Chapter Title : മുകുളങ്ങൾ
മുകളിലെത്തി. അവളൊന്നും മിണ്ടിയില്ല എങ്കിലും ചെറു ചിരിയോടെ ഞാൻ തുടയിൽ നുള്ളികൊണ്ട് കൈകൾ പിൻവലിച്ചു...പെട്ടെന്ന് സ്വബോധത്തിലേയ്ക്ക് വന്നത് പോലെ അവളും വേറെ വിഷയങ്ങളിലേക്ക് വഴുതിമാറി...ഒടുവിൽ അവളെ ഡ്രോപ്പ് ചെയ്ത് വീട്ടിലെത്തുമ്പോൾ എന്റെ മനസ് മുഴുവൻ രമ്യയായിരുന്നു, അവളുടെ മാത്രം ചിന്തയിൽ എന്റെ രാത്രി കഴിഞ്ഞ് പോയി.
അടുത്ത ദിവസം പതിവിലും നേരത്തെ ഞാൻ ഓഫിസിലെത്തി. അവൾ നേരത്തെ എന്നും വന്നിരുന്നു, അവളെത്തിന്നതിനു മുന്നേ അവൾക്ക് വേണ്ടി ഞാൻ റെഡിയായിരിക്കണം എന്ന് ഉറപ്പിച്ചിരുന്നു. ഞാൻ വിചാരിച്ചതിലും നേരത്തേ അവളെത്തി, പണി കൂടുതൽ ഉള്ളത് കൊണ്ടാവാം. വന്നയുടനേ 'എന്നടാ ' ഇത്ര വേഗം എന്നൊരു ചോദ്യമെറിഞ്ഞ് അവളുടെ ക്യാബിനിലേയ്ക്ക് പോയി. മനഃപൂര്വ്വം ഒഴിവാക്കിയതാണെന്ന് മനസിലായെങ്കിലും വിട്ട് കൊടുക്കാൻ ഞാൻ റെഡിയായിരുന്നില്ല. അവളുടെ അടുത്ത് ചെന്ന് ചായ കുടിക്കാൻ കഫറ്റീരിയക്ക് പോവാൻ വിളിച്ച്. ആദ്യം ഒഴിവ്

ഞാൻ സോറി പറഞ്ഞു. ഇനിയിത് ആവർത്തിക്കില്ല എന്നും , സുഹൃത്തായി എന്നും കൂടെയുണ്ടാവുമെന്നും അവൾക്കു ഞാൻ ഉറപ്പു കൊടുത്തു....ഇത് വരെ പാലിക്കുവാൻ സാധിക്കാത്ത വാക്കായിരുന്നു അത്..!!
💬 Comments
View all comments