ.. എന്താ ഡ്രസ്സ്‌ മേടിക്കാൻ കാശില്ലേ...
വിഷ്ണു ഇതും പറഞ്ഞു സ്റ്റാൻലിയുടെ കോളറിൽ പിടിച്ചു ചുമരിൽ ചേർത്തു..
അടുത്ത് നിന്ന ഒന്ന് രണ്ട് പെൺകുട്ടികളുടെ മുന്നിൽ ആളവൻ വേണ്ടി ആണ് വിഷ്ണു ഇങ്ങനെ ചെയ്തത്... അവർ ഇത് കണ്ട് നോക്കി നിന്നു...
വിജിത് :ടാ വെർദെ ഇരിക്ക് വേണ്ട...
വിഷ്ണു :അതൊന്നും പറ്റത്തില്ല ഇതിനൊക്കെ പണിഷ്മെന്റ് ഉണ്ട്...
അനന്തു :എന്ത് പണിഷ്മെന്റ്..
വിഷ്ണു :ഇവൻ ഇവിടെ നിന്ന് ഗിറ്റാർ വായിക്കും...
വിജിത് :എന്തിന്..
അനന്തു :അയിന് ഇവന്റെ കയ്യിൽ ഗിറ്റാർ ഇല്ലാലോ...
വിഷ്ണു :ഗിറ്റാർ ഇല്ലാതെ ഇവൻ ഗിറ്റാർ വായിക്കും...നീ വായിക്കാതില്ലെടാ മൈരേ...
സ്റ്റാൻലിയുടെ മുഖത്ത് വിഷമം തട്ടി.. വിഷ്ണു ഒന്നുംകൂടെ ശബ്ദം ഖാനപ്പിച് സംസാരിച്ചാൽ അവൻ കരയും എന്നായി...
അവിടെ കൂടിയ 4,5 പെൺകുട്ടികൾ ആ സീൻ കണ്ട് അയ്യോ കഷ്ടം എന്നാ ഭാവത്തിൽ നിന്നു..
ആ ചരക്ക് പെൺകുട്ടികളെ കണ്ട് വിഷ്ണുവിന്റെ

💬 Comments

View all comments