← Back to മുഖിൽ [Jyotish]

Comments

മുഖിൽ [Jyotish] · approved reader discussion

Chuck Canon • 29-08-2024 09:08

കാചാൻ കൊതി അടുത്ത ഭാഗം എപ്പോൾ വരും???

Adarsh A • 28-08-2024 01:34

ഒരു twist മണക്കുന്നുണ്ട് waiting for next part

Kishku • 28-08-2024 00:35

എഴുത്ത് രസമുണ്ട്. ജാൻസിയെപ്പോലെ sexually liberated ആയിട്ടുള്ള നായികമാരെക്കുറിച്ചാണ് ഇത്തരം കഥകളിൽ വായിക്കാനിഷ്ടം.

സ്റ്റാൻലിയും ജാൻസിയും തമ്മിലുള്ള interaction ആയി കാത്തിരിക്കുന്നു.

ടൈപ്പ് ചെയ്യുമ്പോൾ പാരഗ്രാഫിനിടയിലും സംഭാഷണങ്ങൾക്കിടയിലും കുറച്ചു കൂടി സ്പേസ് ഇടാമോ.

അക്ഷരങ്ങൾ കൊണ്ട് പേജ് കുത്തി നിറച്ചതായി തോന്നുന്നു കാണുമ്പോൾ.

ടൈറ്റിൽ തീരെ ആകർഷകമായി തോന്നുന്നില്ല. ഈ ടൈറ്റിൽ കാരണം ഞാൻ ഒരു വട്ടം വായിക്കാതെ വിട്ടതായിരുന്നു.

നന്ദുസ് • 27-08-2024 23:47

നൈസ് സ്റ്റോറി... തുടക്കം അടിപൊളി..
വേഗം പോരട്ടെ അടുത്ത part...

സോജു • 27-08-2024 19:12

പൊളി ഐറ്റം..❤️🔥 നല്ല അവതരണം...
E-Love സ്റ്റോറി ആണ് അല്ലെ, എന്തായാലും പൊളിച്ച്🔥 അടുത്ത ഭാഗം വേഗം പോന്നോട്ടെ..