Chapter Title : മുകുളങ്ങൾ - 2
പെട്ടെന്ന് നിർത്തി എഴുന്നേറ്റു, കുറച്ചെങ്കിലും സ്ഥലകാല ബോധം എനിക്കായിരുന്നു എന്ന് തോന്നുന്നു. അവളോട് കഫറ്റീരിയലിലേയ്ക്ക് പോവാം എന്ന് പറഞ്ഞ് മറുപടിയൊന്നും കേൾക്കാൻ നില്കാതെ ഞാൻ നടന്നു....അവൾ പിന്നാലെ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
കഫറ്റീരിയയിലേയ്ക്ക് തിരിഞ്ഞ് നോക്കാതെയാണ് ഞാൻ പോയതെങ്കിലും ഓഫീസിന്റെ ഓരോ മുക്കും മൂലയും സ്കാനിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഇവൾക്ക് ശേഷം വരുന്ന അകൗണ്ട് ടീമ് എത്തിയിരുന്നില്ല, ഓഡിറ്റിങ് കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്...അവർ ലെറ്റ് ആകും എന്ന് ഉറപ്പാക്കി..എന്റെ ഫ്ലോറിൽ ബാക്കിയുള്ളവർ എത്തുവാൻ ഇനിയും സമയമെടുക്കും. കഫറ്റീരിയക്ക് അകത്ത് ചെന്ന ഉടനെ രണ്ട് ചായ മെഷീനിൽ ഉണ്ടാക്കി...രമ്യ വളരെ പതുക്കെയാണ് വന്നത്, അവളുടെ മുഴുവൻ താൽപര്യമില്ല എന്ന് കാണിക്കുവാനാണോ എന്നറിയില്ല....എന്ത് തന്നെ ആയാലും എനിക്കിനി ഒരു മൈരും ഇല്ല, ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.
അവൾ അകത്തേയ്ക്ക് കടന്ന ഉടനെ അവളുടെ സീറ്റിൽ ഇരുന്നു. പുറമെ നിന്ന് ഒരാൾ പെട്ടെന്ന് വാതിൽ തുറന്നാൽ കാണുവാൻ പറ്റാത്ത കോർണർ ആയിരുന്നു അത്. ഞാൻ മെല്ലെ രണ്ട് ചായയും എടുത്ത് അവളുടെ മുന്നിൽ ചെന്ന് നിന്നു. അവളുടെ മുഖത്ത് കുറച്ച് ഗൗരവും, വിഷമവും ഉള്ളത് പോലെ, സീൻ മാറ്റുവാനുള്ള ശ്രമം പോലെ തോന്നി. അവളുടെ മുന്നിൽ രണ്ട് ഗ്ളാസുകളും വെച്ചിട്ട്, കൈകൊണ്ട് അവളുടെ മുഖം പിടിച്ച് എന്റെ നേർക്ക് തിരിച്ചു.
" രമ്യ ....ഐ വിൽ ബി വിത്ത് യൂ, എവർ "
ഉള്ളിൽ ഒരു തരിമ്പ് പോലും ഫീലിംഗ്സ് ഇല്ല എങ്കിലും, കുറച്ച് റൊമാന്റിക്ക് ആയി ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖം മെല്ലെ വിടര്ന്നത് ഞാൻ കണ്ടു. അധികം റൊമാന്സിലേയ്ക്ക് പോവാൻ
💬 Comments
View all comments