0%

Chapter Title : മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

ചെറിയ ചിരിയോടെ ചോദിച്ചു.

..അല്ലാ .. എവിടെയാ ഇത് ..

അത് കേട്ടവൾ പെട്ടന്ന് കണ്ണ് പൊത്തി കൊണ്ട് കുണുങ്ങി ചിരിച്ചു ..

..പോ അവിടുന്ന് എന്തൊക്കെയാ ചെയ്തത് .

…ഓ അതൊക്കെയിപ്പോ ആര് നോക്കുന്നു പെണ്ണെ നിനക്ക് ഇഷ്ടായോ ..

..ആ അറിയില്ല ..

..ശരിക്കും ഇല്ലേ… പറ..

പെട്ടന്നവൾ മുകുന്ദന്റെ മുഖം പിടിച്ച് കവിളത്തൊരു ഉമ്മ കൊടുത്തിട്ടു കുണുങ്ങി ചിരിച്ചു കൊണ്ട് തിരിഞ്ഞു .

സ്ത്രീകൾ സന്തോഷവും ഇഷ്ടവും കൂടുമ്പോൾ ഇങ്ങനെയാണെന്നു അയാളോർത്തു .പാവം പെണ്ണ് തന്നെ കൊണ്ട് ഇത്രയെങ്കിലും കൊടുക്കാൻ സാധിച്ചല്ലോ .അയാൾ പതിയെ കൈ നീട്ടി അവളുടെ പുറകിൽ നിന്നും ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച് വലിച്ചടുപ്പിച്ചു .ഒരു മാൻപേടയെ പോലെ അവൾ അയാളുടെ ചൂടും പറ്റി ചേർന്ന് കിടന്നു .

ഏതോ വണ്ടിയുടെ നീട്ടിയുള്ള ഹോൺ അടി കേട്ടാണ് മുകുന്ദൻ കണ്ണ് തുറന്നത്.പെട്ടന്ന് എവിടെയാണ് താന്‍ എന്നൊരു സംശയമുണ്ടായി .പക്ഷെ പെട്ടന്ന് തന്നെ അയാൾക്ക് സ്ഥലകാലബോധം ഉണർന്നു .ലോഡ്ജിലാണ് താനിപ്പോ ..ഇന്നലെ താൻ ഇവിടാണ്‌ കിടന്നതു ഇത്രെയും ദിവസം മുറിയ്ക്ക് പുറത്തായിരുന്നല്ലോ അതാ ആകെ കൺഫ്യുഷനായി പോയത് . സുമിത്ര എവിടെ പോയി .അവളെ കാണുന്നില്ലല്ലോ .മുകുന്ദൻ മേശപ്പുറത്തിരുന്ന വാച്ച് കയ്യെത്തി എടുത്ത് സമയം നോക്കി ഒമ്പതു മണി ആയിരിക്കുന്നു .വെറുതെയല്ല അവളെ കാണാഞ്ഞത് ആശുപത്രിയിൽ പോയിക്കാണും .ഇന്നലത്തെ കളി കഴിഞ്ഞ് അവൾ അവളുടെ പാട്ടിനു പോയി എന്നൊരു ഒരു ചെറു പുഞ്ചിരിയോടെ ഓർത്ത് കൊണ്ട് മുകുന്ദൻ കട്ടിലിൽ നിന്നുമെണീക്കാൻ നോക്കി അപ്പോഴാണ് തന്റെ ദേഹത്ത് പുതപ്പ് വിരിച്ചിരിക്കുന്നത് കണ്ടത് .മുകുന്ദൻ പുതപ്പിനടിയിൽ

💬 Comments

View all comments