0%

Chapter Title : മുഖിൽ [Jyotish]

Author : Kambikathakal Read All Parts 458

പോലെ ആണ് വളർത്തിയിരുന്നുന്നത്.. പ്രതികരണ ശേഷിയും ധൈര്യവും ഇല്ലാതെ ആണ് അവൻ വളർന്നത്... അതിനാൽ തന്നെ അവനു സുഹൃത്തുക്കൾ കുറവായിരുന്നു...പരിചയം ഇല്ലാത്ത ഒരാളോട് വഴി ചോദികാൻ പോലും അവനു അറിയില്ലായിരുന്നു... സാഹചര്യം മൂലം അന്തർമുഖൻ ആയി മാറിയ ആൾ ആയിരുന്നു സ്റ്റാൻലീ... കുട്ടിക്കാലത്തെ സംഗീതത്തോട് കമ്പം ഉണ്ടായിരുന്നതിനാൽ അവന്റെ അച്ഛനും അമ്മയും ബന്ധുക്കാരുടെയും അയാൽക്കാരുടെയും മുന്നിൽ പത്രാസു കാണിക്കാനായി അവനെ ഗിറ്റാർ പഠിപ്പിച്ചു...

ഒരു പ്രിന്റ്ഡ് t shirtum ഒരു ഷോർട്സും ഇട്ടു ഒരു സിഗരറ്റും പുകച്ചു തന്റെ കട്ടിലിൽ പാട്ടിനൊപ്പം കണ്ണു പൂട്ടി അടച്ചു ഇരുന്ന് ഗിറ്റാർ ജാo ചെയ്യുവായിരുന്നു സ്റ്റാൻലി...കാളിങ് ബെൽ കേട്ടു... കാളിങ് ബെൽ കേട്ട പടെ അവന്റെ നെറ്റി ചുളിഞ്ഞു... രൊക്ഷാകുലൻ ആയി അവൻ എഴുന്നേറ്റു ചുണ്ടിൽ ഇരുന്ന സിഗരറ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു... ശേഷം ഡോറിനരികിലേക് നീങ്ങി തുറന്നു...

...:സാർ ബിയർ
സ്റ്റാൻലീ :അങ്ങ് കൊണ്ട് വെക്ക്...
രണ്ട് ബണ്ടിൽ ബിയർ റൂമിൽ ഒരാൾ കൊണ്ട് വെച്ചിട്ട് പോയി...
തന്റെ ജീവിതം വേസ്റ്റ് ആയി പോകുന്നു എന്നാ ഒരു രോക്ഷം അവനുണ്ടായിരുന്നു...
ക്ലോക്കിൽ മണി വൈകുന്നേരം 5 ആയി അപ്പോഴേക്കും പഠിക്കുന്ന പിള്ളേർ ഓക്കേ വന്നു .. കൊണ്ട് വെച്ച ബിയർ അടിച്ചോണ്ട് തന്നെ സ്റ്റാൻലീ അവർക്ക് ലെസ്സൺസ് പറഞ്ഞു കൊടുത്തു...
വർഷം 6,7ആയതിനാൽ തന്നെ അവനു ഇപ്പോൾ ആവശ്യത്തിനതികം ധൈര്യം ഒക്കെ ഉണ്ട്...
ക്ലാസ്സ്‌ കഴിഞ്ഞു മണി 7 ആയി..
5 കാലി ബിയർ കുപ്പി സ്റ്റാൻലീ യുടെ കട്ടിലിനു അരികിൽ നിലത്തായി കിടപ്പുണ്ട് അതിൽ നിന്ന് തുള്ളികൾ

💬 Comments

View all comments