മുലകൾക്കപ്പുറം 2 [ആമിന ബീവി]

📝 Ongoing

👁 117360 views ❤ 152 likes 💬 1 comments

മുലകൾക്കപ്പുറം 2
Mulakalkkappuram Part 2 | Author : Amina Beevi | Previous Part

മൂന്നു      ലക്ഷം      രൂപ      വാങ്ങിയതിന്         ഒമ്പത്       ലക്ഷം     രൂപയുടെ      വണ്ടി ചെക്ക്       വാങ്ങി        സൂക്ഷിച്ചതിൽ         പ്രത്യേകിച്ച്        കൃപയ്ക്ക്       ഒന്നും    തോന്നിയില്ല .... അത്      ഇക്കൂട്ടർക്ക്      പതിവ്      ആണെന്ന്           അറിയാം...

അല്ലേലും... അതും       ഓർത്തു         വിഷമിച്ചിരുന്നാൽ        വസ്തു       വല്ലോരും     കൊണ്ട്     പോകും....

വൈത്തിരിയിലെ       കുടുംബ         വസ്തു     ഇന്ന്        കണ്ണും      പൂട്ടി       20     ലക്ഷത്തിന്       വാങ്ങാൻ      ആള്       കാണും      എന്നിരിക്കെ..... ഇപ്പോൾ       ചെയ്‍തത്        ഒരിക്കലും       നഷ്ടം    ആവില്ല      എന്ന്      കൃപക്ക്      അറിയാം....

സമയത്തിന്        ജപ്തി       ഒഴിവാക്കി        വസ്തു       തിരിച്ചു      പിടിക്കാൻ       മറ്റു       മാര്ഗമില്ല...

പിന്നെ,       ശംഭുവിന്റെ      വ്യവസ്ഥകൾ... .....

" അതിന്റെ       കാർക്കശ്യം       പറഞ്ഞോണ്ടിരുന്നാൽ...... പണി     പാളും !"

കൃപ     ഓർത്തു.

"എങ്ങനെ      എങ്കിലും         15   ദിവസങ്ങൾക്കുള്ളിൽ         ലോൺ     സംഘടിപ്പിക്കാനുള്ള        അശ്രാന്ത    പരിശ്രമത്തിലാണ് .... എങ്കിലും      സർക്കാർ      കാര്യം..... മുറ    പോലെ.... എന്നല്ലേ? "

കൃപ     ധൃത

📚 Chapters

1 published

Related Stories

💬 Comments

View all comments