Chapter Title : മുഖിൽ [Jyotish]
കാഹളം പുറപ്പെട്ടു...
സ്റ്റാൻലി :ആഹ്ഹ്ഹ്...
ശബ്ദം പുറപ്പെട്ടു മുഴുവിക്കും മുന്നേ അനന്തു സ്റ്റാൻലിയുടെ വായ പൊത്തി...
സംഗതി ഡാർക്ക് ആയി തുടങ്ങി എന്ന് മനസിലാക്കിയ പെൺകുട്ടികൾ അവിടെ നിന്ന് പോയി...
വിജിത്ത് വിഷ്ണുവിനെ തട്ടി മാറ്റി...
വിജിത്ത് :എടാ നീ എന്തോ കളിയാ ഈ കളിക്കുന്നെ..വിടവനെ...
വിഷ്ണു :ഈ മൈരനെ കാണുമ്പോ എനിക്ക് ദേഷ്യം വരും.. പൂറൻ ..... എന്താടാ തായോളി നോക്കുന്നെ...
വിജിത്ത് വിഷ്ണുവിനെ പിടിച്ചു മാറ്റികൊണ്ട് ഇരുന്നു...
അനന്തു :എടാ നീ പോ...ഇനി ഇവിടെ നിന്നാൽ അവൻ നിന്നെ എന്തെങ്കിലും ചെയ്യും.. പോ നീ
അനന്തു സ്റ്റാൻലിയോട് പറഞ്ഞു...
സ്റ്റാൻലി അവിടെന്നു കൊറച്ചുകൂടെ ഉള്ളിലേക്കു മാറി... പഴയകോളേജ് കെട്ടിടത്തിലെ ഒരു ഒഴിഞ്ഞ ക്ലാസ് റൂമിലേക്ക് കയറി....പഴയ ക്ലാസ്സ് ആയതിനാൽ തന്നെ
ചുവരൊക്കെ ചെറുതായി ഇടിഞ്ഞു ആണ് ഇരിക്കുന്നത് മഴയത് ഒക്കെ വെള്ളം ചോർന്നോലിച്ചു ഒഴുകി വീഴുന്ന പായൽ പാട് ചുവരിൽ കാണാം..
അവൻ അവിടെ ഉണ്ടായിരുന്ന സകല സ്വിച്കളും ഓൺ ആക്കി നോക്കി പക്ഷെ അവിടെ ഉണ്ടായിരുന്ന ആ ബൾബ് കത്തിയില്ല... ഒരു കൊറച്ചു ഇരുണ്ട ക്ലാസ്സ് റൂം... ബ്രേക്ക് ടൈമിൽ ഒക്കെ പിള്ളേർ വന്നു സിഗരറ്റു വലിക്കുന്ന സ്പോട് ആണ്.. അവൻ നടക്കുമ്പോൾ അവന്റെ ഷൂസ്ഇട്ട കാലുകൾ പതിച്ചിരുന്നത് നിലത്തു കിടന്ന എരിഞ്ഞു തീർന്ന സിഗരറ്റു കുറ്റികളിലായിരുന്നു...
അവൻ അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു... ഷൂവും സോക്കസും ഊരി.. വിഷ്ണു ചവിട്ടിയ കലിനെ നോക്കി ചുവന്നു തുടുത്തിരിക്കുന്നു... അവൻ അടുത്ത് കിടന്ന ഡെസ്കിൽ തല ചയിച്ചു വെച്ച് കരയാൻ തുടങ്ങി...
തന്നെ
💬 Comments
View all comments