Chapter Title : മുലക്കരം 3 [ശില്പ]
മാർക്കുടങ്ങൾ കൊതിപ്പിക്കാനായിട്ട് കൂർത്ത് തെറിച്ച് നില്ക്കുന്നുണ്ട്... മാനം കെട്ടായാലും അത് കണ്ടാൽ ആണൊരുത്തന്റെ കൈ തരിക്കും....
" ഈ ഡ്രസ്സും മേക്കപ്പും.... പാർലർ കാര് ഒരു പത്ത് വയസ്സ് ഷേവ് ചെയ്ത് കളഞ്ഞിട്ടുണ്ട്... "
പതിഞ്ഞ ശബ്ദത്തിൽ ശിവൻ ടീച്ചറുടെ കാതിലോതി..
" അല്ലാതെ... പറ്റുവോ.. ? ഒരു ചുള്ളൻ ചെക്കന്റെ കൂടല്ലേ... രണ്ട് നാൾ ഇനി പെരുമാറേണ്ടത്... ?"
കൊതി മൂത്ത് ഡ്രൈവർ കാണാതെ ടീച്ചർ ശിവന്റെ മുഖത്ത് പുറം കൈ കൊണ്ട് തലോടി...
"എന്തായാലും... എന്റെ ആഗ്രഹം പോലെ നടന്നു... "
എങ്ങും തൊടാതെ ടീച്ചറുടെ ആത്മഗതം
ഒന്നും പിടി കിട്ടാതെ.. ശിവൻ ടീച്ചറെ തുറിച്ച് നോക്കി
"ഫോൺ ചെയ്തപ്പോൾ പറയാനിരുന്നതാ.... മറന്നു... എന്തായാലും ഷേവ് ചെയാതെ വന്നല്ലോ.... എന്ത് ക്യൂട്ടാ... ഇങ്ങനെ കാണാൻ... ? കാറിൽ അല്ലായിരുന്നെങ്കിൽ.... ഞാൻ കാണിച്ച് തന്നേനെ.."
ശിവന്റെ കയ്യിലെ മുടിയിൽ വലിച്ച് ലേശം നോവിച്ച് ടീച്ചർ അസാരം കഴപ്പിയായി....
"ഇപ്പം കാണിക്കണ്ട... ബോറ്... സൗകര്യം പോലെ... എല്ലാം എനിക്ക് കാണണം.. "
യാന്ത്രിതമായി ടീച്ചറുടെ തുടയിൽ കൈവച്ച്.... ശിവൻ പുലമ്പി...
" കൊതിയനാ..."
ശിവന്റെ തുടയിൽ പിച്ചി ടീച്ചർ കാമാതുരയായി
" ഭാഗ്യം.... കൊതിയില്ലാത്ത ഒരാളെങ്കിലും ഉണ്ടായല്ലോ...?"
നേർത്ത ശബ്ദത്തിൽ ശിവൻ മൊഴിഞ്ഞു
" ഒന്ന് പോകുന്നുണ്ടോ... കളിയാക്കാതെ.. ?"
ശിവന്റെ കയ്യിൽ തലോടി ടീച്ചർ കൊഞ്ചി...
ടാക്സി എയർ പോർട്ടിൽ എത്തിയിരുന്നു...
തികഞ്ഞ കാമാസക്ത കണക്ക് ശിവന്റെ അരിക് പറ്റി വിരലിൽ തൂങ്ങി സെക്യുരിറ്റി ചെക്കിങ്ങിനായി ടീച്ചർ നീങ്ങി
സെക്യുരിറ്റി ചെക്കിംഗ് കഴിഞ്ഞ് ബോഡിംഗ് പാസ്സ്
💬 Comments
View all comments