← Back to മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി]

Comments

മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു [പോക്കർ ഹാജി] · approved reader discussion

ജീഷ്ണു • 19-06-2025 14:41

ഹ്യദയത്തിൽ തൊട്ട എഴുത്ത്.Thanks pokker🥲

George • 16-05-2025 11:35

Super story

Jinn • 12-05-2025 19:44

Super katha othiri ishtayi🥹🫠❤️❤️❤️

നയൻസ് • 09-05-2025 11:19

ഞാനിന്നാ ഈ കഥ വായിച്ചത്.അത് ഒറ്റയിരിപ്പിന് വായിച്ച് തീർത്തു. അത് കെ കൊണ്ട്പറയാ... മേലാൽ ഇങ്ങനത്തെകഥയും കൊണ്ട് വരരുത് കേട്ടോ..! മനുഷ്യനേ കരയിപ്പിക്കാനായിട്ട്. കമ്പി കഥ വായിക്കാനായിട്ട് വന്നതാ..! കണ്ണ് നിറഞ്ഞിട്ട് വായിച്ച് തീർത്തത് ഒരു കണക്കിനാ.പേരു് കണ്ടപ്പോ ഒരു അവിഹിത കഥയാണ് പ്രതീക്ഷിച്ചത്. സുഹൃത്തേ, ജനാദ്ധനൻ ചേട്ടൻ പറഞ്ഞത് പോലെ നീ തങ്കപ്പനല്ലട.. പൊന്നപ്പന പൊന്നപ്പൻ.. ഹോ..ഹോ🌹❤️🙏

Cillian Murphy • 08-05-2025 01:29

ഹാജി ഒരു ഭാഗം കൂടി..... പ്ലീസ്....🥲🥲🥲...

nithin • 11-05-2025 18:45

Venda bro...
Ithavide theernote..

Baaki namuku sanghalpikam...nice story haajiyare...😍😍

Ghost • 06-05-2025 16:20

Nice story bro💝

Cillian Murphy • 06-05-2025 14:16

♥️♥️♥️

amkk • 04-05-2025 07:28

പേര് കേട്ട് ആരും വായിക്കാതെ പോകല്ലേ 😍😍😍

Suresh • 04-05-2025 01:12

നല്ല കഥ.
പേര് കണ്ടിട്ട് വായിക്കാതെ പോകാന്ന് കരുതിയപ്പൊ പെട്ടെന്ന് പോക്കർ ഹാജി tag കണ്ടു. അങ്ങനെ വായിച്ചതാ ഈ കഥ..
നന്നായി ഇഷ്ടപ്പെട്ടു..

പോക്കർ ഹാജി • 04-05-2025 07:25

കഥയിലെ ഒരു ചെറിയ സാഹചര്യമാണ് ആ പേരിടാൻ കാരണം.

കൺസ് • 04-05-2025 00:22

Old story ആണല്ലോ? പണ്ട് വായിച്ചിട്ടുണ്ട്

പോക്കർ ഹാജി • 04-05-2025 07:17

ഏഹ്..സത്യം ....?  പരമാർത്ഥം ....? പണ്ട് വായിച്ചതിന്റെ എന്തെങ്കിലും ഒരു സീനോ ഡയലോഗൊ ഇതിൽ എവിടാണെന്നു പറഞ്ഞ് തരാവോ സഖാവേ . എനിക്കും അറിഞ്ഞിരിക്കാമല്ലോ .

Babu • 03-05-2025 20:57

Super

Devil With a Heart • 03-05-2025 14:02

നാളുകൾ കൂടി ഇങ്ങനെ വിരളമായി ഓരോരോ കഥകൾ കാണാൻ കിട്ടുള്ളു.. നന്നായിട്ടുണ്ട് ഒരുപാടിഷ്ടപ്പെട്ടു ❤️

പോക്കർ ഹാജി • 04-05-2025 07:18

ഒരുപാട് സന്തോഷം സഹോ

മുകുന്ദൻ • 03-05-2025 13:46

Dear poker, ഞാനും ടാഗ് കണ്ടപ്പോൾ. പിന്നീട് വായിക്കാൻ ആയി മാറ്റി വച്ചിരിക്കുവായിരുന്നു. ഇപ്പോൾ ആണ് സമയം കിട്ടിയത്. വളരെ നന്നായി അവതരിപ്പിച്ചു. ഹൃദയത്തെ തൊട്ടു. നല്ലൊരു വയനാസുഖം തന്നതിന് നന്ദി. തുടർന്നും ഇത് പോലത്തെ ക്വാളിറ്റി സ്റ്റോറി പോസ്റ്റ്‌ ചെയ്യണം.

പോക്കർ ഹാജി • 04-05-2025 07:19

അത് അഡ്മിന് തെറ്റിപ്പോയതാ ബ്രോ .പിന്നെയത് മാറ്റി

Chtra • 03-05-2025 09:01

Content njan mate kadhayil idam inno nalayo
Kollamenkil ezhuthikko

Shanu • 02-05-2025 21:46

നല്ല ഒരു സ്റ്റോറി. But ഇതിന്റെ ടാഗ് line കണ്ടു പലരും വായിക്കാതെ പോകും.  ഞാനും വിട്ടു കളഞ്ഞത് ആയിരുന്നു. പിന്നെ ചുമ്മാ വായിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായി.. All the very best.  അടുത്ത കഥ ഉടൻ ഉണ്ടാകുമോ.

പോക്കർ ഹാജി • 03-05-2025 10:20

ടാഗ് ലൈൻ മാറ്റി ബ്രോ

Shanu • 02-05-2025 21:45

നല്ല ഒരു സ്റ്റോറി. But ഇതിന്റെ ടാഗ് line കണ്ടു പലരും വായിക്കാതെ പോകും.  ഞാനും വിട്ടു കളഞ്ഞത് ആയിരുന്നു. പിന്നെ ചുമ്മാ വായിച്ചപ്പോൾ ഒത്തിരി ഇഷ്ട്ടമായി.. All the very ബെറ്റ്.

sreeji2255 • 02-05-2025 17:47

ഹൊ എന്താ ഒരു ഫീല്‍... സ്‌നേഹം നിറഞ്ഞുതുളുമ്പിനിന്നൊരു ഫീല്‍....അതില്‍ ഒരു ചാറ്റല്‍മഴ പോലെ വന്നൊപോയൊരു രതിമേളവും.... ഗംഭീരം....

പോക്കർ ഹാജി • 03-05-2025 10:20

thanks machaa

S • 02-05-2025 14:16

It was really romantic and a fantastic storyyy

പോക്കർ ഹാജി • 03-05-2025 10:20

thanks bro

Prajo • 02-05-2025 12:56

കുറെ നാളുകൾക്കു ശേഷം വായിച്ചതിൽ ഏറ്റവും നല്ല കഥ എല്ലാവർക്കും ഇതേപോലെയുള്ള കഥ വായിക്കാൻ ആയിരിക്കും ഇഷ്ടം . കുറെ കമ്പി കുത്തി കേറ്റിക്കൊണ്ട് കാര്യമില്ല ഇതേപോലെ എഴുതണം നല്ല കഥ നിങ്ങൾ ഒരു നല്ല കഥാകൃത്താണ് നല്ല ഒരു പ്രണയകഥ വായിച്ചത് സന്തോഷിക്കുന്നു

പോക്കർ ഹാജി • 03-05-2025 10:25

ഈ കഥയിൽ  സെക്സ് അനിവാര്യമായിരുന്നു ബ്രോ.സെക്സ് എന്ന ചിന്ത ഇല്ലായിരുന്നെങ്കിൽ നായകൻ നായികയെ രണ്ടാമതും കാണില്ലായിരുന്നു.

Marko • 02-05-2025 12:56

Bro ഇനി ഇങ്ങനത്തെ കഥകളും ആയി ഇനിയും വന്നൂടെ സംഭവം കിടുക്കി. ഇനിയും love story ക്കൾ എഴുതാമോ ഒരു request ആണ്. Bro യെ കൊണ്ട് ഇതിലും മികച്ചത് ഇനിയും തരാൻ സാധിക്കും ഇതിന്റെയും മുകളിൽ നിൽക്കുന്ന ഒരു കിടിലൻ love story ആയി വരുമോ

പോക്കർ ഹാജി • 03-05-2025 10:28

ഇനിയും വരാം പക്ഷെ  ഇത്തരം കഥകൾ ചില സമയങ്ങളിൽ സംഭവിക്കുന്നതാണ് .നന്ദി  മച്ചാനെ

സാത്താൻ • 02-05-2025 12:45

Bro nice story ഇങ്ങനെയുള്ള കഥ ഇനിയും പ്രേതീശീഷിക്കുന്നു അത്രക്ക് ഇഷ്ടപ്പെട്ടു ഇതുപോലെ ഉള്ള കഥയും ആയി ഇനിയും വരണം

പോക്കർ ഹാജി • 03-05-2025 10:29

ഇനിയും വരാം ബ്രോ .. ഇതൊക്കെ അങ്ങനെ സംഭവിച്ചു പോകുന്നതാണ് ..ഇപ്പോഴും അങ്ങനെ ആവണമെന്നില്ല

ഡാവിഞ്ചി • 02-05-2025 09:10

കുറച്ച് നാൾക്ക് ശേഷം സൈറ്റിൽ നല്ലൊരു കഥ. നന്നായിട്ടുണ്ട്. നല്ല ഫീൽ ആയിരുന്നു.

തുടരട്ടെ ഇത്തരം എഴുത്തുകൾ. ഭാവുകങ്ങൾ...

പോക്കർ ഹാജി • 03-05-2025 10:30

താങ്ക്സ് ബ്രോ

Sunny • 02-05-2025 08:58

❤️

പോക്കർ ഹാജി • 03-05-2025 10:31

😍😍😍😍😍😍😍

Chtra • 02-05-2025 07:56

Ningalde story kkokke nalla reach aane

പോക്കർ ഹാജി • 03-05-2025 10:36

ശരിയാണ് ബ്രോ .. എന്ത് ചെയ്യാം ഒരു കയറ്റത്തിന് ഒരിറക്കവും   കാണുമല്ലോ..

Devil daddy • 06-05-2025 14:59

ഹായ് ചിത്ര

Prasanth • 01-05-2025 17:20

കഥാകൃത്തിന്‍റെ പേര് കണ്ടപ്പോള്‍ തന്നെ വായിക്കാനായി മാറ്റിവെച്ചു. വായിച്ചു തീര്‍ന്നപ്പോള്‍, എന്താണ് പറയേണ്ടത് എന്നറിയുന്നില്ല. കുറേ നാളുകള്‍ക്ക് ശേഷം വായിച്ച അതിമനോഹരമായ ഒരു പ്രണയകഥ. ഓരോ കഥാപാത്രങ്ങളും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

ഇളംതെന്നലിനെ പോലെ ഒഴുകിയൊഴുകി പോകുന്ന വരികള്‍.....

അഭിനന്ധനങ്ങള്‍, സുഹൃത്തേ....

ഇനിയും കഥകള്‍ക്കായി കാത്തു നില്‍ക്കുന്നു.....

പോക്കർ ഹാജി • 02-05-2025 07:48

താങ്കളുടെ കമന്റ് ഒരുപാട് ഊർജ്ജം പകരുന്നതാണ് ..താങ്ക്സ് മച്ചാനെ

നെയ്യാറ്റിൻകര ഗോപൻ • 01-05-2025 13:38

Super romantic story 💝 ♥️♥️♥️♥️♥️♥️👍🏼 vere onnum parayanilla.

പോക്കർ ഹാജി • 02-05-2025 07:49

താങ്ക്സ് ഡാ ഗോപാ

Rahul • 01-05-2025 13:33

എഴുത്ത് ഒരു രക്ഷയുമില്ല, അടിപൊളി 🔥

എന്തോ പെട്ടെന്ന് തീർന്ന പോലെ...

ഇതേ പാറ്റേർണിൽ ഒരു വലിയ കഥ എഴുതിയാൽ പൊളിക്കും ❤️

പോക്കർ ഹാജി • 02-05-2025 07:52

താങ്ക്സ് ബ്രോ ..കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് പെട്ടന്ന് തീർന്നത് പോലെ തോന്നിയത് .സത്യത്തിൽ എഴുപതിലധികം പേജ് ഉണ്ടായിരുന്നു ..

സ്മിത • 01-05-2025 12:02

വായന ആദ്യദിവസം തന്നെ സംഭവിച്ചിരുന്നു...
"സംഭവിച്ചിരുന്നു" എന്നത് മനപ്പൂർവമായ ആണ് എഴുതിയത്....

കാരണം സംഭവബഹുലമായ ഒരു കഥയാണല്ലോ...
ഒരുപാട് ഇഷ്ടം തോന്നി കഥയോട്..
മുകുന്ദനോട്, സുമിത്രയോട്, മുകുന്ദൻറെ സാറിനോട്...

സാധാരണ മനുഷ്യരുടെ
പച്ചയായ ജീവിതാവിഷ്കാരമാണ് താങ്കൾ നടത്തിയത്...

അത്ര പെട്ടെന്നൊന്നും ഇതിലെ കഥാപാത്രങ്ങൾ
മനസ്സിൽ നിന്നും മറിഞ്ഞു പോവുകയില്ല...
മനസ്സിൽ ഒരു ആർദ്രതയായി
മുകുന്ദനും സുമിത്രയും കുറേക്കാലം ജീവിക്കും...

പോക്കർ ഹാജി • 01-05-2025 17:00

ഈ കഥയിൽ ആദ്യ കമന്റ് സ്മിതാജിയുടേത് ആയിരുന്നു.ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.

റോണിയുടെ മമ്മി രണ്ടിൽ വായന ഞാൻ നിറുത്തി.കാരണം വായിച്ച് രസിച്ച് വന്നപ്പോ അവസാനം തുടരും എന്ന് കണ്ടു.    മൂന്ന് കഴിഞ്ഞപ്പോഴും  നാലും കഴിഞ്ഞപ്പോഴും തുടരും എന്ന് കണ്ടു.നാലാമത്തെ പാർട്ട് വന്നപ്പോ  ആദ്യം നോക്കിയത് അവസാന പേജാണ് തുടരും എന്ന് കണ്ടപ്പോ ആകെ ടെൻഷനായി . എനിക്കാണെങ്കി ഇഷ്ടപ്പെട്ട കഥ ഒറ്റയിരുപ്പിനു വായിക്കണം തീരെ ക്ഷമയില്ല പ്രത്യേകിച്ച് മൊത്തത്തിൽ ആ കഥയുടെ തീം ഇഷ്ടമായി .വായിക്കാതെ കമന്റിടാൻ പറ്റില്ലല്ലോ അതുകൊണ്ട് ഇടയ്ക്കിടെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ട് അവസാന പാർട്ടും കൂടി വരട്ടെ എന്ന് കരുതി സേവ് ചെയ്ത വെച്ചിരിക്കുന്നു.

എന്തായാലും സ്മിതാജി ത്രിബിൾ സെഞ്ചുറി അടിച്ചല്ലോ  ... congrats ...

Aunty lover • 01-05-2025 12:02

ഈ ടാഗിൽ കിടക്കുന്നത് കൊണ്ട് മാത്രം പലരും വായിക്കാതെ വിട്ട് പോകാൻ സാധ്യതയുള്ള കിടിലൻ കഥ.നല്ലൊരു പ്രണയം വായിച്ചറിയാൻ സാധിച്ചു.ഇനിയും ഇതുപോലെ നല്ല കഥകളുമായി ഈ വഴി വരിക

പോക്കർ ഹാജി • 01-05-2025 16:34

സത്യത്തിൽ ബ്രോ പറയുമ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് .ടാഗ് മാറ്റാൻ അഡ്മിനോട് പറഞ്ഞിട്ടുണ്ട്.thanks a lot for notice me..

Chtra • 01-05-2025 09:45

Nalla hridayasparsiyaya kadha
Palappozhum sthreekal aane dhuritham anubhavikkare
Avsalkoru joli undel kuzhappam illa
Joliyane pradhanam
Enik ishtappettu

പോക്കർ ഹാജി • 01-05-2025 17:10

ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ..

രമണൻ • 01-05-2025 09:24

ഹാജിയരെ പൊളിച്ചു ഒരു രക്ഷയുമില്ല, ഒരുപാട് ഒരുപാട് ഇഷ്ടമായി എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നും കിട്ടുന്നില്ല ഒത്തിരി സന്തോഷം ❤️❤️

പോക്കർ ഹാജി • 01-05-2025 17:06

പറയാൻ വാക്കുകൾ  കിട്ടാത്തത് കൊണ്ട് തന്നെ  എത്രത്തോളം കഥ ഇഷ്ടപ്പെട്ടു എന്നുള്ളതിന് തെളിവാണ് ..താങ്ക്സ് ബ്രോ

ചിത്ര • 01-05-2025 09:07

ഞാൻ ആദ്യമായി ആണ്തിൽ കമെന്റ്ഇടുന്നത് ഒരു നല്ല കണ്ട് ഇറങ്ങിയ ഫീൽ 👌🏻👌🏻👌🏻super

Chtra • 01-05-2025 13:05

Ithetha putiya chithra

പോക്കർ ഹാജി • 02-05-2025 07:37

എഹ്..ശരിയാണല്ലോ

പോക്കർ ഹാജി • 01-05-2025 17:04

ആദ്യമായി ഇടാൻ തോന്നിയ   കമന്റ്  എന്റെ കഥയിൽ തന്നെ  ആയതിൽ വളരെയധികം സന്തോഷം ബ്രോ

Malar • 01-05-2025 07:28

A wonderful story
🥰🥰🥰

പോക്കർ ഹാജി • 01-05-2025 17:02

മലരേ ..ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം

ajith123@ • 30-04-2025 23:06

ഒന്നും പറയാൻ ഇല്ല പൊളിച്ചു 👌👌👌

പോക്കർ ഹാജി • 01-05-2025 07:57

താങ്ക്സ് ബ്രോ ..

ഋഷി • 30-04-2025 22:00

പോക്കർ ഭായി,

ഈ കഥയെ എനിക്ക് ഒരു ഇറോട്ടിക് ലൗസ്റ്റോറിയായി കാണാനാനിഷ്ട്ടം. ഇതിൽ ഞാൻ കണ്ടെത്തുന്നത്. അനാഥത്വം ഇവരിൽ ഓരോരുത്തരെയും വേറിട്ട വഴികളിൽ നയിച്ചെങ്കിലും, ഒരേ ദാഹത്താൽ അവർ പരസ്പരം അലിഞ്ഞുചേരുന്ന രംഗങ്ങളെല്ലാം ഹൃദയസ്പർശിയായി വരഞ്ഞിട്ടിരിക്കുന്നു.

സുമിത്രയുടെ നിസ്സഹായത, മുകുന്ദന്റെ മനസ്സിൽ ഒരു കണ്ണാടിയാകുന്നു. അതിലൂടെ അവൻ തിരിച്ചറിയുന്നത്, ഉണർത്തപ്പെടുന്നത്, ഒടുവിൽ വെളിപ്പെടുത്തപ്പെടുന്നത് സ്വന്തം ഉള്ളിലെ ഭൂതകാലചിഹ്നങ്ങളാണ്. ഈ ബന്ധം, ദേഹത്തിനും ആത്മാവിനുമിടയിൽ നിലനിൽക്കുന്ന അതിശയകരമായ അതിരുകളിൽ നടക്കുകയാണ്.

അവളുടെ ശരീരഭാവങ്ങൾ... അവളെ അനുഭവിക്കുന്നത്.... വശ്യമായ ഭാഷയിലെഴുതിയ രംഗങ്ങൾ... ഹൃദയത്തിൽ നിന്നൊരു അഭിവാദ്യം.

ഋഷി

പോക്കർ ഹാജി • 01-05-2025 07:56

താങ്ക്സ് ഋഷീ..താങ്കൾ പറഞ്ഞ പോലെ ഒരു ഇറോട്ടിക് ലവ് സ്റ്റോറിയാണ്.കാരണം  മുകുന്ദന്റെ  സെക്സ്   എന്ന  ചിന്തയാണ്  അങ്ങോട്ട്  അടുപ്പിക്കുന്നത്.അവളെ വീണ്ടും വീണ്ടും കാണണമെന്നും സെക്സ് ചെയ്യണമെന്നും അയാൾക്ക് വല്ലാത്ത ആഗ്രഹമായിരുന്നു.അങ്ങനെ ഒന്നില്ലായിരുന്നെങ്കി അവർ രണ്ടാമതും കണ്ടു മുട്ടില്ലായിരുന്നു.

താങ്കളുടെ ആണ് കാണൽ  ഞാൻ  കുറെ കഴിഞ്ഞാണ് വായിച്ചത്.അന്ന് കമന്റിട്ടാൽ താങ്കൾ വായിക്കില്ലെന്നു തോന്നി.സ്മിതയുടെ റാണിയുടെ മമ്മിയുടെ രണ്ടാമത്തെ പാർട്ടിൽ താങ്കളുടെ കമന്റിനടിയിൽ റിപ്ലൈ ആയി ഞാൻ കമന്റിട്ടിരുന്നു അത് വായിച്ചോ എന്നറിയില്ല.
എന്തായാലും ഒരുപാട് നന്ദിണ്ട് ..സ്നേഹണ്ട് 
പോക്കർ

ഋഷി • 02-05-2025 01:10

ഞാൻ പോക്കറിൻ്റെ കമൻ്റ് സ്മിതയുടെ വാളിൽ കണ്ടിരുന്നു. മടിയനായതു കൊണ്ട് പ്രതികരിച്ചില്ലെന്നേയുള്ളൂ. നന്ദി ബ്രോ. അടുത്ത വട്ടം തോന്നുവാണേല് എൻ്റെ കഥയ്ക്കു താഴെത്തന്നെ പ്രതികരിച്ചാൽ മതി.

ഋഷി

Sunee • 30-04-2025 21:36

Hi pokker 😍 ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ... Powli മച്ചാനെ.. വീണ്ടും വരണം 😍

പോക്കർ ഹാജി • 01-05-2025 07:38

thanks sunee

Mike • 30-04-2025 21:17

Vayichu kannu niranju poyi saho. Sumithrem mukundanem othiri ishtayi. Pinne anadha mandirathile penkuttikale kalyanam kazhikkan athraku nissaram allaketto. Avare upadravikkanonnum pattathilla. Serikkum aa dushtan hospitalil theernal mathiyarunille. Avasanam pettanu theerna pole thoni. Love story inganem ezhutham alle❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️super 👌

പോക്കർ ഹാജി • 01-05-2025 07:37

താങ്ക്സ് മൈക്കെ ..അനാഥാലയത്തിൽ നിന്ന് വിവാഹം ചെയ്യാൻ അത്ര എളുപ്പമല്ല.ആ പ്രോസസ് എല്ലാം ഒഴിവാക്കിയാണ് എഴുതിയത് .അവിടെ നിന്നും വിവാഹം കഴിഞ്ഞു പോകുന്നവർക്കെല്ലാം നല്ല ജീവിതമല്ല കിട്ടുന്നത് .അതിപ്പോ അല്ലാതുള്ള വിവാഹങ്ങളും അങ്ങനെയല്ലേ.ഇവിടെ സുമിത്രയെ ഉപദ്രവിക്കുന്നതൊക്കെ നിരന്തരം നടന്നിട്ടും അയാൾ രക്ഷപ്പെട്ട് പോയതിനു ഒരു കാരണമേയുള്ളു അവൾ പാവമായിരുന്നു .അവളനുഭവിച്ച   യാതനകളൊന്നും ആരോടും പരാതി പറഞ്ഞിരുന്നില്ല.അനാഥയായതിനാൽ ആരുമില്ലെന്ന വിശ്വാസമായിരുന്നു അവൾക്ക്.ആ പടുകുഴിയിൽ കിടന്ൻപ്പോഴാണ് മുകുന്ദനെ പോലെ ഒരാൾ വന്നത് ...
സ്നേഹം മാത്രം

Mike • 01-05-2025 21:47

Snehikkapedunna kadhakal vayikkan kazhiyunnathum santhoshamanu saho. Athukond sneham mathram ❤️❤️❤️❤️

ആട് തോമ • 30-04-2025 19:35

വൗ. ബ്യൂട്ടിഫുൾ സ്റ്റോറി. ഹാജിയരെ ഇപ്പൊ കൊറേ ആയല്ലോ കണ്ടിട്ട്. കമ്പി കഥ വായിച്ചു കണ്ണ് നിറഞ്ഞത് ആദ്യം ആണ് 😍😍😍😍

പോക്കർ ഹാജി • 01-05-2025 07:29

ഇടയ്‌ക്കിടെയൊക്കെ ഇവിടെ വരുന്നുണ്ട് ബ്രോ..സമയമാണ് പ്രശ്നം

Leo • 01-05-2025 12:03

Superb story bro 🤜🏻🤛🏻

Rahul • 30-04-2025 18:54

Hai hajiyetta orupadishtam aayi nanniyundu oru kunnolam. Orupadu nanni undu eatta te sarikulla peru ariyilla ennalum hridayathinte bashayil snehashamsakal.

പോക്കർ ഹാജി • 01-05-2025 07:27

താങ്ക്സ് ബ്രോ ..ഒരു പേരിലെന്തിരിക്കുന്നു ..സ്നേഹം മാത്രം

Aswathy • 30-04-2025 18:15

അനിയൻ ചേച്ചി teesing എക്സിബിഷനിസം കമ്പികഥൾ വായിച്ചിട്ട് കുറേ ആയി പ്രിയ എഴുത്തുകാർ അത് സ്വീകരിക്കണം എഴുതും എന്ന് വിശ്വസിക്കുന്നു

പോക്കർ ഹാജി • 01-05-2025 07:26

ആരെങ്കിലും സ്വീകരിക്കുമോ ന്ന് നോക്കാം

Valsan • 30-04-2025 17:45

Super feel good story 😍😍😍😍

പോക്കർ ഹാജി • 01-05-2025 07:25

thanks machaa

പോക്കർ ഹാജി • 01-05-2025 08:04

വത്സാ ..ഈ പേര് കേൾക്കുമ്പോ വല്ലാത്തൊരു ഫീലാണ് .കാരണം പോക്കർ ഹാജിയ്ക്ക്  മുമ്പ് എന്റെ പേര് വത്സൻ എന്നായിരുന്നു .പണ്ട് കൊച്ചുപുസ്തകത്തിലും അമ്മക്കളിക്കൂട്ടിലും ഞാൻ ഈ പേരിലാണ് കഥ എഴുതിയത് ..

Chtra • 30-04-2025 17:42

Vannathil santhosham
Vaayichittu abhipraayam ariyikkam
Ennu snehatthode

പോക്കർ ഹാജി • 01-05-2025 07:25

വായിച്ചിട്ട് അഭിപ്രായം പറയാം ന്ന് പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ 😊😊

Raju Anathi • 30-04-2025 15:21

പോക്കരാജീ അടിയന്തരമായി നിങ്ങടെ വിലാസമൊന്നു പറഞ്ഞേ ഇല്ലേൽ ലൊക്കേഷൻ മാപ്പ് അയച്ചാലും മതി. ഇപ്പൊത്തന്നെ ഒരു കോടാലിയുമായി ഞാൻ പുറപ്പെടുവാ തന്നെ തലക്കടിച്ച് കൊല്ലാൻ. കമ്പിക്കളത്തിൽ കേറി കണ്ണീർക്കളി കളിക്കുന്നവനെയൊന്നും അങ്ങനെ വെറുതേ വിടാൻ പറ്റില്ല. അല്ലേൽ ഇത് മറ്റുള്ളവർക്കും ഒരു പ്രോത്സാഹനമാകും. സമയം കളയാതെ ലൊക്കേഷനയക്കാൻ നോക്ക്. അല്ലെങ്കിപ്പിന്നെ പ്രായശ്ചിത്തമായി ഇങ്ങോട്ട് ഒരു കമ്പിപ്പാര അയച്ചാലും മതി..സ്നേഹത്തോടെ

പോക്കർ ഹാജി • 30-04-2025 17:38

ന്റെ പൊന്നു ബ്രോ  തലയ്ക്കടി കിട്ടിയാൽ പിന്നെ എനിക്ക് കണ്ണും കാണൂല കാതും കേക്കൂല പിന്നെങ്ങനെ കമ്പി എഴുതും..
എന്തായാലും ആലയിൽ കമ്പികൾ ചുട്ടു പഴുപ്പിച്ച് കൊണ്ടിരിക്കുവാണ്..ഓരോന്നായി വിട്ടേക്കാം

നന്ദുസ് • 30-04-2025 15:03

ൻ്റെ പോക്കർ പഹയാ..കരയിച്ചുകളഞ്ഞു...
ങളു...🥹🥹🥹🥹🥹
കണ്ണും നിറഞ്ഞു ഒപ്പം മനസ്സും നിറഞ്ഞു...🥰🥰🥰🥰🥰
നഷ്ടപ്പെട്ട ലോകവും,കൈവിട്ടുപോയ ജീവിതവും...അതിനിടയിൽ പെട്ട രണ്ടു പേരുടെ പച്ചയായ ജീവിതത്തിൻ്റെ തുറന്ന പുസ്തക ശകലങ്ങളായാണ് മുകുന്ദനേയും സുമിത്രയേയും താങ്കളിവിടെ അവതരിപ്പിച്ചു ജീവൻ കൊടുത്തിരിക്കുന്നത്....👏👏🥰🥰
അസംഭവ്യം....അവർണനീയം...🥹🥹💞💞
വേദനകളുടെ,സഹനങ്ങളുടെ, അടിച്ചമർത്തപ്പെടലിൻ്റെ ഓക്കേ ലോകത്തുനിന്നും ആരെയൊക്കെ ജീവിതത്തിൽ ചേർത്തു നിർത്തണമെന്ന് ചിലത് ദൈവം തീരുമാനിച്ചിരിക്കണം ...സത്യം ..അതാണ് സുമിത്രയും അവളുടെ എല്ലാമെല്ലാമായ മുകുന്ദേട്ടനും....🥰🥰🥰🥰

കാത്തിരിപ്പ്.. തുടരുന്നു.. പോക്കർ സഹോടെ വിരൽത്തുമ്പിലൂടെ ജീവൻ പകരുന്ന പുതിയൊരു സുമിത്രക്കും മുകുന്ദനും വേണ്ടി.... നന്ദി...🙏🙏🙏🥰🥰🥰💞💞💞

സസ്നേഹം നന്ദൂസ്....💚💚💚

പോക്കർ ഹാജി • 30-04-2025 17:34

നന്ദി നന്ദുസ്ബ്രോ ...താങ്കളുടെ കമന്റിൽ തന്നെ അറിയാം കഥയിൽ താങ്കൾ  സംതൃപതനാണ് എന്ന് . സത്യത്തിൽ  ഇത്തരം  കമന്റുകൾ  കാണുമ്പോൾ പേടിയാണ് കാരണം അടുത്ത കഥ ശരിയായില്ലെങ്കിലോ എന്ന്..എന്നും ഇപ്പോഴും കട്ട കമ്പിക്ക്  വേണ്ടി കഥ  എഴുതിയാൽ ഒരു രസം കിട്ടില്ല.ഇടയ്ക്കൊരു ചേഞ്ച്‌ വേണ്ടേ എന്ന് കരുതി എഴുതിയതാണ്.കഥയുടെ ഒരു രൂപം മനസ്സിൽ വന്നപ്പോൾ   ആദ്യം കമ്പി ഇല്ലാതെ എഴുതിയാലോ എന്ന് കരുതിയതാണ് പക്ഷെ സെക്‌സും ഈ കഥയിലെ ഒരു അവശ്യ ഘടകം ആയിരുന്നു.കാരണം അവളെ മുകുന്ദൻ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അയാൾക്ക് അവളോട് ബഹുമാനവും അവളെ താൻ  ലൈംഗികമായി ഉപയോഗിച്ചതിൽ വിഷമവും അയാളെ കീഴടക്കിയത്.ആരോരുമില്ലാത്ത അവളെ ശാരീരികമായി  മുതലെടുത്തിട്ട് വഴിയിലുപേക്ഷിക്കാൻ അയാൾക് മനസ്സ് വന്നില്ല.ലൈംഗിക ചിന്ത മാറി അവിടെ പ്രണയം പൂക്കുകയായിരുന്നു..
സസ്നേഹം  പോക്കർ

Aj • 30-04-2025 14:46

Super storie anu bro

പോക്കർ ഹാജി • 30-04-2025 15:36

thanks machaa

Arjun • 30-04-2025 14:45

Super storie good one

പോക്കർ ഹാജി • 30-04-2025 15:36

thanks da

Arjun • 30-04-2025 14:44

Super

പോക്കർ ഹാജി • 30-04-2025 17:38

thanks macha

Thangan • 30-04-2025 14:41

Pokkar oru chechi aniyan katha eyutho pengalude chanthi pole orennam pls

പോക്കർ ഹാജി • 30-04-2025 15:38

എഴുതാലൊ ..എപ്പോ എന്ന് പറയാൻ പറ്റില്ല ..എന്നാലും എഴുതാം

Thangan • 30-04-2025 17:20

Eyuthanam please

RK • 30-04-2025 14:14

ആസ്പത്രിയിൽ നിന്നും ഡിസ്ചാർജ് പറഞ്ഞ ശേഷം മുകുന്ദന്റെ ജീവിതത്തിൽ സുമിത്ര എത്തിയ വരെയുള്ള സന്ദർഭങ്ങൾ പ്രതിപാദിച്ചു കണ്ടില്ല.

പോക്കർ ഹാജി • 30-04-2025 17:09

പ്രിയ RK
മുകുന്ദൻ കടൽക്കരയിൽ ഇരുന്ന് ഓർക്കുന്നതാണ് കഥ.അവസാനം തന്റെ ജീവിതത്തിലേക്ക് സുമിത്രയെ  ക്ഷണിക്കുകയും അവളെ മാറോടണക്കി പിടിക്കുകയും  ചെയ്ത നിമിഷത്തിലാണ്  കുട്ടികൾ വന്ന് വിളിച്ച് മുകുന്ദൻ ഓർമ്മകളിൽ നിന്നും ഉണരുന്നത് .അവിടെ സിംബോളിക് ആയാണ് കഥ വരുന്നത് ..മുകുന്ദൻ  അവളെ പിന്നീട് ആശുപത്രിയിലേക്ക് പറഞ്ഞയച്ചിട്ടില്ല .കുറ്റബോധവും ആരോരുമില്ലാത്ത ഒരു പെണ്ണിനെ കൈവെടിയാനുള്ള വിഷമവും അതിലേറെ അവളോടുള്ള അനുകമ്പയും ഇഷ്ടവും എന്തെല്ലാമോ ആയിരിക്കാം അവളെ കൂടെ കൂട്ടിയത് .  അവളെ തിരികെ നാട്ടിൽ കൊണ്ട് പോകാതെ ആശുപത്രികക്കടുത്ത് തന്നെയുള്ള  ലേഡീസ് ഹോസ്റ്റലിലോ മറ്റോ താമസിപ്പിച്ച് പറ്റിയ അവസരം കിട്ടിയപ്പോൾ അവളെയും കുഞ്ഞിനെയും  ചേർത്ത് ജീവിതമാരംഭിച്ചു..അവളുടെ ആദ്യ ഭർത്താവിനെ ഒരിക്കലും ഓർക്കാനോ അന്വേഷിക്കാനോ രണ്ടു പേരും ശ്രമിച്ചില്ല

Reader • 30-04-2025 14:06

Pokker bro...ethuvare ezhuthatha...reethiyanallo......oru vithyastha anubhavam.....kollam nalla kadha....valare nalla reethiyil ezhuthi.......

പോക്കർ ഹാജി • 30-04-2025 17:10

ഒരു രസം ബ്രോ..