0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

ചെറിയ പുരയില്‍ നിന്നും മണ്ണെണ്ണ വിളക്കിന്‍റെ വെട്ടം കണ്ടപ്പോൾ മുകുന്ദന്റെ മനസ്സിൽ സന്തോഷം തോന്നി .ഹോ ഭാഗ്യം ഒരു വീട്ടിലെങ്കിലും ആളുണ്ടല്ലോ എന്ന് സമാധാനിച്ചു .

..എന്തൊരു നശിച്ച മഴയാണിത് ..എല്ലാം നശിപ്പിച്ചെ ഇതടങ്ങൂ ..

ആരോടെന്നില്ലാതെ പിറുപിറുത്ത് കൊണ്ട് സൈക്കിൾ സ്റ്റാൻഡിൽ വെച്ചു .അളമുറിയാതെ പെയ്തിറങ്ങുന്ന മഴയെ നോക്കി കൊണ്ട് അയാൾ ആ ഓടിട്ട വീട് പുര ലക്ഷ്യമാക്കി നടന്നു.

താഴെ നിന്നും ആ വീടിന്റെ മുറ്റത്തേക്കുള്ള പടവുകൾ കയറാൻ കാലെടുത്ത് വെച്ചതും ഭൂമി പിളർക്കും പോലെ ഒരു മിന്നലും ഇടിമുഴക്കവും ഒരുമിച്ച് വന്നു .ഒറ്റയ്ക്ക് പടവെട്ടി വന്ന മുകുന്ദൻ വരെ നടുങ്ങി പോയി .പക്ഷെ ആ മിന്നലിന്റെ വെളിച്ചത്തിലാണ് മുകുന്ദൻ ഒരു കാഴ്ച കണ്ടത് . പടവിന്റെ സൈഡിൽ ഒരാൾ മറിഞ്ഞു വീണു കിടക്കുന്നു .മുകുന്ദൻ പെട്ടന്ന് ടോർച്ചെടുത്ത് അങ്ങോട്ടോടി ചെന്ന് അടിച്ചു നോക്കി .ആരോ വെള്ളമടിച്ച് ഓഫായി കിടക്കുകയാണ് .

..ചേട്ടാ ..ചേട്ടാ ..

..ഊം ഊം ..

എന്ന് മൂളുകയല്ലാതെ അയാൾ അനങ്ങിയില്ല .മുകുന്ദൻ ചുറ്റും നോക്കി ഇല്ല ആരെയും ഒരു സഹായത്തിനു കിട്ടാൻ സാധ്യതയില്ല .മുഖത്തോക്കെയിച്ചിരി വെള്ളം വീണൊട്ടെ എന്ന് കരുതി ഒരുവിധം അയാളെ മലർത്തിയിട്ടു .അതിൽ ഫലം കണ്ടു തുടങ്ങിയപ്പോൾ മുകുന്ദൻ വീണ്ടും ചോദിച്ചു

..ചേട്ടാ ചേട്ടോ …

..നീയാരാടാ മൈരേ ..

..അതാരെങ്കിലും ആവട്ടെ ചേട്ടന്റെ വീടെവിടാ.. .

..എന്തിനാടാ പൂറീമോനെ നിനക്ക് എന്റെ വീട്..

..എന്റെ പൊന്നു ചേട്ടാ ഞാൻ ലൈന്മാനാ .കറന്റ് ശരിയാക്കാൻ വന്നതാ ..വീടേതാണ് ന്ന് പറഞ്ഞാൽ വീട്ടിലോട്ട് കൊണ്ട് വിടാം .

💬 Comments

View all comments