0%

Chapter Title : മുലകച്ച [സോളമൻ]

Author : Kambikathakal Read All Parts 1K

മനുവിനെ വിളിച്ചു. വീടിന്റെ പിൻ ഭാഗത്തു ഒരു ചായപ്പ് ഉണ്ട്. വീട് പണി നടക്കുമ്പോൾ സാധനകൾ വെക്കാൻ ഉണ്ടാക്കിയത് പിന്നെ പഴയ വസ്തുക്കൾ വെക്കാൻ ഉപഴൊഗിക്കൽ തുടങ്ങി. കുറെ കൂടെ പിന്നിലോട്ട് നടന്നപ്പോൾ വിശാലമായ ഒരു കുളം.

ആമ്പൽ പൂ ഒക്കെ കൊണ്ട് മനോഹരമായത്.. മനുവിന് നീന്തൽ വശം ഉണ്ടായിരുന്നില്ല.എന്തായാലും ഇനി പഠിക്കലോ....

തിരിച്ചു വീടിന്റെ ഉമ്മറത്തു എത്തിയപ്പോൾ ചന്ദ്രനും ശോഭയും അങ്ങോട്ട് വന്നിരുന്നു. ശോഭയെ കണ്ട മനുവിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. വെളുത്തു തടിച്ചു മദാലസ കണക്കെ ഒരു ദേവി രൂപം. നെറ്റിയിൽ സിന്ദൂരം ചാർത്തി കുറി തൊട്ടു കസവു സാരിയിൽ നിൽക്കുക ആണ് ശോഭ ആന്റി.. മനു പെട്ടന്ന് കൈരളി ചാനെലിൽ പാചക പരുപാടി നടത്തുന്ന രശ്മി നായരെ ഓർത്തു. അച്ഛൻ ചന്ദ്രൻ ഉറങ്ങിവരണ്ടു ഒരു ആൾരൂപം..

മനുവിനെ തന്റെ വീട്ടിൽ നിർത്തുന്നത് ശോഭക്ക് വലിയ താല്പര്യം ഒന്നും ആയിരുന്നില്ല. ജാതി പ്രേമം ഉള്ള ആളായിരുന്നു ശോഭ. മനു നായർ അല്ല എന്ന് അറിഞ്ഞപ്പോ അവനോടുള്ള എതിർപ്പ് വീണ്ടും കൂടി.. പിന്നെ മക്കൾ പറഞ്ഞത് വേണ്ടന്ന് വെക്കാൻ പറ്റില്ലല്ലോ.

ഉച്ച ഭക്ഷണം കഴിഞ്ഞു വ്ശ്രമിക്കാൻ ഇരുന്ന മനു ശോഭയെ വർണിക്കാൻ തുടങ്ങി... **48 ആയിട്ടും ചുളിയാത്ത മുഖം.. നേർത്ത നീളൻ മുടി.. ഉണ്ടക്കണ്ണുകൾ.. നനുത്ത ചുവന്ന ചുണ്ട്.. മുഖവൃത്തി ഉണ്ട്....6അടിയിൽ കുറഞ്ഞ ഉഴരം, വിരിഞ്ഞ ശരീരം.38 തോണിക്കുന്ന കരിക്ക് കണക്കെ പോർമുലകൾ.

ഹവർ ഗ്ലാസ്‌ കണക്കെ ഉള്ള ശരീരപ്രകൃതം, ഉരുളി കണക്കെ ഉള്ള ചന്തിപാളികൾ.** താനെന്താണി ചിന്ദിക്കുന്നത് എന്നോർത്തു മനുവിന് ലജ്ജ ആയി..

💬 Comments

View all comments